സൂറിച്ച്: ഫിഫയുടെ മികച്ച കളിക്കാരനെ ഇന്നറിയാം. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട് ലെവൻഡോവ്സ്കി എന്നിവരാണ് അന്തിമപട്ടികയിൽ. കഴിഞ്ഞവർഷം മെസിക്കായിരുന്നു പുരസ്കാരം. ഇന്ന് രാത്രി 11 മുതൽ ഫിഫയുടെ സൂറിച്ചിലെ ആസ്ഥാനത്ത് ഓൺലൈൻ ചടങ്ങിലൂടെ ലോകഫുട്ബോളിലെ പുതിയ ചക്രവർത്തിയെ പ്രഖ്യാപിക്കും. കഴിഞ്ഞവർഷം ജൂലൈ 20 മുതൽ ഈ ഒക്ടോബർ ഏഴുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് Continue Reading
Sports
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്സിക്കെതിരെ മുംബൈ സിറ്റിയുടെ വിജയത്തില്‍ ഹീറോയായി മൗര്‍ത്താദ ഫാള്‍. സെന്റര്‍ ഡിഫന്ററായി കളിക്കുന്ന താരം പലപ്പോഴും ചെന്നൈയുടെ ആക്രമണത്തിന്റെ മുനയൊടിച്ചു. 32കാരനായ ഫാള്‍ സെനഗല്‍ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ്. 2018ലാണ് അദ്ദേഹം ഐഎസ്എല്ലിനെത്തുന്നത്. എഫ്സി ഗോവയുമായിട്ടാണ് ആദ്യമായി കരാര്‍ ഒപ്പിട്ടത്. 40 Continue Reading
ആദ്യം ബാറ്റ് ചെയ്ത് 194 റൺസ് നേടിയെടുത്തപ്പോൾ ഓസ്ട്രേലിയ കരുതിയത് ഇത് വിജയം നേടാനാവുന്ന സ്കോറാണെന്നാണ്. എന്നാൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വെടിക്കെട്ട് പ്രകടനവുമായി കത്തിക്കാളിയതോടെ ഓസീസ് ബോളർമാർ അടിയറവ് പറഞ്ഞു. ശിഖർ ധവാനും കെഎൽ രാഹുലും ചേർന്ന് ഇന്ത്യക്ക് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. രാഹുൽ 30 റൺസും ധവാൻ 52 റൺസും നേടി. ക്യാപ്റ്റൻ വിരാട് കോലി മിന്നുന്ന പ്രകടനവുമായി പിന്നീട് Continue Reading
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയത്തിനായി ഈസ്റ്റ് ബംഗാള്‍ ഇന്നിറങ്ങും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. പുതിയ പ്രതീക്ഷകളുമായി ഐ എസ് എല്ലില്‍ അരങ്ങേറ്റം കുറിച്ച ഈസ്റ്റ് ബംഗാളിന് ഇതുവരെ നിരാശമാത്രമാണ് ബാക്കി. കൊല്‍ക്കത്ത ഡാര്‍ബിയില്‍ എടികെ മോഹന്‍ ബഗാനോട് രണ്ട് ഗോളിന് തോറ്റ് തുടങ്ങിയ ഈസ്റ്റ് ബംഗാള്‍ മുംബൈ Continue Reading
സിഡ്നി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. 51 റണ്‍സിന്റെ ജയത്തോടെയാണ് മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 390 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക്, നിശ്ചിത ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് മാത്രമാണ് നേടാനായത്. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും കെ Continue Reading
സിഡ്നി: ഇന്ത്യ –- ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ അദാനിക്കെതിരെ പ്രതിഷേധം. രണ്ടു പേർ ഗ്യാലറിയിൽനിന്ന് മൈതാനത്തിറങ്ങി കളി തടസ്സപ്പെടുത്തി പ്രതിഷേധിച്ചു. ഇവരിലൊരാൾ ‘നോ വൺ ബില്യൺ അദാനി ലോൺ’ എന്ന പ്ലക്ക് കാർഡ് ഉയർത്തി പിച്ചിൽ കയറിനിന്നു. സന്ദീപ് സൈനി ആറാം ഓവർ എറിയാൻ തുടങ്ങുന്നതിനു മുമ്പായിരുന്നു പ്രതിഷേധം. പരിസ്ഥിതിയെ തകർക്കുന്ന കൽക്കരി ഖനനത്തിനായി എസ്ബിഐ Continue Reading
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ സീസണിലെ ആദ്യജയത്തിനായി കേരളാ ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില വഴങ്ങി. ഇരുടീമും രണ്ട് ഗോള്‍ വീതം നേടി. 2–0ന് പിന്നില്‍ നിന്ന ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ പൂട്ടിയത്. 5–ാം മിനിറ്റില്‍ സെര്‍ജിയോ സിഡോഞ്ചയും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ Continue Reading
ബ്യൂനസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. തലച്ചോറിലെ രക്ത സ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലോക ഫുട്ബോളിലെ തന്നെ എക്കാലത്തെയും മികച്ച കളിക്കാരാനായി വിശേഷിപ്പിക്കപ്പെടുന്ന മറഡോണക്ക് 60 വയസ്സായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയായിരുന്നു പൂര്‍ത്തിയായത്. പിന്നീട്എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ Continue Reading
“In The Media For Such Statements”: Glenn Maxwell On Virender Sehwag’s “10-Crore Cheerleader” Remark
Virender Sehwag didn’t mince words in his assessment of Glenn Maxwell’s performance in the Indian Premier League 2020 season in the United Arab Emirates (UAE). The former India opener went to the extent of labelling the Australian a “10-crore cheerleader” who, according to Sehwag, was on a “highly-paid vacation” in the UAE. Glenn Continue Reading
കെയ്റോ: ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹിന് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം ഈജിപ്ത് ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ആഫ്രിക്കൻ നേഷൻസ് കപ് യോഗ്യത മത്സരത്തിനായി സലാഹ് ഇപ്പോൾ ഈജിപ്തിലാണുള്ളത്. കോവിഡ് ബാധിച്ചതോടെ താരത്തിന് നവംബർ 21ന് ലെസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരവും നവംബർ 26ന് അറ്റ്ലാൻറക്കെതിരായ Continue Reading
Recent Comments