Home Archive by category Science & Tech

Science & Tech

രാജ്യത്തെ ആരോഗ്യമന്ത്രിമാരുടെ സംഘം (Group of Ministers -GoM-on Health), അതിന്റെ പ്രതിനിധി ആയുഷ് വകുപ്പുമന്ത്രി ശ്രീപദ് നായിക് വഴി കേന്ദ്രത്തിനു സമർപ്പിച്ച കോവിഡാനന്തര റിപ്പോർട്ടിൽ എംബിബിഎസ്‌ കോഴ്സിന്റെ ദൈർഘ്യം ഒരു വർഷം വെട്ടിക്കുറക്കണം എന്നൊരു നിർദേശം വന്നിരിക്കുകയാണ്. പക്ഷേ, രാജ്യത്തെ വൈദ്യശാസ്ത്ര പ്രൊഫസർമാരും, മെഡിക്കൽ രംഗത്തെ പ്രശസ്തരായ ഡോക്ടർമാരും, ഗ്രന്ഥരചയിതാക്കളും Continue Reading
ന്യൂഡൽഹി:പബ്ജി ഗെയിം ഇന്ത്യയിൽ തിരിച്ചെത്തുമ്പോൾ ആദ്യം ലഭ്യമാകുക ആൻഡ്രോയ്ഡ് ഉപഭോക്താക്കക്കായിരിക്കും. ഐ ഫോണുകളില്‍ പബ്ജി ഗെയിം ഉടൻ ലഭിക്കുകയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അത് കൊണ്ട് തന്നെ ഐ ഫോൺ ഉപഭോക്താക്കൾ ഇനിയും കാത്തിരിക്കേണ്ടി വരും.പബ്‌ജി ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ വൈകി മാത്രമേ ലഭിക്കുകയുള്ളു. പബ്‌ജി സൗജന്യമായിട്ടായിരിക്കും ആന്‍ഡ്രോയിഡ്, ഐഒഎസ് Continue Reading
ലണ്ടൻലോകം കോവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിയിട്ട്‌ ഒരുവർഷം ആവാറായി. കൊറോണ വൈറസിനെയും രോഗത്തെയും പറ്റി ശാസ്ത്രലോകം ഇതിനകം ഏറെ അറിവ്‌ നേടി. വിവിധ രാജ്യങ്ങളിൽ വാക്സിനായി പഠനം നടക്കുന്നെങ്കിലും മുന്നണിയിലുള്ള അര ഡസൻ വാക്സിനുകളിലാണ്‌ പ്രതീക്ഷയത്രയും. ● ഓക്സ്‌ഫഡ്ഓക്സ്‌ഫഡ്‌ സർവകലാശാലയുമായി ചേർന്ന്‌ ബ്രിട്ടീഷ്‌ കമ്പനി ആസ്‌ട്രാ സെനക്ക വികസിപ്പിക്കുന്ന വാക്സിൻ 90 ശതമാനം ഫലപ്രദം Continue Reading
പൂനെ: കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പൂനെയിലേക്ക്. പൂനെയിലുള്ള നവംബർ 28 ന് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സന്ദർശിക്കും. ബ്രിട്ടനിലെ സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ആസ്ട്രസെനെക്ക യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയുമായി സഹകരിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ‘കോവിഷീൽഡ്’ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള Continue Reading
വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമായിത്തുടങ്ങിയിരിക്കുന്നു .ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്പ്‌ഷനുകളാണ് ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത്. ഡിസ്സപ്പിയറിങ് മെസ്സേജ് എന്നാൽ നിങ്ങൾ  ഇപ്പോൾ സുഹൃത്തുമായി ചാറ്റ് ചെയ്യുമ്പോൾ ആ ചാറ്റുകൾ ഡിസ്സപ്പിയറിങ് മെസ്സേജ്  എനേബിൾ ആക്കിയിടുകയാണെങ്കിൽ 7 ദിവസംകഴിയുമ്പോൾ ആ മെസേജുകൾ എല്ലാം തന്നെ Continue Reading
വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 449 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകൾ. 449 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4 ജിബിയുടെ ഡാറ്റയാണ്. അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു്. 56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്. അതായത് Continue Reading
പലരേയും അലട്ടുന്ന ഒന്നാണ് യൂറിനറി ഇന്‍ഫെക്ഷന്‍ അഥവാ അണുബാധ.മൂത്രനാളി, മൂത്രസഞ്ചി എന്നിവ ഉൾപ്പെടെയുള്ള മൂത്രനാളിയിലെ ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന അണുബാധയാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ അഥവാ മൂത്രനാളിയിലെ അണുബാധ. പ്രത്യേകിച്ചും സ്ത്രീകള്‍ക്കാണ് ഇതു കൂടുതല്‍ വരാറ്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. വൃത്തിക്കുറവ് മുതല്‍ കഴിയ്ക്കുന്ന ചില മരുന്നുകള്‍ വരെ ഇതിന് Continue Reading
നമ്മുടെ തൊടിയില്‍ കണ്ടു വരുന്ന സസ്യങ്ങളില്‍ പൊതു സ്വഭാവമുളളവയാണു കറിവേപ്പിലയും തുളസിയുമെല്ലാം. വളപ്പുള്ള വീടെങ്കില്‍ എവിടെയെങ്കിലും ഒരു കട തുളസിയോ കറിവേപ്പിലയോ പതിവാണ്. ഫ്‌ളാറ്റില്‍ പോലും ചട്ടികളില്‍ ഈ രണ്ടിനങ്ങളും ഒഴിവാക്കാനാകാത്ത ഇനം തന്നെയാണ്. പ്രത്യേകിച്ചും വിഷം തളിച്ച കറിവേപ്പില കടകളില്‍ നിന്നും ലഭിയ്ക്കുന്ന സാഹചര്യത്തില്‍ ഒതു കട വീട്ടില്‍ വച്ചു പിടിപ്പിയ്ക്കുന്നത് Continue Reading
ഇതിലൂടെ രണ്ടര ലക്ഷത്തോളം പുതിയ തൊഴിൽ അവസരങ്ങളും വിവിധ മേഖലകളിലായി ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. ലണ്ടൻ: 2030 ഓടെ പെട്രോൾ ഡീസല്‍ കാറുകള്‍ക്ക് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തുവാനൊരുങ്ങി ബ്രിട്ടൺ. ഹരിത വിപ്ലവത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം. ഹരിത വ്യാവസായിക വിപ്ലവത്തിലൂടെ രണ്ടര ലക്ഷത്തോളം പുതിയ തൊഴിൽ അവസരങ്ങളും ഒരുങ്ങും. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണിന്റെ Continue Reading