Home Pravasam Archive by category UK

UK

ഒട്ടാവ: ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് കാനഡ വിലക്ക് ഏർപ്പെടുത്തി. വാണിജ്യ, യാത്രാ വിമാനങ്ങൾക്ക് 72 മണിക്കൂർ താൽകാലിക വിലക്കാണ് ഏർപ്പെടുത്തിയത്. ഇന്ന് അർധരാത്രി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. കനേഡിയൻ പബ്ലിക് ഹെൽത്ത് ഏജൻസിയുടെ ശിപാർശ പ്രകാരം മുൻകരുതലിന്‍റെ ഭാഗമായാണ് നടപടിയെന്ന് പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോ Continue Reading
ന്യൂ​ഡ​ല്‍​ഹി: 2021 ലെ ​ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ല്‍ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ മു​ഖ്യാ​തി​ഥി ആ​യേ​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​വം​ബ​ര്‍ 27ന് ​ന​ട​ത്തി​യ ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ച​താ​യാ​ണ് റിപ്പോര്‍ട്ട്. യു​കെ ആ​തി​ഥേ​യ​രാ​കു​ന്ന അ​ടു​ത്ത വ​ര്‍​ഷ​ത്തെ ജി ​ഏ​ഴ് Continue Reading
ഓൺലൈനിൽ നിന്ന് പലപ്പോഴും നമ്മൾ എന്തെങ്കിലും വാങ്ങിയാൽ നമ്മൾ ഉദ്ദേശിച്ചതു പോലെ ശരിയാകണമെന്നില്ല. പലപ്പോഴും നാം ഉദ്ദശിച്ച മികവ് കാണില്ലായിരിക്കാം, ചിത്രത്തിൽ കണ്ടതുപോലെയാകില്ല. ഇതൊക്കെയാണ് സ്ഥിരം ഉയരുന്ന പരാതികൾ. ചിലപ്പോഴൊക്കെ ഓർഡർ ചെയ്ത സാധനം മാറിപ്പോകാറുമുണ്ട്.എന്നാൽ വളരെ വിചിത്രമായ അനുഭവമാണ് ബ്രിട്ടണിലെ ഒരു ദമ്പതിമാർക്ക് ഉണ്ടായിരിക്കുന്നത്. ക്രിസ്മസിനുള്ള അലങ്കാര Continue Reading
ഇതിലൂടെ രണ്ടര ലക്ഷത്തോളം പുതിയ തൊഴിൽ അവസരങ്ങളും വിവിധ മേഖലകളിലായി ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. ലണ്ടൻ: 2030 ഓടെ പെട്രോൾ ഡീസല്‍ കാറുകള്‍ക്ക് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തുവാനൊരുങ്ങി ബ്രിട്ടൺ. ഹരിത വിപ്ലവത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം. ഹരിത വ്യാവസായിക വിപ്ലവത്തിലൂടെ രണ്ടര ലക്ഷത്തോളം പുതിയ തൊഴിൽ അവസരങ്ങളും ഒരുങ്ങും. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണിന്റെ Continue Reading
ലോകനേതാക്കളെ മാസ്ക് ധരിച്ചുകൊണ്ട് അഭിസംബോധന ചെയ്യാന്‍ എനിക്ക് കഴിയില്ല;ആയിരങ്ങള്‍ മരിച്ചു വീഴുമ്ബോള്‍ ‘മാസ്‌ക്’ പ്രസ്താവനയില്‍ കുടുങ്ങി ട്രംപ് വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് വൈറസ് പടരുമ്ബോള്‍ വിചിത്ര വാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മാസ്ക്ക് ധരിക്കില്ലെന്നും, അത് തന്റെ ഇഷ്ടമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസില്‍ നടന്ന Continue Reading
വാഷിംഗ്‌ടൺ: അമേരിക്കയെ കാത്തിരിക്കുന്നത് അങ്ങേയറ്റം വേദനാജനകമായ രണ്ടാഴ്ചകളെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഒരു ലക്ഷത്തിനും രണ്ടുലക്ഷത്തി നാല്‍പതിനായിരത്തിനും ഇടയില്‍ അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടമാവുമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് പ്രസിഡന്‍റിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ Continue Reading
THE planned Christmas dinner for the mother who murdered her two young daughters because they ‘got in the way’ has sparked outrage across the country. Louise Porton, 23, was jailed for murdering 3-year-old Lexi Draper and 16-month old Scarlett Vaughan this year, where she was subsequently jailed for life at HMP Foston Hall in Derbyshire, […]Continue Reading
ലണ്ടൻ: ഏഴുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ വംശജയായ യുവതിയെ ബ്രിട്ടനിലെ കോടതി 6 വർഷം തടവിനു ശിക്ഷിച്ചു. ഷാലിന പദ്മനാഭ (33) യാണു ശിക്ഷിക്കപ്പെട്ടത്. കൊലപാതകം തന്നെയാണെങ്കിലും ബോധപൂർവമല്ലാത്ത നരഹത്യയ്ക്കാണു ശിക്ഷയെന്നും കോടതി വ്യക്തമാക്കി. മാസം തികയാതെ പ്രസവിച്ചതും ആരോഗ്യ പ്രശ്നങ്ങളും മൂലം കുട്ടി നാലര മാസം ആശുപത്രിയിൽ തന്നെയായിരുന്നു. Continue Reading