Home Local News Archive by category Thrissur

Thrissur

തൃശ്ശൂര്‍: തൃശ്ശൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു. ഈ മാസം 7 ന് മുംബൈയിൽ നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ജോൺസൺ (65) ആണ് മരിച്ചത്. തൃശൂരിൽ കൊവിഡ് വൈറസിന്‍റെ പശ്ചാത്തലത്തിൽ കര്‍ശന നിയന്ത്രണങ്ങളാണുള്ളത്.  ചാവക്കാട് ബ്ലാങ്ങാട് മീൻ ചന്തയിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. കൊവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിക്കാാതെയാണ് ചന്ത പ്രവർത്തിക്കുന്നതെന്ന Continue Reading
തൃശ്ശൂ‌ർ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. അരിമ്പൂര്‍ സ്വദേശി വല്‍സലയാണ് മരിച്ചത്. ജൂലായ് 5നാണ് കുഴഞ്ഞ് വീണ് മരിച്ച നിലയിൽ വീട്ടമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് മുൻപെടുത്ത സാമ്പിളിന്‍റെ ഫലമാണ് പോസ്റ്റീവ് ആയത്.  അതേസമയം പോസ്റ്റ്മോര്‍ട്ടത്തിന് മുൻപെടുത്ത സാമ്പിളിന്‍റെ ഫലം വരും മുൻപാണ് Continue Reading
തൃശ്ശൂർ: തൃശ്ശൂർ അവണൂർ മണിത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. അവണൂർ സ്വദേശിയായ സിജോ (23) ആണ് കൊല്ലപ്പെട്ടത്. പേരാമംഗലം ഇരട്ടക്കൊല കേസിലെ പ്രതിയായിരുന്നു. വഴിയരികിൽ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. Continue Reading
തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ പരിസരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 418 മീറ്ററായതിനെ തുടര്‍ന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച രാവിലെ ഒമ്ബതിന്​ 417.45 ആയിരുന്നു ജലനിരപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വീണ്ടും ജലനിരപ്പ് ഉയര്‍ന്നതിന്റെ Continue Reading
തൃശൂര്‍: ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 22കാരിയായ അനുഷ എന്ന യുവതിയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പറപ്പൂക്കാവ് തെക്കൂട്ടയില്‍ അശോകന്റെ മകളാണ് അനുഷ. ഇന്നലെ പുലര്‍ച്ചെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബെഡ് ഷീറ്റ് ഉപയോഗിച്ച് ഫാനില്‍ കുരിക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു Continue Reading
തൃശൂര്‍: വിവാഹത്തലേന്ന് വധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കേച്ചേരിപറപ്പൂക്കാവ് തെക്കൂട്ടയില്‍ അശോകന്റെ മകള്‍ അനുഷ (22)യെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയ്യാല്‍ സ്വദേശിയായ യുവാവുമായുള്ള വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് മരണം. കിടപ്പുമുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്താണ് പൊലീസ് അകത്തു കയറിയത്. യുവതിയുടേത് Continue Reading
തൃശൂർ: ബോക്സിങ് പഞ്ചിങ് ബാഗിന്റെ കയർ കഴുത്തിൽ കുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. 15കാരനായ ശ്രീദേവൻ ആണു മരിച്ചത്. കീരാലൂർ സൽസബീൽ ഗ്രീൻ സ്കൂളിലെ വിദ്യാർഥിയാണ്. സ്‌കൂൾ അവധിയെ തുടർന്ന് എരവിമംഗലത്തെ അമ്മയുടെ വീട്ടിൽ താമസിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശ്രീദേവൻ വീടിന്റെ മുകളിലെ നിലയിൽ ബോക്സിങ്ങിനുള്ള പഞ്ചിങ് ബാഗിൽ പരിശീലിച്ചുകൊണ്ടിരിക്കെ കഴുത്തിൽ കയർ Continue Reading
തൃശ്ശൂർ: തൃശ്ശൂരിൽ താന്ന്യത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊന്നു. കുറ്റിക്കാട്ട്‌ വീട്ടിൽ ആദർശ്(29) ആണ് കൊല്ലപ്പെട്ടത്.Continue Reading
തൃശ്ശൂര്‍ : ചാവക്കാട് ബ്ലാങ്ങാട് കടിലില്‍ കാണാതായ നാല് കുട്ടികളില്‍ ഒരാളുടെ മതൃദേഹം കണ്ടെത്തി. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിടെ കടലില്‍ കാണാതായ ജിഷ്ണുരാജ് (19)ന്റെ മൃതദേഹമാണ് കടലില്‍ കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട കുട്ടികളില്‍ ഒരാളെ നേരത്തെ ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. വിഷ്ണു, ജഗന്നാദന്‍ എന്നീ കുട്ടികളെയാണ് ഇനി Continue Reading
ഗുരുവായൂര്‍: കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കെഎസ്‌ആര്‍ടിസിയുടെ ഗുരുവായൂര്‍ ഡിപ്പോ അടച്ചു. എടപ്പാള്‍ സ്വദേശിയായ കണ്ടക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളുമായി സമ്ബര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. രോഗം എവിടെ നിന്നാണ് പകര്‍ന്നത് എന്നത് വ്യക്തമല്ല. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വട്ടംകുളം പ്രാഥമികാരോഗ്യ Continue Reading