India Raji Shibu

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് കോവിഡ്

ന്യൂഡൽഹി:കേന്ദ്രമന്ത്രി സ്മൃതി ഇറാനി യ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധനയ്ക്ക് പോകണമെന്ന് സ്മൃതി ഇറാനി അറിയിച്ചു.

ഒരു പ്രഖ്യാപനം നടത്തുമ്പോൾ ഞാൻ വാക്കുകൾ തിരയുന്നത് വളരെ അപൂർവമാണ്. അതിനാൽ ഇത്തവണ ലളിതമാക്കുന്നു. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞാനുമായി സമ്പർക്കത്തിലേർപ്പെട്ടവർ എത്രയും വേഗം പരിശോധന നടത്താൻ അഭ്യർഥിക്കുന്നു.’– തൻ്റെ ട്വിറ്റർ ഹാൻഡിലിൽ സ്മൃതി കുറിച്ചു.

Related Posts