Home Local News Archive by category Kasargod

Kasargod

കനിയാല: കാസർഗോഡ് കനിയാലയിൽ നാല് പേരെ വെട്ടി കൊന്നു.മാനസിക രോഗമുള്ള യുവാവാണ് ബന്ധുക്കളെ വെട്ടിക്കൊന്നത്. ബായാർ സ്വദേശി ഉദയ പോലീസ് കസ്റ്റഡിയിൽ. ഇളയമ്മ ദേവകി, അമ്മാവന്മാരയ സദാശിവൻ,വീട്ള,ബാബു എന്നിവരാണ് കൊല്ലപ്പെട്ടത്.Continue Reading
കാസര്‍കോട്: നീലേശ്വരത്ത് 16 വയസ്സുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയതിന് ശേഷം കുഴിച്ചിട്ട ഭ്രൂണാവശിഷ്ടം പോലീസ് കണ്ടെത്തി.  കേസിലെ മുഖ്യപ്രതിയായ പിതാവ് തന്നെയാണ് ഭ്രൂണം വീടിന് സമീപം കുഴിച്ചിട്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തഹസില്‍ദാറും ഫൊറന്‍സിക് സര്‍ജനും Continue Reading
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ചെ​ങ്ക​ള​യി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​യും കൂ​ടി​യേ​ക്കാ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. നി​ല​വി​ൽ ഇ​വി​ടെ കോ​വി​ഡ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണമെന്നും മ​ന്ത്രി മുന്നറിയിപ്പ് നല്കി. പൊ​തു​പ​രി​പാ​ടി​ക​ൾ Continue Reading
കാസർകോട്: ചെങ്കള ഗ്രാമപ്പഞ്ചായത്തിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വധുവിന്റെ പിതാവ് അബ്ദുൾ ഖാദറിന്റെ പേരിൽ കേസെടുത്തു. പകർച്ചവ്യാധി നിയന്ത്രണ നിയമത്തിലെ അഞ്ചാം ഉപവകുപ്പനുസരിച്ചാണ് കേസെടുത്തത്. ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇയാളിൽനിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമായതായും പനിയുണ്ടായിട്ടും അത് Continue Reading
കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച പിതാവടക്കം നാല് പ്രതികളും പിടിയില്‍. മദ്രസാ അധ്യാപകനായ  പിതാവ്  കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാംക്ലാസ് മുതല്‍ അച്ഛന്‍ പീഡിപ്പിച്ചെന്ന് കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. ഒരു വർഷത്തിനിടയിൽ ആറോളം പേർ പെൺകുട്ടിയെ ദുരുപയോഗം ചെയ്തു. ഇതിൽ നാല് പേരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. പെൺകുട്ടിയെ Continue Reading
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ റി​മാ​ൻ​ഡ് പ്ര​തി ജീ​വ​നൊ​ടു​ക്കി. പോ​ക്സോ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന മാ​ലോം സ്വ​ദേ​ശി ഷൈ​ജു ദാ​മോ​ദ​ര​ൻ (40) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​യാ​ൾ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ശു​ചി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കോ​വി​ഡ് Continue Reading
കാസർഗോഡ്: കാഞ്ഞങ്ങാട് പൈക്ക-മുള്ളേരിയ റൂട്ടിൽ ഓടുന്ന ബസിലാണ് ആളുകളെ കുത്തിനിറച്ച് സ്വകാര്യ ബസ് സർവീസ് നടത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്തുവന്നു. തൃക്കല ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് വീഡിയോ ചിത്രീകരിച്ചത്. പൊതുജനങ്ങളിൽ ഒരാൾ പകർത്തിയ ദൃശ്യം പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. നിലവിൽ പൈക്ക-മുള്ളേരിയ റൂട്ടിൽ ബസ് സർവീസ് കുറവാണ്. Continue Reading
കാസർഗോഡ്: റോഡരികിലെ വൈദ്യുതി തൂണില്‍ നിന്നു നേരിട്ടു വൈദ്യുതി മോഷണം നടത്തിയ വ്യക്തിയെ  ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് കൈയോടെ പിടികൂടി. വ്യക്തിയിൽ നിന്നും വൈദ്യുതി ചാര്‍ജും പിഴയും കോംപൗണ്ടിങ് അടക്കം 2,44097 രൂപ ഈടാക്കി. കാസര്‍കോട് ആലംപാടിയില്‍ മുൻ പഞ്ചായത്ത് അംഗം രണ്ടു നില വീട്ടിലേക്കു ആണ് വഴിവിളക്ക് മറയാക്കി വൈദ്യുതി മോഷണം നടത്തിയത്.വൈദ്യുതി പോസ്റ്റില്‍ വൈദ്യുതി Continue Reading
കാസര്‍കോട്:(www.kasargodvartha.com 11.06.2020) കോവിഡ് സമൂഹ വ്യാപന സാധ്യത അറിയുന്നതിനായുള്ള ആന്റി ബോഡി പരിശോധന കാസര്‍കോട്ട് ആരംഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതു ജനസമ്ബര്‍ക്കം കൂടുതലുള്ള പൊതുപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ സമീപകാല യാത്ര ചരിത്രം ഉള്ളവര്‍ വീടുകളിലും Continue Reading
കാസർകോട്: ദിവസങ്ങളായി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട കൊങ്കൺ റെയില്‍വേ പാത ഇന്നും തുറക്കാൻ സാധ്യതയില്ല. മണ്ണിടിഞ്ഞതിനെ തുടർന്ന് അടച്ച പാതയിൽ ഇന്ന് രാവിലെ ആറു മണിയോടെ ട്രെയിൻ ​ഗതാ​ഗതം പുനസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. എന്നാൽ, മംഗലാപുരം കുലശേഖര റെയിൽപാതയിൽ ട്രയൽ റൺ നടത്തിയ ശേഷമേ പാത തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവെന്നും റെയിൽവേ വ്യക്തമാക്കി.  രാവിലെ 11 Continue Reading