Home Local News Archive by category Kollam

Kollam

കൊല്ലം: അമ്മയുടെ മര്‍ദനമേറ്റ് നാലുവയസുകാരി മരിച്ചു. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ യുവതി മര്‍ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ ശരീരത്തില്‍ ക്രൂരമായി മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും Continue Reading
കൊല്ലം : ശക്തമായ മഴയിലും കാറ്റിലും ഇഷ്ടിക കമ്ബനിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. കൊട്ടാരക്കര അന്തമണില്‍ മണ്ണടി സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്.  അപകടത്തില്‍ രണ്ട് ബംഗാളി തൊഴിലാളികള്‍ക്കും ഇഷിടിക കമ്ബനിയുടെ ഉടമ രാധാകൃഷ്ണനും പരിക്കേറ്റു. മൂവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശ‌ിപ്പിച്ചു.Continue Reading
കൊല്ലം: കൊല്ലത്ത് കള്ളവോട്ട് നടന്നതായി പരാതി. കൊല്ലം പട്ടത്താനം സ്കൂളിൽ ബൂത്ത് നമ്പർ 50 ലാണ് കള്ളവോട്ട് നടന്നത്. മാടൻ നട സ്വദേശി മഞ്ജു വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റാരോാ ചെയ്തെന്ന് പോളിംഗ് ഓഫീസർ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കള്ള വോട്ട് നടന്നെന്ന് വ്യക്തമായത്. സംഭവത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ ആളുകള്‍ പ്രതിഷേധിച്ചു. സംഭവം ഗൗരവതരമെന്ന് കൊല്ലം കളക്ടര്‍ Continue Reading
കൊല്ലം: കനത്ത ചൂടിനെ തുടര്‍ന്നു തെന്മല 13 കണ്ണറ പാലത്തിലെ റെയില്‍വേ ട്രാക്ക് വികസിച്ചു. സംഭവത്തെ തുടര്‍ന്നു റെയില്‍വേ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ ഉദ്യോ​ഗസ്ഥരെത്തി അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു. വികസിച്ച ഭാ​ഗം ​യാത്രായോ​ഗ്യമാക്കിയെന്നും അപകട സാധ്യതയില്ലെന്നും റെയില്‍വേ അറിയിച്ചു.Continue Reading
അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷി വര്‍ഗങ്ങളുടെ സങ്കേതമാണ് തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അതിരില്‍ കുളത്തുപ്പുഴ റേഞ്ചിലുള്ള അരിപ്പ വനപ്രദേശം.  നാലു പതിറ്റാണ്ടോളമായി പ്രധാന പക്ഷിനിരീക്ഷകരുടെയെല്ലാം പറുദീസയാണ് അരിപ്പ. കേരളത്തിലെ ഏറ്റവും പ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തോളമോ അതിലുപരിയോ പ്രാധാന്യം അര്‍ഹിക്കുന്ന സങ്കേതമാണ് അരിപ്പയെന്നാണ് പ്രധാന Continue Reading
കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുരേഷ് ഗോപി എം.പി. പെണ്‍കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് സുരേഷ് ഗോപി സര്‍ക്കാരിനും പോലീസിനുമെതിരെ ശക്തമായി ആഞ്ഞടിച്ചത്.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സുരേഷ് ഗോപി രാജസ്ഥാന്‍ സ്വദേശികളുടെ വീട്ടിലെത്തിയത്.  പൊലീസ് Continue Reading
കൊല്ലം: ഓച്ചിറയില്‍ വഴിയരികില്‍ കച്ചവടം നടത്തുന്ന രാജാസ്ഥാനി ദമ്ബതികളുടെ മകളെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷനും ഇതുമായി ബന്ധപ്പെട്ട്​ കേസെടുത്തിരുന്നു. അതി ഗൗരവമുള്ള സംഭവമായതിനാല്‍ പ്രതികളെ ഉടന്‍ അറസ്​റ്റ്​ ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച്‌ 24 Continue Reading
കൊല്ലം: കേണപേക്ഷിച്ചിട്ടും ശൗചാലയത്തില്‍ പോകാന്‍ അദ്ധ്യാപിക അനുവദിക്കാത്തതിനെ തുടര്‍ന്ന്‍ വിദ്യാര്‍ഥിക്ക് എസ്.എസ്.എല്‍.സി പരീക്ഷാ ഹാളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തേണ്ടി വന്നു. ഇന്നലെ കൊല്ലം കടയ്ക്കലിലുള്ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം.  പരീക്ഷാഹാളില്‍ കെമിസ്ട്രി  പരീക്ഷയ്ക്കിടെ വയറിന് കഠിനമായ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട Continue Reading
കൊല്ലം: കൊല്ലത്ത് കമിതാക്കള്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍. ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരവിപുരം ഇടക്കുന്നത്ത് തൊടിയില്‍ വീട്ടില്‍ വിനീത് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ ഇരവിപുരം ഇടക്കുന്നത്ത് കോളനിക്കടുത്തുള്ള കാരിക്കുഴി ഏലായിലായിരുന്നു സംഭവം. ഇവിടെ പടർന്നുകിടക്കുന്ന Continue Reading
കൊല്ലം : ഫെനി കുടിക്കാനായി ഗോവ വരെ പോകണമെന്ന് കരുതുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി കേരളാ കശുവണ്ടി കോര്‍പ്പറേഷന്‍. കേരളത്തില്‍ പൂട്ടികിടക്കുന്ന ഫാക്ടറികള്‍ പുനരുജ്ജീവിപ്പിച്ച്‌, നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിച്ച്‌ ‘നാടന്‍ കേരളാ ഫെനി’ ഉണ്ടാക്കേണ്ട പ്രവര്‍ത്തനങ്ങളിലാണ് കോര്‍പ്പറേഷന്‍. ഇതിനായി കോര്‍പ്പറേഷന്‍ ചെയര്‍മാനും സംഘവും ഗോവയിലെ ഫെനി നിര്‍മ്മാണ Continue Reading