Home Archive by category Pravasam

Pravasam

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ള നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നുമുതൽ രണ്ട് വർഷം വരെ പ്രവൃത്തി പരിചയമുള്ള 22 നും 30 നും മധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം.  തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് വീസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ്, ഡ്യൂട്ടി സമയത്തുള്ള ഭക്ഷണം എന്നിവ സൗജന്യം. 3500 മുതൽ Continue Reading
ഹെ​ല്‍​സി​ങ്കി: തെ​ക്ക​ന്‍ ഫി​ന്‍​ല​ന്‍​ഡി​ല്‍ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. ല​ഹ്തി ന​ഗ​ര​ത്തി​ലെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം അ​ക്ര​മി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. വെടിവെപ്പിന്റെ കാരണം അറിവായിട്ടില്ല. അ​ക്ര​മി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് തെ​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി. കൊ​ല്ല​പ്പെ​ട്ട ആ​ളെ Continue Reading
ദുബൈ: ദീർഘദൂര യാത്രയിലും ക്ഷീണിച്ചുള്ള ഡ്രൈവിങിനിടയിലും ഉറങ്ങി, വൻ അപകടങ്ങൾക്ക്  വഴിവെക്കുന്ന വാർത്തകൾക്ക് വിട. റോഡപകടങ്ങൾക്ക് അറുതിവരുത്താൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയൊരുവഴി തെളിയുന്നു. ശാസ്ത്രം സാമൂഹ്യനന്മയ്ക്കായി പ്രയോജനപ്പെടുത്താൻ ഇറങ്ങിത്തിരിച്ച രണ്ടു ഇമറാത്തി സാങ്കേതികവിദ്യ വിദ്യാർത്ഥികളാണ് ഈ വേറിട്ട വഴി വെട്ടുന്നത്.വാഹനം ഡ്രൈവ് ചെയ്യുന്നയാളുടെ മുഖഭാവങ്ങൾ Continue Reading
അബുദാബി: കേരളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. പെരുന്നാള്‍ അവധിച്ച്‌ നാട്ടില്‍ പോയി തിരിച്ച്‌ വരുന്നവര്‍ക്ക് താങ്ങാനുന്നതിനപ്പുറമുള്ള നിരക്കാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഗല്‍ഫില്‍ സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച ശേഷിക്കെയാണ് ഇങ്ങിനൊരു നീക്കം.  നാലംഗ കുടുംബത്തിന് ഇപ്പോള്‍ കേരളത്തില്‍നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങി യുഎഇയിലെ ഏതു Continue Reading
ലണ്ടൻ: ഏഴുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ വംശജയായ യുവതിയെ ബ്രിട്ടനിലെ കോടതി 6 വർഷം തടവിനു ശിക്ഷിച്ചു. ഷാലിന പദ്മനാഭ (33) യാണു ശിക്ഷിക്കപ്പെട്ടത്. കൊലപാതകം തന്നെയാണെങ്കിലും ബോധപൂർവമല്ലാത്ത നരഹത്യയ്ക്കാണു ശിക്ഷയെന്നും കോടതി വ്യക്തമാക്കി. മാസം തികയാതെ പ്രസവിച്ചതും ആരോഗ്യ പ്രശ്നങ്ങളും മൂലം കുട്ടി നാലര മാസം ആശുപത്രിയിൽ തന്നെയായിരുന്നു. Continue Reading
ബ്രിട്ടനിലെ കോണ്‍വാള്‍ തീരത്തു നിന്നാണ് കൂറ്റന്‍ ജെല്ലിഫിഷിനെ ലിസി ഡാലി എന്ന ഡൈവര്‍ കണ്ടെത്തിയത്. തീരത്ത് ഡൈവിങ് നടത്തുന്നതിനിടെയാണ് ദൂരെ നിന്ന് കൂറ്റന്‍ ജീവി തന്‍റെ സമീപത്തേക്ക് നീന്തി വരുന്നത് ലിസി ഡാലി കണ്ടത്. ജീവിയുടെ വലുപ്പം കണ്ട് അമ്പരന്നെങ്കിലും ഒരിക്കല്‍ കൂടി നോക്കി ഉറപ്പു വരുത്തി. കാരണം അവർ കണ്ടത് തന്നേക്കാള്‍ വലുപ്പം വരുന്ന ഒരു കൂറ്റന്‍ ജെല്ലി ഫിഷിനെയായിരുന്നു. Continue Reading
ദു​ബാ​യ്: യു​എ​ഇ​യി​ലെ​ത്തു​ന്ന എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഇ​നി മു​ത​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് സൗ​ജ​ന്യ സിം ​കാ​ർ​ഡ് ല​ഭി​ക്കും. അ​ബു​ദാ​ബി​യി​ൽ ഫെ​ഡ​റ​ൽ അ​ഥോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് സി​റ്റി​സ​ൺ​ഷി​പ്പ് (ഐ​സി​ഐ) മേ​ധാ​വി​ക​ളാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ൽ ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലു​ള്ള സൗ​ക​ര്യ​മാ​ണ് Continue Reading
ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലന്‍ഡിലുണ്ടായ കാറപകടത്തില്‍ മലയാളി നഴ്സിന് ദാരുണാന്ത്യം. മറ്റൊരു നഴ്‌സിനും മകനും പരിക്കേറ്റു. നഴ്‌സിന്റെ നില ഗുരുതരമാണ്. ഇവര്‍ ബെല്‍ഫാസ്റ്റ് റോയല്‍ വിക്‌ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലാ സ്വദേശിനി ഷൈനമോള്‍ തോമസ് ആണ് മരിച്ചത്. ആന്‍ട്രിം ആശുപത്രിയിലെ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ വൈകിട്ട് അപകടത്തില്‍പെടുകയായിരുന്നു. ബാലിമന Continue Reading
മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു ടോക്കിയോ : ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ജപ്പാനിലെ വടക്കുപടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും തിരമാലകള്‍ 3.3 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ജപ്പാന്‍ കാലാവസ്ഥ Continue Reading