Home Archive by category News

News

മേട്ടുപ്പാളയം: വന്യജീവി സങ്കേതത്തിൽ ട്രെക്കിങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. മലയാളി യുവതി കൊല്ലപ്പെട്ടു. ഭർത്താവും സുഹൃത്തുക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോയമ്പത്തൂർ മാനഗറിൽ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി(40)യാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കന്‍പാളയത്ത് ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഭുവനേശ്വരിയും Continue Reading
മൊസൂള്‍: മൊസൂളില്‍ പിടിയിലായ ‘വലിയ’ ഐസ് ഭീകരനെ പൊലീസ് വണ്ടിയില്‍ കയറ്റാന്‍ സാധിച്ചില്ല. 250 കിലോ തൂക്കമുള്ള ഐഎസ് പണ്ഡിതന്‍ മുഫ്‌തി അബു അബ്‌ദുൾ ബാരിയാണ് ഇറാഖ് പൊലീസിനെ വെട്ടിലാക്കിയത്. ‘ജബ്ബ ദ ജിഹാദി’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഐഎസ് വിഷയങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന വ്യക്തിയാണ് മുഫ്‌തി അബു. ഇയാള്‍ക്ക് ഏകദേശം 560 പൗണ്ട് തൂക്കമുണ്ട്. അതായത് 250 കിലോ! ഇറാഖിലെ സ്വാറ്റ് Continue Reading
റായ്പൂര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനായാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് പ്രസവത്തിനിടെ മരിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. വിദ്യാര്‍ഥിനി പ്രസവിക്കുമ്ബോള്‍ സൂപ്രണ്ട് സമീപത്തുണ്ടായിരുന്നു. Continue Reading
ബെയ്‍ജിങ്: അജ്ഞാത വൈറസ് ചൈനയില്‍ പിടിമുറുക്കിയതോടെ ലോകം ഭീതിയിലായി. ആയിരത്തിലധികം ആളുകള്‍ക്ക് വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‍തത്. നിരവധിയാളുകള്‍ ചാന്ദ്ര പുതുവര്‍ഷ ആഘോഷത്തിനായി ചൈനയിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് വൈറസ് ഭീഷണി രൂക്ഷമായിരിക്കുന്നത്. ഇത് ലോകത്തെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. ഈ വൈറസ് മനുഷ്യരില്‍ നിന്ന് Continue Reading
കര്‍ണാടക: തെലങ്കാനയിലെ ഭൂപാല്‍പള്ളി ജില്ലയില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ തുമ്മനപ്പള്ളി വംശിയുടെ (22) മൃതദേഹമാണ് കിണറ്റില്‍ കയ്യും കാലും കയറില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത്.ഖമ്മത്തിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് വംശി പഠിച്ചുകൊണ്ടിരുന്നത്. ‘കൊലപാതകമാണെന്ന് സംശയിക്കുന്നു. സംശയാസ്പദമായ Continue Reading
തേംസ് നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ലണ്ടന്‍ ഐ എന്ന ഭീമന്‍ നിരീക്ഷണ ചക്രം ഇനി ഇന്ത്യയിലും കാണാം. വരാന്‍ പോകുന്നത് ഈ നഗരത്തില്‍ ലണ്ടന്‍ നഗരത്തിന്റെ ഏതു ചിത്രം കണ്ടാലും അതിലുണ്ടാകും ഈ ഭീമന്‍ നിരീക്ഷണ ചക്രം. നഗരത്തിന്റെ ആകാശദൃശ്യം കാണാനാണ് ഇത് സ്ഥാപിച്ചത്. എന്നാലും ലണ്ടന്‍ നഗരത്തിന്റെ ഐഡന്റിറ്റിയായി മാറുകയായിരുന്നു. ലണ്ടനില്‍ തെംസ് നദിയുടെ ദക്ഷിണ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ Continue Reading
പൗരത്വ ഭേദഗതിയും പൗരത്വ രജിസ്റ്ററും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ ഭീന്നതയെന്ന് ഛത്തീസ്ഗഡ‍് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്‍റെ ആരോപണം. പൗരത്വ വിഷയത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും തമ്മിൽ ഭിന്നതയുണ്ടെന്നും ഇവര്‍ രാജ്യത്തെ അപായപ്പെടുത്തുകയാണെന്നും ഭൂപേഷ് ഭാഗൽ അഭിപ്രായപ്പെട്ടു. സിഎഎ പ്രതിഷേധം തുടരുന്നു Continue Reading
ന്യൂഡൽഹി : യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ നടൻ ദിലീപിനെ വിചാരണ ചെയ്യുന്നതു സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി. ദിലീപിന്റെ ഹർജിയിലാണു കോടതി ഉത്തരവ്. പ്രധാന തെളിവായ ദൃശ്യങ്ങൾ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിച്ചു റിപ്പോർട്ട് വരുന്നതുവരെ ക്രോസ് വിസ്താരം പാടില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്തമാക്കി. ക്വട്ടേഷൻ പ്രകാരം Continue Reading
സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ ഇടപെടലില്ലെന്ന് സുപ്രീം കോടതി ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതദേഹം സംസ്‌കരിക്കുന്നതു സംബന്ധിച്ച്‌ സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ ഇടപെടലില്ലെന്ന് സുപ്രീം കോടതി. സംസ്‌കാര ശുശ്രൂഷ നടത്തുന്ന വൈദികന്‍ ആരെന്നത് കോടതിയുടെ വിഷയമല്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ആരായാലും മൃതദേഹങ്ങളോട് ആദരവു കാണിക്കണമെന്ന്, Continue Reading