Home Local News Archive by category Trivandrum

Trivandrum

തിരുവനന്തപുരം: കോവിഡ് ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം അടപ്പിച്ച പോത്തീസിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പോത്തീസില്‍ നടന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വില കുറച്ച്‌ വിൽക്കാം. പക്ഷേ കോവിഡ് മാനദണ്ഡം പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോവിഡ് എണ്ണം കൂടാന്‍ ഇടയുണ്ട്. കോവിഡ് കേസുകള്‍ നല്ലവണ്ണം Continue Reading
തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് ആശുപത്രിക്ക് എതിരെ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ പഞ്ഞിക്കെട്ട് യുവതിയുടെ വയറിനുള്ളിലാക്കി തുന്നിക്കെട്ടിയതായിട്ടാണ് ആരോപണം. വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഞ്ഞിക്കെട്ട് വയറിനുള്ളിലുള്ള കാര്യം മനസ്സിലായത്. മണക്കാട് സ്വദേശിനി അല്‍ഫിനയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സെപ്തംബര്‍ നാലാം തിയതിയായിരുന്നു Continue Reading
തിരുവനന്തപുരം:  പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകാൻ എത്തിയ അച്ഛനെയും മകളെയും ഇറക്കി വിടുകയും ചീത്തവിളിക്കുകയും  ചെയ്ത പൊലീസുകാരനെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റി. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലാണ് സംഭവം. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ സുദേവനോടാണ് നെയ്യാ‌ർ ഡാം ഗ്രേഡ് എസ്ഐ ഗോപകുമാർ മോശമായി പെരുമാറിയത്. പരാതി നോക്കാൻ മനസില്ലായെന്നും  ഞങ്ങൾ അനാവശ്യം Continue Reading
ശംഖുമുഖം കടല്‍ത്തീരത്ത് കാനായി കുഞ്ഞിരാമന്റെ സാഗര കന്യക ശില്‍പത്തിനരികെ ഹെലികോപ്ടര്‍ സ്ഥാപിച്ചത് വന്‍വിവാദത്തിലേക്ക്. ടൂറിസം വകുപ്പ് തന്നെ അപമാനിച്ചെന്ന് കാനായി തുറന്നടിച്ചു. എത്രയുംവേഗം ഹെലികോപ്ടര്‍ അവിടെനിന്ന് മാറ്റണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍കാരണം ശംഖുമുഖം തീരം അടച്ചിട്ടിരുന്ന സമയത്താണ് ടൂറിസം വകുപ്പിന്റെ പരിഷ്കാരം. Continue Reading
കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ എട്ടാം പ്രതി നജീബ്, പ്രീജ എന്നിവരുടെ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും തെരഞ്ഞെടുപ്പിനിടെ പ്രതികള്‍ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും പ്രോസിക്യുഷന്‍ വാദിച്ചു. ഓഗസ്റ്റ് 31ന് വെഞ്ഞാറമ്മൂട്ട് Continue Reading
തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനം ഉറ്റുനോക്കുന്ന മത്സര കേന്ദ്രമായി മാറുകയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍. നിലവിലെ ഭരണ കക്ഷിയായ എല്‍ഡിഎഫും മുഖ്യ പ്രതിപക്ഷമായ ബിജെപിയും യുവാക്കളുടെ ഒരു പടയെ തന്നെയാണ് അണിനിരത്തിയിരിക്കുന്നത്. ബിജെപി ഒരുപടി കൂടി കടന്ന് സംസ്ഥാന നേതാക്കളെ തന്നെ മത്സരരംഗത്തിറക്കുകയും ചെയ്തു. ഇതോടെ തെരഞ്ഞെടുപ്പിന് Continue Reading
തിരുവനന്തപുരം: നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് കല്ലമ്പലത്തിനു സമീപം മറിഞ്ഞു. നിരവധിയാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴു മണിയോടെ കല്ലമ്പലം കടമ്പാട്ടുകോണത്താണ് അപകടം നടന്നത്. നെടുമങ്ങാട് ഡിപ്പോയിലെ എടി 361 നമ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി തോന്നിയ ഡ്രൈവര്‍ റോഡിന്റെ ഒരു ഭാഗത്തേക്ക് ഒതുക്കാന്‍ Continue Reading
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക. പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി ഈ മാസം 19 ആണ്. കഴിഞ്ഞകാലങ്ങളിലേത് പോലെ ആഘോഷകരമായ പത്രികാ സമര്‍പ്പണത്തിന് വിലക്കുണ്ട്. വരാണാധികാരിയുടെ മുന്നിലേക്ക് വരുന്ന Continue Reading
പേരൂര്‍ക്കട: വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കാൻ ഹോംനഴ്സിനെ   വെക്കുക പതിവാണ്.എന്നാൽ അത്തരക്കാരെ വയ്ക്കുമ്പോൾ ശ്രദ്ധിക്കണം എന്നാണ് ഈ വാർത്ത ചൂണ്ടിക്കാട്ടുന്നത്. ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തില്‍ ഹോംനഴ്സും സുഹൃത്തും അറസ്റ്റിലായി. നെടുമം അരയന്‍തുരുത്ത് മഞ്ച തടത്തരികത്ത് വീട്ടില്‍ ഷെര്‍ളി (37), കാരോട് ചെങ്കവിള ഐരയില്‍ മേലേക്കോണം Continue Reading
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹന അപകടം എന്ന നിഗമനത്തിലേക്ക് സിബിഐ. പോളിഗ്രാഫ് ടെസ്റ്റിൽ കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനും കള്ളം പറഞ്ഞതായി സിബിഐ . അപകടസമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന അർജുന്റെ മൊഴി തെറ്റാണ്. കലാഭവൻ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവൻ സോബി പിന്നീട് Continue Reading