ജിദ്ദ: അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിര്‍ത്തിവച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് നടപടി. അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്കാണ് അടയ്ക്കുക. ഡിസംബര്‍ എട്ടിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തിയവര്‍ 14 ദിവസം Continue Reading
UAE
റിയാദ്: സൗദിയിൽ കൊവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു. വാക്സിൻ ലഭിക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളിൽ ഒന്നാകും സൗദിയെന്നും വിദേശികളടക്കം എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഫൈസര്‍ ബയോഎന്‍ടെക് കൊവിഡ് വാക്സിന് സൗദിയിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി ആരോഗ്യ വകുപ്പ് നൽകിയത്. മരുന്ന് Continue Reading
മസ്കത്ത്: ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഒമാന്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. വിസയില്ലാതെ 10 ദിവസം വരെ ഒമാനില്‍ തങ്ങാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു. പ്രത്യേക നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും Continue Reading
കോവിഡ് വാക്സീൻ വിതരണത്തിന്റെ രാജ്യാന്തരകേന്ദ്രമാകാനൊരുങ്ങി അബുദാബി. 1,800 കോടി ഡോസ് കോവിഡ് വാക്സീൻ അബുദാബി വഴി വിവിധരാജ്യങ്ങളിൽ എത്തിക്കാനാണ് പദ്ധതി. കോവിഡ് വാക്സീൻ ശേഖരിച്ച് ഹോപ് കൺസോർഷ്യം വഴി വിതരണം ചെയ്യാനുള്ള പദ്ധതിയാണ് പുരോഗമിക്കുന്നത്. ലോകജനസംഖ്യയിൽ മൂന്നിൽ രണ്ടുപേർ താമസിക്കുന്ന രാജ്യങ്ങൾ അബുദാബിയിൽനിന്ന് നാലര മണിക്കൂർ വിമാന യാത്രാ അകലത്തിലാണെന്നത് കണക്കിലെടുത്താണ് Continue Reading
റിയാദ്: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ശിക്ഷ കടുപ്പ് സൗദി അറേബ്യ. ഒരു വര്‍ഷം കഠിന തടവും 5000 റിയാലുമാണ് പിഴ. ശാരീരികമായും മാനസികമായും സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്കാണ് ഈ ശിക്ഷ നല്‍കുക. അതേസമയം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം നടത്തുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പും ഭരണകൂടം നല്കി. ആരെങ്കിലും സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിച്ചാല്‍ അവര്‍ ഗുരുതര Continue Reading
മലപ്പുറം: 2021ലെ ഹജ്ജിന് പോകുന്നവര്‍ക്ക് ചെലവേറുമെന്ന് ഉറപ്പായി. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ചട്ടങ്ങളാണ് ഇതിന് കാരണം. വിശാലമായ സൗകര്യം ഏര്‍പ്പെടുത്തേണ്ടി വരുന്നതിനാല്‍ യാത്ര, താമസം എന്നിവയ്ക്ക് കൂടുതല്‍ പണം വകയിരുത്തേണ്ടി വരും. മൂന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുമെന്നാണ് ഹജ്ജ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ രണ്ടു ലക്ഷം മുതല്‍ Continue Reading
ദുബയ്: കൊവിഡിനെത്തുടര്‍ന്ന് നിറുത്തിവച്ചിരുന്ന സര്‍വീസുകള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഏപ്രില്‍ 6 മുതല്‍ ഭാഗികമായി സര്‍വീസ് തുടങ്ങുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ യു.എ.ഇയില്‍ നിന്ന് പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയായിരിക്കും സര്‍വീസുകള്‍. എയര്‍ കാര്‍ഗോയും ഈ വിമാനങ്ങളിലുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന് Continue Reading
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ള നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നുമുതൽ രണ്ട് വർഷം വരെ പ്രവൃത്തി പരിചയമുള്ള 22 നും 30 നും മധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് വീസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ്, ഡ്യൂട്ടി സമയത്തുള്ള ഭക്ഷണം എന്നിവ സൗജന്യം. 3500 മുതൽ Continue Reading
ഹെല്‍സിങ്കി: തെക്കന്‍ ഫിന്‍ലന്‍ഡില്‍ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ലഹ്തി നഗരത്തിലെ പാര്‍പ്പിട സമുച്ചയത്തിന് സമീപമാണ് വെടിവയ്പുണ്ടായത്. സംഭവത്തിന് ശേഷം അക്രമി ഓടിരക്ഷപ്പെട്ടു. വെടിവെപ്പിന്റെ കാരണം അറിവായിട്ടില്ല. അക്രമിയെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കൊല്ലപ്പെട്ട ആളെ Continue Reading
ദുബൈ: ദീർഘദൂര യാത്രയിലും ക്ഷീണിച്ചുള്ള ഡ്രൈവിങിനിടയിലും ഉറങ്ങി, വൻ അപകടങ്ങൾക്ക് വഴിവെക്കുന്ന വാർത്തകൾക്ക് വിട. റോഡപകടങ്ങൾക്ക് അറുതിവരുത്താൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയൊരുവഴി തെളിയുന്നു. ശാസ്ത്രം സാമൂഹ്യനന്മയ്ക്കായി പ്രയോജനപ്പെടുത്താൻ ഇറങ്ങിത്തിരിച്ച രണ്ടു ഇമറാത്തി സാങ്കേതികവിദ്യ വിദ്യാർത്ഥികളാണ് ഈ വേറിട്ട വഴി വെട്ടുന്നത്.വാഹനം ഡ്രൈവ് ചെയ്യുന്നയാളുടെ മുഖഭാവങ്ങൾ Continue Reading
Recent Comments