Home Pravasam Archive by category Latin America

Latin America

വാഷിംഗ്ടൺ: അമേരിക്കൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ആഴ്ചകൾക്ക് ശേഷമാണ് ട്രംപ് തോൽവി സമ്മതിച്ചത്. അധികാര കൈമാറ്റ നടപടികൾ തുടങ്ങാൻ ട്രംപ് ഉദ്യോഗസ്ഥർക്ക് അനുമതി നൽകി. മിഷിഗണിലും ജോ ബൈഡൻ വിജയിച്ചുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപ് തോൽവി സമ്മതിച്ച് രംഗത്തെത്തിയത്. മിഷിഗണിലെ വീണ്ടും വോട്ടെണ്ണാൻ Continue Reading
വാഷിങ്ടൻ: യുഎസിൽ പ്രവാസികൾക്കു ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കാനൊരുങ്ങി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.  നിയമത്തില്‍ മാറ്റം വരുത്താന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡർ ഇറക്കാൻ ട്രംപ് തയാറെടുക്കുന്നതായാണു വിവരം. ഭരണഘടനക്ക് വിരുദ്ധമെന്ന് നിരവധി നിയമവിദഗ്ദര്‍ വിലയിരുത്തുന്ന ട്രംപിന്റെ ഈ നീക്കം കുടിയേറ്റത്തിനെതിരെയുള്ള ശക്തമായ Continue Reading