Home Archive by category Others

Others

നിയമം പാസാക്കിയ പാര്‍ലമെന്റിനെ ആദരിക്കണം : പൗരത്വ നിയമത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച്‌ പ്രധാനമന്ത്രി ന്യൂഡല്‍ഹി: പ്രശ്‌നങ്ങളെ തള്ളിക്കളയുന്നതും നീട്ടിവയ്ക്കുന്നതും ബിജെപിയുടെ രീതിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ശക്തി നാനത്വത്തില്‍ ഏകത്വമാണെന്നും മോദി പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ Continue Reading
കൊച്ചി: മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് പുറത്ത്. മൂന്ന് ദിവസം മുൻപാണ് ചിത്രം റിലീസ് ചെയ്തത്. ഇന്റർനെറ്റിലൂടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് നൽകിയ പരാതിയില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തവരും പ്രതിയാകും. മാമാങ്കം Continue Reading
പയർ വർഗങ്ങളായ ബീൻസും ഗ്രീൻപീസും എല്ലാം ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇവയുടെ ഉപയോഗം ഹൃദയസംബന്ധമായ രോഗങ്ങളും ഉയർന്ന രക്തസമ്മർദവും വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് അഡ്വാൻസ്ഡ് ഇൻ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.  ‘ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ലോകത്ത് നിരവധി പേരാണ് മരണമടയുന്നത്. െചലവു കുറഞ്ഞതും എളുപ്പത്തിൽ Continue Reading
കൊച്ചി: കറിവയ്ക്കാനായി മീന്‍ വൃത്തിയാക്കുന്നതിനിടെ തൊലിക്കടിയില്‍ നിന്ന് കണ്ടെത്തിയത് ജീവനുള്ള നൂറോളം നൂല്‍പ്പുഴുക്കളെ. വൈറ്റില കൊച്ചുവീട്ടില്‍ അഗസ്റ്റിന്റെ വീട്ടില്‍ വാങ്ങിയ മീനിലാണ് പുഴുക്കളെ കണ്ടെത്തിയത്. രണ്ടിഞ്ച് നീളത്തിലുള്ള പുഴുക്കളെയാണ് കണ്ടെത്തിയത്. ഉടന്‍ വീട്ടുകാ‌ര്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ബൈജു തോട്ടോളിയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അദ്ദേഹം കോപ്പറേഷന്‍ ഹെല്‍ത്ത് Continue Reading
തിരുവനന്തപുരം :മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു  കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനോടൊപ്പം സംഭവസമയം വാഹന ഉടമ വഫക്ക് ഭർത്താവ് ഫിറോസ് വിവാഹ മോചന വക്കീൽ നോട്ടീസ് അയച്ചതായി സിറാജ് ഓണ്‍ലൈന്‍. വഫയുടെ വഴിവിട്ട ജീവിതരീതികള്‍ ചോദ്യംചെയ്യുന്ന ഘട്ടങ്ങളില്‍, തനിക്ക് കേരളത്തില്‍ ഉന്നതബന്ധങ്ങളുണ്ടെന്നും തന്റെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ പാഠം Continue Reading
കൂട്ടുകുടുംബവ്യവസ്ഥ തകര്‍ന്നതാണ് വൃദ്ധജനങ്ങളുടെ ഒറ്റപ്പെടലിന് പ്രധാന കാരണം. മക്കളുടെ എണ്ണം കുറഞ്ഞതും അണുകുടുംബങ്ങളായി ചുരുങ്ങിയതും പ്രശ്നമായിത്തീര്‍ന്നു. മക്കള്‍ ജോലിക്കും മറ്റുമായി മറ്റ് നഗരങ്ങളിലേക്ക് ചേക്കേറേണ്ടിവരുന്നത് സ്വാഭാവികമാണ്. അതിനവരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല. പ്രായമേറിയ അച്ഛനമ്മമാര്‍ക്ക് തനിയെ ജീവിക്കാനാകുമെന്നു കരുതുന്നവരാണ് മക്കളിലധികവും. മൂല്യങ്ങളും Continue Reading
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏഴ് തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. നിരവധി തവണ അന്താരാഷ്ട്ര പുരസ്‌കാരങ്ങളും എംജെ രാധാകൃഷ്ണനെ തേടിയെത്തി.  ദേശാടനം, കരുണം, നാലു പെണ്ണുങ്ങള്‍, അടയാളങ്ങള്‍, കളിയാട്ടം, വീട്ടിലേക്കുള്ള വഴി ഉള്‍പ്പെടെ 65 ഓളം Continue Reading