Home Local News Archive by category Malappuram

Malappuram

മലപ്പുറം: കാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. മലപ്പുറം ജി.എസ്.ടി ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചു. പ്രകടനമായി എത്തിയ 150 ഓളം പ്രവർത്തകർക്ക് നേരെ പ്രകോപനമില്ലാതെ പോലീസ് ലാത്തി വീശുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. റഊഫ് ഷെരീഫിനെ എൻഫോഴ്‌സ്‌മെന്റ് Continue Reading
മലപ്പുറം: പോത്തുകൽ ഞെട്ടികുളത്ത് യുവതിയും മൂന്നു കുട്ടികളും മരിച്ചതിനു പിന്നാലെ അവരുടെ  ഭർത്താവിനെയും   മരിച്ച നിലയിൽ കണ്ടെത്തി. ഞെട്ടിക്കുളം മുതുപുരേടത്ത് ബിനേഷ് ശ്രീധരൻ (36 ) ആണ് മരിച്ചത്. ബിനേഷ് ശ്രീധരൻ്റെ   ഭാര്യ രഹ്ന(35),  മക്കളായ ആദിത്യൻ (12), അനന്തു (11) അർജുൻ ( 8 ) എന്നിവരേയും ഞായറാഴ്ച്ച വീട്ടിനുള്ളിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ    ബിനേഷിൻ്റെ Continue Reading
മലപ്പുറം: അടിയേറ്റ് ബോധംകെട്ടുവീണ ഭാര്യ മരിച്ചെന്നുകരുതി ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. കണ്ണന്‍ചിറ വീട്ടില്‍ ബിനോയ് എന്ന തോമസ് കുട്ടി (46) ആണ് തൂങ്ങിമരിച്ചത്. കുട‌ുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യ ശോബിയെ താേമസ് കുട്ടി പുലര്‍ച്ചെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ ശോബി ബോധംകെട്ടുവീണു. കുലുക്കി വിളിച്ചിട്ടും Continue Reading
മലപ്പുറം: മലപ്പുറത്ത് കാര്‍ ദേഹത്ത് കയറി കുഞ്ഞ് മരിച്ചു. വീട്ടുമുറ്റത്ത് പിറകോട്ടെടുത്ത കാര്‍ കയറി കുഞ്ഞ് മരിച്ചു. ചുങ്കത്തറ സൈഫൂദ്ദീന്റെ മൂന്ന് വയസുകാരിയായ മകള്‍ ആയിഷയാണ് മരിച്ചത്. മാതാവിന്റെ വീട്ടിൽ വിരുന്നു വന്ന മൂന്നര വയസുകാരി അമ്മാവന്റെ കാർ ഇടിച്ച് ആണ് മരിച്ചത്, വീട്ടുമുറ്റത്ത് നിറുത്തിയിട്ട കാർ മാതാവിൻ്റെ സഹോദരൻ നൗഫൽ മുന്നോട്ട് എടുക്കന്നതിനിടയിൽ മുന്നിലേക്ക് ഓടി Continue Reading
മലപ്പുറം: ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. നിലമ്പൂർ പോത്തുകല്ലിലെ നെട്ടിക്കുളത്ത് ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്.മുതുപുരേടത്ത് ബിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35) മക്കളായ ആദിത്യൻ 12, അനന്തു 11 അർജുൻ 8 എന്നിവരാണ് മരിച്ചത്. ഇവർ ഇപ്പോൾ താമസിക്കുന്ന നെട്ടികുളത്തെ വാടക വീട്ടിലാണ് അമ്മയും മക്കളും തൂങ്ങി മരിച്ചത്.ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം, ഷാളും Continue Reading
മലപ്പുറം: സിമൻറ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. ലോറി പൂർണ്ണമായും കത്തിനശിച്ചു.ആളപായമില്ല. ഡ്രൈവർ ലോറിയിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. നിലമ്പൂർ വഴിക്കടവ് ആണ് സംഭവം. നിലമ്പൂർ ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി.Continue Reading
മലപ്പുറം:പൊന്നാനി സ്വദേശി നജ്മുദ്ദീനെ മര്‍ദ്ദിച്ച സംഭവത്തില്‍ തിരുര്‍ പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറെ അന്വേഷണ വിധേയനായി സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ പൊലിസ് മേധാവി യു. അബദുല്‍ കരീം ആണ് പെരുമ്പടപ്പ് സിഐയുടെ പ്രാഥമിക അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിപിഒ അനീഷ് പീറ്ററിനെ സസ്‌പെന്‍ഡ് ചെയ്തത്. വീട്ടില്‍ അതിക്രമിച്ച്‌ കയറി പോലിസ് ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ട് പോയി Continue Reading
മലപ്പുറം കളക്ടറുടെ പേരിൽ വ്യാജ ഇ-മെയിൽ സന്ദേശം.  ജില്ലാ വകുപ്പു മേധാവികളുടെ മെയിലിലേക്ക് ആണ് കളക്ടർ കെ ഗോപാലകൃഷ്ണന്റെ പേരിൽ സന്ദേശം എത്തിയത്. 5000 രൂപയുടെ 4 ആമസോൺ ഇ- കാർഡ് വാങ്ങി അയക്കണം എന്നാണ് സന്ദേശം.Continue Reading
മലപ്പുറം: സംസ്ഥാനത്ത് മുന്നാക്ക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയില്‍ ബാധിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും, ഈ വിഷയത്തില്‍ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാംകുളത്ത് ചേര്‍ന്ന് സമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തില്‍ തുടര്‍ നടപടികളാലോചിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം Continue Reading
താനൂർ:മലപ്പുറം താനൂരിൽ വീണ്ടും തെരുവുനായ ശല്യം രൂക്ഷമാകുന്നു. തെരുവുനായയുടെ  ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. താനൂർ ചാഞ്ചേരിപ്പറമ്പിൽ  പുലർച്ചെ 6 മണിയോടെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. രണ്ടാഴ്ച മുൻപും പ്രദേശത്ത് സമാനമായ രീതിയിൽ ഒരു Continue Reading