Home News Archive by category Special Investigative Stories

Special Investigative Stories

ലക്‌നൗ: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഹത്രാസ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. യോഗി ആദിത്യനാഥ് സർക്കാരിന്റെ യുപി പോലീസ് പറഞ്ഞതിനെ തള്ളിയാണ് സിബിഐ റിപ്പോർട്ട്. ഇരുപതുകാരിയായ ദലിത് പെണ്‍കുട്ടിയെ നാലു പ്രതികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ Continue Reading
കണ്ണൂര്‍: പാലത്തായിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബിജെപി നേതാവായ അധ്യാപകൻ പീഡിപ്പിച്ച കേസിൽ വേറിട്ട വഴി തേടി പുതിയ അന്വേഷണ സംഘം. അധ്യാപകരുടെ ശുചിമുറിയിലെ രക്തക്കറയുള്ള ടൈലുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് കൊണ്ടുപോയി. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ക്രൈംബ്രാഞ്ചില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്. Continue Reading
കൊച്ചി: ഡോളര്‍ കടത്തുകേസിലെ പ്രധാനികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ്. 100 കോടിയോളം രൂപ വിദേശത്തേക്ക് റിവേഴ്‌സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വപ്‌നയും സരിത്തും മാപ്പ് സാക്ഷികളാകുന്നതോടെ കേസിൽ വൻകിട ആളുകൾ ഉണ്ടെന്ന് കൂടി വ്യക്തമാക്കുകയാണ് കസ്റ്റംസ്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവും എന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ Continue Reading
അ‍ഞ്ചൽ സ്വദേശി ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്നെന്ന കേസിന്റെ വിചാരണ കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് മുൻപാകെ ആരംഭിച്ചു. കേസിലെ മാപ്പുസാക്ഷിയും സൂരജിനു പാമ്പിനെ നൽകിയ ആളുമായ പാരിപ്പള്ളി സ്വദേശി ചാവരുകാവ് സുരേഷിനെ ഇന്നലെ വിസ്തരിച്ചു. കൊട്ടാരക്കര സ്പെഷൽ സബ് ജയിലിൽ കഴിയുന്ന സാക്ഷിയെ വിസ്താരത്തിനു കോടതിയിൽ ഹാജരാക്കിയിരുന്നു. വിചാരണയ്ക്കിടെ Continue Reading
സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയായിരുന്നുവെന്നു പ്രതിഭാഗത്തിന്‍റെ വാദം. അഭയക്കേസിലെ ലോക്കല്‍ പൊലീസിന്‍റേയും ക്രൈംബ്രാഞ്ചിന്‍റേയും അന്വേഷണം ശരിയായിരുന്നെന്നും വാദത്തിനിടയില്‍ പ്രതികള്‍ തിരുവനന്തപുരം സിബിഐ കോടതിയെ അറിയിച്ചു. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന പ്രോസിക്യൂഷന്‍ വാദം നിലനില്‍ക്കുന്നതല്ലെന്നാണ് Continue Reading
ഈ ഓൺലൈൻ ചൂതാട്ടത്തിന്റെ പരസ്യങ്ങൾക്കായി അവർ ഉപയോഗിക്കുന്നതാകട്ടെ രാജ്യത്തെ പ്രമുഖ സെലിബ്രിറ്റികൾ മുതൽ സാധാരണക്കാരായ യുവാക്കളെ വരെയാണ് രാജ്യം ഓൺലൈൻ റമ്മി എന്ന മഹാവിപത്തിന്റെ പിടിയിലായിട്ട് നാളുകൾ ഏറെയാകുന്നു. നിരവധി പേർ ഈ ഓൺലൈൻ റമ്മി കളികളിലൂടെ സാമ്പത്തിക നഷ്ടത്തിന് ഇരയായി. നിരവധിപേർ പണം നഷ്ടമായിട്ടും പണം തിരിച്ചുപിടിക്കാമെന്ന മോഹത്തിൽ കളിതുടരുകയാണ്. ഇതിന് ഇവർക്ക് പ്രചോദനം Continue Reading
നാഗര്‍കോവില്‍ : കോവിഡിൻ്റെയും ലോക്ക്ഡൗണിന്റെയും പേരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം 2 തവണ മാറ്റിവെച്ചു. ഒടുവില്‍ ക്ഷമകേട്ട പ്രതിശ്രുത വരനും വധുവും രണ്ടും കല്‍പ്പിച്ച് ഒളിച്ചോടി. ഫോണിലുടെ കാര്യങ്ങളെല്ലാം പ്ലാന്‍ ചെയ്ത ഇരുവരും ഒടുവില്‍ വീട്ടുകാരറിയാതെ കഴിഞ്ഞ ദിവസം ആ തീരുമാനം നടപ്പാക്കി. തമിഴ്നാട്ടിലാണ് സംഭവം. കന്യാകുമാരി തിങ്കള്‍ചന്തയ്ക്കു സമീപത്തുള്ള ഗ്രാമത്തിലെ 20 വയസ്സുള്ള Continue Reading
ലോക് ഡൗൺ മൂലം കൂടത്തായി കൂട്ട കൊലപാതക കേസിലെ വിചാരണയ്ക്ക്  നേരിട്ട തടസ്സം മുതലാക്കാനൊരുങ്ങി പ്രതി ജോളി. വിചാരണയ്ക്കു തടസമൊഴിവാക്കാന്‍ നീക്കവുമായി അന്വേഷണ സംഘവും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ആറ് കേസുകളിലെയും കുറ്റ പത്രവും തൊണ്ടി മുതലും രേഖകളും ജില്ലാ സെഷന്‍സ് കോടതിയിലെത്തിച്ചെങ്കിലും ലോക്ക് ഡൗണിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ തടസ്സപ്പെടുകയായിരുന്നു. സ്‌പെഷ്യല്‍ Continue Reading
ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ പോകുന്നതിനുമുൻപ് കുടുംബത്തെയും സ്വത്തിനെയും കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ നിർഭയ കേസ് പ്രതികൾ. കുടുംബത്തെ കാണണമോയെന്ന ചോദ്യത്തിനോടും സ്വത്തുക്കൾ കൈമാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടും പ്രതികൾ പ്രതികരിച്ചില്ലെന്നാണ് തിഹാർജയിൽ അധികൃതർ പറയുന്നത്. വധശിക്ഷ കാത്ത് കഴിയുന്ന പ്രതികൾക്ക് കുടുംബത്തിലെ അവസാനമായി കുടുംബത്തിലെ ആരെ Continue Reading