Home Local News Archive by category Pathanamthitta

Pathanamthitta

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ അബാന്‍ ആര്‍ക്കേഡിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ ചമഞ്ഞ് ദേഹപരിശോധന നടത്തിയ യുവാവിനെ അറസ്റ്റുചെയ്തു. കുലശേഖരപതി വടക്കേതില്‍ വീട്ടില്‍ ആദില്‍ മുഹമ്മദ് (19) ആണ് പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. ക്വാറന്റൈന്‍ ചുമതലയുള്ള ജീവനക്കാരും വാളണ്ടിയര്‍മാരും വൈകിട്ടോടെ മടങ്ങുന്നതിനാല്‍ സാമൂഹ്യ വിരുദ്ധര്‍ ആരോഗ്യ Continue Reading
പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ക്കോട്ട് സ്വദേശി മേരി മയാസ(28) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 27നാണ് യുവതി തഞ്ചാവൂരില്‍ നിന്ന് നാട്ടിലെത്തിയത്. എത്തിയത് മുതല്‍ ഹോം ക്വാറന്റീനിലായിരുന്നു. അതേസമയം ഇന്ന് കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു. ദുബായില്‍ നിന്നെത്തി വീട്ടില്‍ Continue Reading
പത്തനംതിട്ട : അട്ടച്ചാക്കലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. മുട്ടത്ത് വടക്കേതിൽ രമണി (60)യെയാണ് ഭർത്താവ് ഗണനാഥൻ വെട്ടിക്കൊന്നത്. ഗണനാഥനെ(67) അച്ചൻകോവിലാറിൽ മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിനുളളിൽ വച്ചാണ് രമണിയെ ഗണനാഥൻ കൊന്നത്. കൊലപാതകത്തിന് ശേഷം വീടിന്പുറത്തേയ്ക്ക് ഓടിവന്ന ഗണനാഥൻ ഭാര്യ മരിച്ചതായി അയൽക്കാരോട് പറഞ്ഞു. തുടർന്ന് നാട്ടുകാർ Continue Reading
പത്തനംതിട്ട: തിരുവല്ലയില്‍ അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനെതിരെ പോലീസ് കേസെടുത്തു. കവിയൂർ സ്വദേശിയായ എബ്രഹാം തോമസിനെയാണ് മകൻ ക്രൂരമായി മർദിച്ചത്. മകനായ അനിൽ ഒളിവിലാണ്. മര്‍ദനത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മകനെതിരെ കേസെടുത്തത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. Continue Reading
പത്തനംതിട്ട: കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടര്‍ന്ന് തിരുവല്ല MLA മാത്യു ടി തോമസിന് വീട്ടില്‍ കയറാന്‍ ‘വിലക്ക്’. മകള്‍ അച്ചുവും മരുമകന്‍ നിതിനും പേരക്കുട്ടി അന്നക്കുട്ടിയും ബാംഗ്ലൂരില്‍ നിന്നും എത്തിയതോടെയാണ് എംഎല്‍എ വീട്ടില്‍ നിന്നും ‘പുറത്തായത്’. ഇവരുടെ 14 ദിവസത്തെ ക്വാറന്‍റീന്‍ കാലാവധി കഴിഞ്ഞാല്‍ മാത്രമേ മാത്യു ടി തോമസിന് വീട്ടില്‍ Continue Reading
പത്തനംതിട്ട: ശബരിമല തന്ത്രിയുടെ ഉറച്ച നിലപാട് മാനിച്ച് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങി. കോവിഡ് ഭീതി നിലനില്‍ക്കെ ശബരിമലയില്‍ മാസപൂജ സമയത്ത് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന തന്ത്രിയുടെ ഉറച്ച നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചു. ശബരിമലയില്‍ ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും ഉത്സവം മാറ്റിവയ്ക്കാനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ Continue Reading
പത്തനംതിട്ട: പന്തളത്ത് വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ കുളനട സ്വദേശി സിനു രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരന്‍റെ സുഹൃത്താണ് അറസ്റ്റിലായ സിനു രാജൻ. 2018 മാർച്ചിലാണ് പരാതിക്കാസ്പദമായ സംഭവം. യുവതിയുടെ വീട്ടിലെത്തിയ സിനു രാജൻ യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. നിരന്തരം Continue Reading
പത്തനംതിട്ട അരീക്കക്കാവിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾ മരിച്ചു. റബർ ടാപ്പിംഗ് തൊഴിലാളി റെജി കുമാറാണ് മരിച്ചത്. കാട്ടുപന്നി കുത്തിയതിനെ തുടർന്ന് റെജി കുമാർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ടാപ്പിംഗ് ജോലിക്കായി ബൈക്കിൽ പോകവേയാണ് കാട്ടുപന്നി റെജികുമാറിന്റെ വാഹനത്തിലിടിച്ചത്. വാഹനം മറിഞ്ഞു തലയിലുൾപ്പെടെ സാരമായ Continue Reading
പത്തനംതിട്ടയിൽ പുലിയിറങ്ങി. മലയാലപ്പുഴ കടവുപുഴയിലാണ് സംഭവം.ഇന്ന് പുലർച്ചെയാണ് പുലിയിറങ്ങിയത്. കടവുപുഴ പുത്തൻവീട്ടിൽ കമലമ്മയുടെ പശുവിനെ പുലി ആക്രമിച്ചു കൊന്നു. പുലിയിറങ്ങിയ വിവരം വനപാലകരെ വിവരമറിയിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുലി, കടുവാ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ നാട്ടുകാർ ഭീതിയിലാണ്.Continue Reading
പാലക്കാട് കൊല്ലപ്പെട്ട സുചിത്രയും കാമുകന്‍ പ്രശാന്തും തമ്മില്‍ പ്രണയത്തിലാകാന്‍ ഇടയായത് താരന്‍ മാറാനുള്ള എളുപ്പ വഴി പറഞ്ഞു തരാമോ എന്ന് ചോദിച്ച്‌ തുടങ്ങിയ സൗഹൃദത്തിലൂടെയാണ് . അതിനു ശേഷം  താരനുള്ള എളുപ്പവഴി വാട്ട്സാപ്പ് വഴി സുചിത്ര പ്രശാന്തിന് കൈമാറി. അങ്ങനെ പതിയെ ഇരുവരും അടുക്കുകയും ചെയ്തു. ബ്യൂട്ടിഷ്യൻ പരിശീലകയായ സുചിത്രയ്ക്ക് പ്രശാന്തിന്റെ സംഗീതത്തോട് വലിയ Continue Reading