Home Local News Archive by category Wayanad

Wayanad

വയനാട്: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വയനാട് എം. പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി. കൊവിഡിനെതിരെ പോരാടുന്നതില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. രാജ്യം കൊവിഡിനെതിരെ ഒരുമിച്ചാണ് പോരാടുന്നത്. അതിന് Continue Reading
വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ആലി ആ​ണ് മരിച്ചത്. 73 വയസായിരുന്നു. ജൂ​ലൈ 28നാ​ണ് ആ​ലി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ആ​ലി അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​ൻ കൂ​ടി​യാ​യി​രു​ന്നു .Continue Reading
വ​യ​നാ​ട്: 100 കി​ലോ ക​ഞ്ചാ​വുമായി രണ്ട് പേർ പിടിയിൽ. വ​യ​നാ​ട്, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ​ച്ച​ക്ക​റി ക​യ​റ്റി വ​ന്ന വാ​ഹ​ന​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 100 കിലോ കഞ്ചാവാണ് എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തത്. വ​യ​നാ​ട് തോ​ൽ​പ്പെ​ട്ടി ചെ​ക്ക്പോ​സ്റ്റി​ൽ വ​ച്ചാ​ണ് ക​ഞ്ചാ​വ്, എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.Continue Reading
വ​യ​നാ​ട്: മേ​പ്പാ​ടി​യി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ൽ. മേ​പ്പാ​ടി മു​ണ്ട​ക്കൈ പു​ഞ്ചി​രി മ​ട്ട​ത്ത് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. രണ്ട് വീടുകൾ ഒലിച്ചു പോയി. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് വി​വ​രം. പു​ഞ്ചി​രി മ​ട്ടം ആ​ദി​വാ​സി കോ​ള​നി​ക്ക് സ​മീ​പ​മാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ളെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് Continue Reading
വയനാട്: ഉറങ്ങുന്ന മകളെയും തോളിലെടു​ത്ത്​ അപകടത്തില്‍നിന്ന്​ ഒഴിഞ്ഞുമാറാന്‍ അച്ഛൻ ബാബു പുറത്തേക്കോടി പക്ഷേ, ഓടിക്കയറിയത്​ വന്‍ ദുരന്തത്തിലേക്ക്​. മരം വീഴുന്ന ശബ്​ദം കേട്ട്​ മകളെയു​മെടുത്ത്​ ആ പിതാവ്​ പുറത്തേക്ക് ഓടിയെങ്കിലും അതിനിടയിലുണ്ടായ അപ്രതീക്ഷിത ദുരന്തം ആറു വയസ്സുകാരിയുടെ ജീവനെടുത്തപ്പോള്‍ അത്​ ഒരു ഗ്രാമത്തിൻറെ മുഴുവന്‍ നൊമ്പരമായി വാളാട്​ തോളക്കര ആദിവാസി കോളനിയിലെ Continue Reading
വയനാട്: ​കന​ത്ത മ​ഴ​യി​ല്‍ മ​രം വീ​ടി​നു മു​ക​ളി​ലേ​ക്കു വീ​ണ് കു​ട്ടി മ​രി​ച്ചു. വ​യ​നാ​ട് ത​വി​ഞ്ഞാ​ല്‍ തോ​ള​ക്ക​ര​യി​ല്‍ ജ്യോ​തി​ക(​ആ​റ്) ആ​ണ് മ​രി​ച്ച​ത്. അ​ച്ഛ​ന്‍ ബാ​ബു​വി​ന്‍റെ ഒ​രു കാ​ല്‍ പൂ​ര്‍​ണ​മാ​യും ന​ഷ്ട​മാ​യി. കു​ട്ടി​യു​മാ​യി ബാ​ബു വീ​ടി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ മ​രം വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, വ​യ​നാ​ട്ടി​ല്‍ Continue Reading
കൽപ്പറ്റ: വയനാട്ടിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീനിയൽ സിവിൽ പൊലീസ് ഓഫീസറും അടിമാലി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരനുമായ പിഎം സാജു ആണ് മരിച്ചത്. 50 വയസായിരുന്നു. വയനാട് ജില്ലയിലെ കുപ്പാടി പഴേരിയിലെ തറവാട്ട് വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.Continue Reading
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ വീടിനടുത്ത കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു. ബസവന്‍കൊല്ലി കോളനിയിലെ ശിവകുമാര്‍ (22) ആണ് മരിച്ചത്. പുല്‍പ്പള്ളി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ചെതലയം വനത്തിലാണ്  മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇന്നലെയാണ് ശിവകുമാര്‍ വനത്തിലേക്ക് പോയത്. പിന്നീട് ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ Continue Reading
കല്‍പ്പറ്റ: മൂലങ്കാവില്‍ കൃഷിയിടത്തിലൊരുക്കിയ കെണിയില്‍ പുള്ളിപ്പുലി വീണ സംഭവത്തില്‍ സ്ഥലമുടമ ഏലിയാസിനെ അറസ്റ്റ് ചെയ്തു. വനം വന്യജീവി നിയമ പ്രകാരമാണ് ഏലിയാസിനെതിരെ കേസെടുത്തിരിക്കുന്നത്. കൃഷി നശിപ്പിക്കാനെത്തുന്ന പന്നി അടക്കമുള്ള വന്യമൃഗങ്ങളെ പിടികൂടുന്നതിനായി സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്.ഏലിയാസിന്റെ വീട്ടില്‍ നിന്ന് അഞ്ച് കമ്ബി കുരുക്കുകള്‍ കണ്ടെടുത്തു. ഇദ്ദേഹം Continue Reading
വയനാട് സുൽത്താൻ ബത്തേരി ഓടപ്പള്ളം പള്ളിപ്പടിക്ക് സമീപത്ത് കെണിയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ പുലി ചാടിപ്പോയി. കെണിയിൽ കുരുങ്ങിയ പുലിയെ മയക്കുവെടി വച്ച് വീഴ്ത്താനായി വനം വകുപ്പ് അധികൃതരും മൃഗ ഡോക്ടറുമെല്ലാം എത്തി കുറച്ച് സമയത്തിന് ശേഷമാണ് പുലി ചാടിപ്പോയത്. ജനവാസ കേന്ദ്രത്തിലേക്കാണ് പുലി ഓടിയിരിക്കുന്നത്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുലിയെ കുടുക്കാൻ കൂടും Continue Reading