Home Local News Archive by category Kannur

Kannur

കണ്ണൂര്‍: പതിവായി വന്ന വിവാഹ ആലോചനകള്‍ മുടക്കിയെന്ന് ആരോപിച്ച്‌ അയല്‍വാസിയുടെ കട യുവാവ് ജെ സി ബി കൊണ്ട് ഇടിച്ചുതകര്‍ത്തു. പ്ലാക്കുഴില്‍ ആല്‍ബിന്‍ എന്ന യുവാവാണ് തന്റെ വിവാഹം മുടക്കിയ പുളിങ്ങോം കുമ്ബന്‍കുന്നിലെ സോജിയുടെ കട ഇടിച്ചു തകര്‍ത്തത്. തന്റെ അഞ്ചോളം വിവാഹ ആലോചനകള്‍ സോജി മുടക്കി എന്നാണ് ആല്‍ബിന്റെ ആരോപണം. തിങ്കളാഴ്ച രാവിലെ 9 മണിക്കാണ് കട തകര്‍ത്തത്.സോജി കടയടച്ച്‌ പോയ Continue Reading
കണ്ണൂരിൽ റോഡരികിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിപ്പറമ്പ് ചുണ്ടയിലാണ് സംഭവം. കൈതേരി ആറങ്ങാട്ടേരിയിലെ അതുൽ, സാരംഗ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും സമീപത്തുണ്ടായിരുന്നു. ബൈക്ക് മരത്തിലിടിച്ച് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. മൂന്ന് ബൈക്കുകളിലായി ആറു പേർ വയനാട്ടിലേക്ക് യാത്ര തിരിച്ചതാണെന്ന് നാട്ടുകാർ പറയുന്നു. അതുലിനെയും സാരംഗിനേയും Continue Reading
കണ്ണൂര്‍: ഇരിട്ടി ചുങ്കക്കുന്നിലെ 81ആം നമ്ബര്‍ റേഷന്‍ കടയില്‍ നിന്നാണ് 17 ചാക്ക് അറക്കപ്പൊടി പിടികൂടിയത്. അരിയിലും ഗോതമ്ബിലും മറ്റ് ഭക്ഷ്യ സാധനങ്ങളിലും ചേര്‍ത്ത് വില്‍ക്കാനാണ് പൊടിയെന്ന് കരുതുന്നു. മുമ്ബ് ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ലൈസന്‍സ് ഉടമയായ എംകെ സന്ദീപിനെ നേരത്തെ സസ്പെന്‍ഡ് ചെയ്യുകയും റേഷന്‍കട അടച്ചിടുകയും ചെയ്തിരുന്നു. പുതുതായി ചുമതലയേറ്റ കെകെ Continue Reading
ആലക്കോട്:കണ്ണൂര്‍ ആലക്കോട് പതിമൂന്നു വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചെറുകരക്കുന്നേല്‍ ജോസനാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ ആറിനാണ് പനിയെ തുടര്‍ന്ന് കുട്ടിക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമായതിന് പിന്നാലെ കുട്ടിയെ തളിപറമ്പ് താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം Continue Reading
കണ്ണൂർ: ഇരിട്ടി നുച്ചിയാട് പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയും കുട്ടിയും മരിച്ചു.പള്ളിപ്പാത്ത് താഹിറ, സഹോദരന്റെ മകൻ ബാസിത്ത് എന്നിവരാണ് മരിച്ചത്. താഹിറയുടെ കുട്ടി മുഹമ്മദ് ഫായിസിന് വേണ്ടി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് താഹിറയും അപകടത്തിൽപ്പെട്ടതെന്ന് Continue Reading
കണ്ണൂർ:കെ.സുധാകരൻ എം.പിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ.സുധാകരൻ അറിയിച്ചു.Continue Reading
കണ്ണൂര്‍ : പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. എംഎല്‍എ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനാല്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ നിയമസഭാംഗമാണ് സണ്ണി ജോസഫ്. മന്ത്രിമാരായ തോമസ് ഐസക്ക്, ഇ പി ജയരാജന്‍ എന്നിവര്‍ക്കാണ് Continue Reading
കണ്ണൂ‍ര്‍: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ നിയമനടപടിയുമായി വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ. തെറ്റായ കാര്യങ്ങള്‍ തനിക്കെതിരെ പ്രചരിപ്പിച്ച്‌ മാനഹാനിയുണ്ടാക്കിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയരാജന്‍്റെ ഭാര്യ പികെ ഇന്ദിര ചെന്നിത്തലയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. താന്‍ നേരത്തെ ജോലി ചെയ്തിരുന്ന ബാങ്കിലെത്തി ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട് തെറ്റായ Continue Reading
കണ്ണൂർ: കണ്ണൂർ കണ്ണവത്ത് എസ്.ഡി.പി.ഐ. പ്രവർത്തകനെ വെട്ടിടിക്കൊന്നു . സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ ആണ് മരിച്ചത്. എ.ബി.വി.പി. പ്രവർത്തകർ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീൻ. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. സലാഹുദ്ദീൻ സഞ്ചരിച്ച കാറിനെ അക്രമി സംഘം ബൈക്കിൽ പിന്തുടർന്നു. കാറിൽ ബൈക്ക് ഇടിച്ചതിനെത്തുടർന്ന് കാറ് നിർത്തി സലാഹുദ്ദീൻ Continue Reading
കണ്ണൂർ: ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി വീണ് ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം. പെരുന്തോടിയിലെ ചെരിയമ്പുറം വിനുവിന്റെ ഭാര്യയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സുമായ ദിവ്യയാണ് മരിച്ചത്. 26 വയസായിരുന്നു.കണ്ണൂർ നിടുംപൊയിലിന് സമീപം വാരപ്പീടികയിൽ ആണ് സംഭവം. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. ആശുപത്രിയിലേക്ക് പോകാൻ ബസ് കയറുന്നതിനിടെ താഴെ വീണ ദിവ്യ, Continue Reading