Home News Archive by category Covid-19

Covid-19

ന്യൂഡല്‍ഹി: കോവിഡ് ബാധ സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ടി – പി.സി.ആര്‍ പരിശോധനയുടെ നിരക്ക് 800 രൂപയായി വെട്ടിക്കുറച്ച് ഡല്‍ഹി സര്‍ക്കാര്‍. 2,400 രൂപയാണ് നിലവില്‍ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്. ഡല്‍ഹിയില്‍ ആര്‍.ടി – പി.സി.ആര്‍ പരിശോധന നടത്തുന്നതിന് ഈടാക്കുന്ന തുക കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. Continue Reading
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ നിർമാണത്തിനായി വിദ​ഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിക്കുൻ ഗുനിയയും ഡെങ്കിയും പനിയുമടക്ക പല വൈറൽ രോഗങ്ങളും പടർന്ന പിടിച്ച സംസ്ഥാനമാണ് കേരളമെന്നതിനാൽ വാക്സിൻ ഗവേഷണത്തിന് സാഹചര്യമൊരുക്കുന്നത് ഭാവിയിലേക്കുള്ള കരുതലായിരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ ആരംഭിച്ച വൈറോളജി Continue Reading
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ Continue Reading
കോഴിക്കോട്: എം.കെ രാഘവന്‍ എം.പിക്ക് കൊവിഡ്. കൊവിഡ് സ്ഥിരീകരിച്ച കാര്യം എം.പി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അടുത്ത് ഇടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടുContinue Reading
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,810 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 93,92,920 ആയി.  ശനിയാഴ്ച മാത്രം 12,83,449 സാംപിളുകള്‍ പരിശോധിച്ചു.  രാജ്യത്ത് ആകെ 13,95,03,803 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.ഒറ്റ ദിവസം 496 പേര്‍ മരിച്ചതോടെ ആകെ മരണം 1,36,696. നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി 4,53,956 പേര്‍ ചികിത്സയിലാണ്. 24 Continue Reading
ഗര്‍ഭിണിയായിരിക്കെ കോവിഡ്- 19 ബാധിച്ച യുവതി ജന്മം നല്‍കിയ കുഞ്ഞിന്റെ ശരീരത്തില്‍ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ കണ്ടെത്തി. സിംഗപൂരിലാണ് സംഭവം. ഇത് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് കോവിഡ് പകരാമെന്ന വിഷയത്തില്‍ തുടരുന്ന പഠനത്തിന് പുതിയ സൂചന നല്‍കിയേക്കും. മാര്‍ച്ചില്‍ കോവിഡ് ബാധിതയായ സെലിന്‍ നിഗ്-ചാന്‍ ഈ മാസമാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ചയുടനെ നടത്തിയ പരിശോധനയില്‍ Continue Reading
കേരളത്തിൽ ഇന്ന് 5643 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 2223 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4951 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 571 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.34 ആരോഗ്യ Continue Reading
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. രണ്ട് ആഴ്ചക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കുമെന്നും സെറം അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനാവാല ഇക്കാര്യം പറഞ്ഞത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന ഓക്‌സഫഡ് വാക്‌സിന്റെ Continue Reading
സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. Continue Reading
ലണ്ടൻ: ആസ്‌ട്രസെനകയുമായി ചേർന്ന്‌ ഓക്‌സ്‌ഫഡ്‌ സർവകലാശാല വികസിപ്പിച്ച കോവിഡ്‌ വാക്‌സിന്റെ ഉപയോഗം സുരക്ഷിതമാണോയെന്ന്‌ പരിശോധിക്കാനൊരുങ്ങി ബ്രിട്ടൻ. ഇതുസംബന്ധിച്ച്‌ ഔഷധ നിയന്ത്രണ ഏജൻസിക്ക്‌ നിർദേശം നൽകി. വാക്‌സിൻ പരീക്ഷണത്തിൽ പിഴവുണ്ടായതായി ഉൽപ്പാദകർ സ്ഥിരീകരിച്ചതോടെയാണ്‌ നടപടി. വാക്‌സിൻ ഉപയോഗവുമായി ബന്ധപ്പെട്ട  കാര്യങ്ങൾ പരിശോധിക്കാൻ ഔഷധ നിയന്ത്രണ ഏജൻസി (എംഎച്ച്‌ആർഎ)യെ Continue Reading