Home Local News Archive by category Kottayam

Kottayam

കോട്ടയം: വിവാദങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മുണ്ടക്കയം പൊലീസ് സ്റ്റേഷനെ പിടിച്ചു കുലുക്കി വീണ്ടും പൊലീസിന്റെ ഗുരുതര വീഴ്ച. ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ കാണാനെത്തിയ, യുവാവിനെയുമായി അർദ്ധരാത്രി മുണ്ടക്കയം പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി. അർദ്ധരാത്രി പൊലീസ് അന്വേഷിച്ചെത്തിയതോടെ ഭയന്നു പോയ പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. പൊലീസ് കാവലിൽ Continue Reading
കോട്ടയം: ഭര്‍ത്താവ് തന്നെ വിവാഹത്തിനുമുമ്ബ് ശാരീരികമായി പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കിയതോടെ യുവാവ് കുടുങ്ങി. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ കടുത്തുരുത്തി പൊലീസ് അറസ്റ്റു ചെയ്തു. അറുന്നൂറ്റിമംഗലം സ്വദേശിയായ യുവാവാണ് സ്വന്തം ഭാര്യയെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബ് ലൈം​ഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായത്. പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് പിന്നാലെ Continue Reading
കോട്ടയം : യുഎഇ കോൺസൽ ജനറൽ ഉൾപ്പെടെയുള്ള വിദേശ ഉദ്യോഗസ്ഥന്മാർ നാടു വിടാതിരിക്കാൻ ഉള്ള അടിയന്തര നടപടി എടുക്കണമെന്ന് ബി രാധാകൃഷ്ണ മേനോൻ. സാധാരണഗതിയിൽ തങ്ങളുടെ ഒരു സ്റ്റാഫ് ഇതേപോലെ ഏതെങ്കിലും സീരിയസ് കുറ്റകൃത്യങ്ങളിൽ ഇടപ്പെട്ടാൽ ആ പിടിയിലായ ആളെ മുൻകൂട്ടി പുറത്താക്കുക എന്നത്, ഏതൊരു തൊഴിൽ ദാതാവും ചെയ്യുന്ന സർക്കസാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരത്തെ യുഎഇ Continue Reading
കോട്ടയം: മഴ വെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണ് വീട്ടമ്മ മരിച്ചു. അയർക്കുന്നം ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാ ആസ്ഥാനത്താണ് വീട്ടമ്മ ടാങ്കിൽ വീണ് മരിച്ചത്. അയർക്കുന്നം ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കോട്ടയം സെക്ഷൻ മിഷൻ ബോർഡ്‌ ഡയറക്ടറുമായ പാസ്റ്റർ ജോമോൻ ദേവസ്യയുടെ ഭാര്യ ഷൈനി ജോമോനാണ് മരിച്ചത്.ബുധനാഴ്ച്ച രാവിലെ 11.30 നായിരുന്നു അപകടം. സഭാ Continue Reading
കോട്ടയം: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊന്നു. മുണ്ടക്കയം പടിവാതുക്കൽ സ്വദേശി ആദർശ് (32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. സുഹൃത്തുമായുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.Continue Reading
കാഞ്ഞിരപ്പള്ളി: ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അടച്ചു പൂട്ടിയ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്ന ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചത് രണ്ട് സ്വകാര്യ ആശുപുത്രികള്‍. വിഴിക്കത്തോട് കണിപ്പറമ്ബില്‍ അനീഷിന്റെ ഭാര്യ ശ്രീദേവിക്കാണ് രണ്ട് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചത്. 26-ാം മൈല്‍ മേരി ക്വീന്‍സ് ആശുപത്രിയിലും പൊന്‍കുന്നം ശാന്തിനികേതന്‍ Continue Reading
കോട്ടയം: എറണാകുളം കുറുപ്പംപടിയിലെ കടകുത്തിത്തുറന്ന് 400 കിലോ റബർഷീപ്പും 4500 രൂപയും മോഷ്ടിച്ചു സ്ഥലം വിട്ട അൻപതിലധികം മോഷണക്കേസുകളിൽ പ്രതിയായ മൂന്നു പേർ കടുത്തുരുത്തിയിൽ പിടിയിൽ. ഇടുക്കി തൊടുപുഴ മൂലമറ്റം ആനിക്കാട് വീട്ടിൽ രതീഷ് (40), എറണാകുളം ഇരവിപുരം എടക്കുടി വീട്ടിൽ ജോൺസൺ (30), കോലഞ്ചേരി വാണിക്കാട്ടിൽ വീട്ടിൽ ഷിജു (40) എന്നിവരെയാണ് കടുത്തുരുത്തി സ്‌റ്റേഷൻ ഹൗസ് ഓഫിസർ Continue Reading
കോട്ടയം: മുണ്ടക്കയത്ത് ഒന്നരമാ സത്തോളം നാലു വയസുകാരിയെ പീഡിപ്പിച്ചതായി പരാതി.പെൺകുട്ടിയുടെ അടുത്തബന്ധുവായ 20കാരൻ അറസ്റ്റിൽ.വണ്ടൻപതാൽ സ്വദേശി അഭിജിത്ത് ആണ് പിടിയിലായത്.Continue Reading
കോട്ടയം: വിദേശത്ത് നിന്ന് എത്തി വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. പൂവന്തുരുത്ത് ലാവണ്യയിൽ മധു ജയകുമാർ (50) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം.ജൂൺ 27ന് ദുബായിൽ നിന്ന് എത്തിയതായിരുന്നുContinue Reading
കോട്ടയം: കോട്ടയം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരനെതിരെ പരാതി. അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. സ്ഥാപനം നടത്തിപ്പുകാരനായ ബാബു വര്‍ഗീസിന് എതിരെ പൊലീസ് കേസെടുത്തു. പീഡന പരാതി ഉയര്‍ന്നതോടെ സ്ഥാപനത്തിലെ 17 അന്തേവാസികളായ പെണ്‍കുട്ടികളെ മാറ്റി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടാണ് പെണ്‍കുട്ടികളെ മാറ്റിയത്.  ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി Continue Reading