India News

പ്രധാനമന്ത്രിയും അമിത്ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചു; രാഹുല്‍ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രിയും അമിത്ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് രാഹുല്‍ഗാന്ധി. തൊഴിലില്ലായ്മ കാരണമുള്ള യുവാക്കളുടെ അമര്‍ഷം താങ്ങാന്‍ പ്രധാനമന്ത്രിക്കാകില്ല. മോദി രാജ്യത്തെ വിഭജിക്കുന്നതും വെറുപ്പിന് പിന്നില്‍ ഒളിക്കുന്നതിനും കാരണമിതാണ് . എല്ലാ ഇന്ത്യക്കാരോടും സ്നേഹത്തോടെ പെരുമാറിയാല്‍ ഇവരെ തോല്‍പ്പിക്കാമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Related Posts