Home Archive by category Politics

Politics

പൗരത്വ ഭേദഗതിയും പൗരത്വ രജിസ്റ്ററും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ ഭീന്നതയെന്ന് ഛത്തീസ്ഗഡ‍് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്‍റെ ആരോപണം. പൗരത്വ വിഷയത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും തമ്മിൽ ഭിന്നതയുണ്ടെന്നും ഇവര്‍ രാജ്യത്തെ അപായപ്പെടുത്തുകയാണെന്നും ഭൂപേഷ് ഭാഗൽ അഭിപ്രായപ്പെട്ടു. സിഎഎ പ്രതിഷേധം തുടരുന്നു Continue Reading
രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. അമിത അളവിലുള്ള ഭക്ഷണം, വളരെ വൈകിയുള്ള കഴിക്കൽ, അമിതമായ കൊഴുപ്പും കാലറിയും അടങ്ങിയ ഭക്ഷണം, വർധിച്ച അളവിലുള്ള മാംസവിഭവങ്ങൾ ഈ നാലു ഘടകങ്ങൾ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. രാത്രിഭക്ഷണം ഉണ്ടാക്കുന്ന ഈ ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാം..   ഒന്ന്…   രാത്രി കഴിക്കുന്ന അധിക കാലറിയും Continue Reading
 പ്രമേഹം നിയന്ത്രിക്കാൻ ചക്കയുടെ ഉപയോഗംകൊണ്ടു സാധ്യമാകുമെന്നു ഗവേഷണ ഫലം. ഉപയോഗം രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കാര്യമായി കുറയ്‌ക്കുമെന്നും ഇൻസുലിനും മരുന്നും ഡോസ് പാതിയായി കുറയ്‌ക്കാൻ സഹായിക്കുമെന്നുമാണു ചക്ക വ്യാപകമായി ആഹാരമാക്കുന്ന ശ്രീലങ്കയിൽ പുറത്തിറങ്ങുന്ന മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച ഗവേഷണഫലത്തിൽ പറയുന്നത്.   പഴുത്ത ചക്കയിൽ ഷുഗറിന്റെ അളവ് Continue Reading
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു. 42 സീറ്റുകളിലാണ് കോൺഗ്രസ് സഖ്യത്തിന്റെ മുന്നേറ്റം. ഭരണകക്ഷിയായ ബിജെപി 29 സീറ്റിൽ ഒതുങ്ങിയ കാഴ്‌ചയാണ്‌ ജാർഖണ്ഡിൽ കാണുന്നത്. അതേസമയം, ജിഎംഎം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മഹാസഖ്യം 42 സീറ്റുകളിലും ബിജെപി 29 Continue Reading
ജലം ജീവദായനിയാണെന്ന് ഏവര്‍ക്കും അറിയുമായിരിക്കും. ജീവനും ആരോഗ്യവും മാത്രമല്ല സൗന്ദര്യവും വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും വെള്ളംകുടി സഹായിക്കും. അതിന് എത്ര വെള്ളമാണ് കുടിക്കേണ്ടത്? എപ്പോഴെല്ലാം കുടിക്കണം? ആരെല്ലാം കൂടുതല്‍ വെള്ളം കുടിക്കണം? തുടങ്ങിയ കാര്യങ്ങള്‍ അറിയാം. ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് എല്ലാവരും കേട്ടിരിക്കും. ഈ അളവ് പാലിച്ചാല്‍ തന്നെ Continue Reading
അമിതമായ ഉത്കണ്ഠയാണോ നിങ്ങളുടെ പ്രശ്നം. വേർതിരിച്ചറിയാൻ വയ്യാത്ത രോഗലക്ഷണങ്ങളുമായി മുന്നിലെത്തുന്ന രോഗികളോട് ഡോക്ടർമാർ ചോദിക്കുന്ന ചോദ്യമാണിത്.  അമിതമായ ആകാംക്ഷയും ഉത്കണ്ഠയും നിങ്ങൾ വിചാരിക്കുംപോലെ അത്ര നിസ്സാരമല്ല. പ്രത്യേക ശ്രദ്ധയും ചികിൽസയും അത്യാവശ്യമാണ്. അത് കിട്ടിയില്ലെങ്കിൽ ക്രമേണ നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം പോലും അപകടത്തിൽ ആയേക്കാം.  അമിത ഉത്കണ്ഠ Continue Reading
പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയര്‍. ആയുര്‍വ്വേദ പ്രകാരം ഒരു പിടി മുളപ്പിച്ച ചെറുപയര്‍ രാവിലെ കഴിച്ചാല്‍ അത് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു എന്നാണ് പറയുന്നത്. മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ടുള്ള ഭക്ഷണം കഴിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ജീവിത രീതി മാറുന്നതിനനുസരിച്ച്‌ ഇത്തരം കാര്യങ്ങള്‍ക്ക് പലപ്പോഴും പല Continue Reading
പല്ല് പുളിപ്പ് കാരണം നിങ്ങൾ ബുദ്ധിമുട്ടാറുണ്ടോ?  . പല്ല് പുളിപ്പ് കാരണം ടൂത്ത് പേസ്റ്റുകള്‍ മാറി മാറി പരീക്ഷിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ പല്ലിലെ പുളിപ്പ് ഒരു രോഗമല്ല രോഗലക്ഷണമാണ്. ലക്ഷണങ്ങള്‍ വരുമ്പോള്‍ വിദഗ്ധ ചികിത്സ തേടാതെ പൊതുവെ പരസ്യത്തില്‍ പറയുന്നത് പോലെ പുളിപ്പ് സ്വയം ചികില്‍സിച്ചാല്‍ കൂടുതല്‍ പല്ല് വേദനയായിമാറും. പല്ലിലെ പുളിപ്പ് അല്ലെങ്കില്‍ ഡെന്റല്‍ Continue Reading