Home Local News Archive by category Idukki

Idukki

മൂന്നാർ: നിരയായി നിർത്തിയിട്ടിരുന്ന 5 ഓട്ടോറിക്ഷകൾക്കിടയിൽ നിന്ന് ഒരു ഓട്ടോ മാത്രം കാട്ടാന തിരഞ്ഞുപിടിച്ചു തകർത്തു. മൂന്നാർ ടൗണിലെ ഓട്ടോ ഡ്രൈവറായ കെഡിഎച്ച്പി നയമക്കാട് എസ്റ്റേറ്റ് ചോളമല ഡിവിഷനിൽ ഒൻപത് മുറി ലയത്തിൽ നല്ലയപ്പന്റെ ഓട്ടോ ആണ് ഒറ്റയാൻ തകർത്തത്.തൊഴിലാളി ലയത്തിലെ വീടുകൾക്കു മുന്നിൽ 5 ഓട്ടോകൾ അടുത്തടുത്തായി നിർത്തിയിട്ടിരുന്നു. രാത്രി ഒന്നരയോടെ എത്തിയ ഒറ്റയാൻ ഈ Continue Reading
കമ്പംമേട്ട്: ഇടുക്കിയിൽ ബിടെക് വിദ്യാർത്ഥിനി കുളത്തിൽ ചാടി മരിച്ചു. കമ്പംമേട്ട് മുങ്കി പള്ളത്ത് കടുവാ പറമ്പിൽ നീനയാണ്(25) മരിച്ചത്. നീനയെ വീട്ടിലാക്കി വീട്ടുകാർ പള്ളിയിൽ പോയിരുന്നു. നിനയെ ഏൽപ്പിച്ച പണികൾ പള്ളിയിൽപോയി തിരിച്ചെത്തിയപ്പോഴും തീർക്കാത്തതിൽ നീനയോട് വീട്ടുകാർ ചോതിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് നീന വീട്ടിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. നീനയുടെ Continue Reading
ഇടുക്കി: നരിയംപാറയില്‍ പീഡനത്തിനിരയായി തീകൊളുത്തി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസ്. കേസിലെ പ്രതിയായ മനു മനോജ് നേരത്തെ ജയിലിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.മനു Continue Reading
ഇടുക്കി:കട്ടപ്പന നരിയംപാറയിലെ പീഡനക്കേസ് പ്രതി ഓട്ടോ ഡ്രൈവറായിരുന്ന മനു മനോജിനെ ജയിൽ ജീവനക്കാർ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ മനോജ്. ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മനുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ‘മനു മനോജും പെൺകുട്ടിയും പ്രണയത്തിലായിരുന്നു, പ്രായപൂർത്തിയായാൽ കല്യാണം നടത്താൻ രണ്ട് വീട്ടുകാരും ചേർന്ന് തീരുമാനിച്ചതാണ്, പെൺകുട്ടിയുടെ ബന്ധുവായ പൊലീസ് Continue Reading
ഇടുക്കി: കട്ടപ്പന നരിയം പാറയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർ ജയിലിൽ തൂങ്ങി മരിച്ചു.  നരിയംപാറ തടത്ത് കാലായിൽ മനു മനോജ്(24) ആണ് മുട്ടം ജയിലിൽ തൂങ്ങി മരിച്ചത്.ഇന്നലെ വൈകിട്ട് തൂങ്ങിയ നിലയിൽ കണ്ട പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പീഡനത്തിനിരയായ പതിനാറുകാരിയായ ദളിത് പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തുടർന്ന് Continue Reading
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യമായതിനാലും ജല നിരപ്പ് ഉയരുന്നതിനാലും ഇന്ന് രാവിലെ ആറു മണിക്ക് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. മുതിരപ്പുഴയാറിന്റെയും, പന്നിയാറിന്റെയും, പെരിയാറിന്റെയും ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജില്ല കളക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാം തുറക്കുന്ന Continue Reading
ഇടുക്കി: കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി വിരല്‍ തുമ്ബില്‍ തന്നെ ലഭ്യമാകും. മികച്ച ഓഫറുകളുമായി കുടുംബശ്രീ ഉത്സവ് വിപണന മേള ഇന്ന് തുടങ്ങുകയാണ് . ഇതിനായി www.kudumbashreebazaar.com എന്ന വെബ്‌സൈറ്റില്‍ ഓഫറുകളോടെ കുടുംബശ്രീ എത്തുകയാണ്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി എ.സി. മൊയ്ദീന്‍ ഇന്ന് ഓണ്‍ലൈനായി നിര്‍വഹിക്കും. പോര്‍ട്ടലിലൂടെ 350 കുടുംബശ്രീ സംരംഭകരുടെ 1020 ഉത്പന്നങ്ങള്‍ Continue Reading
ഇടുക്കി: നീണ്ട ഇടവേളക്കു ശേഷം ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കി. ശനി, ഞായര്‍ ദിനങ്ങളിലാണ് പ്രവേശനത്തിന് അനുമതി. ഇതോടൊപ്പം ഹില്‍വ്യൂ പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചതും ഇടുക്കി ജലാശയത്തില്‍ ബോട്ടിങ് തുടങ്ങിയതും സഞ്ചാരികളെ ആകര്‍ഷിക്കും. കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം. 10 വയസില്‍ താഴെയുള്ളവരെയും 60 വയസ് കഴിഞ്ഞവരെയും Continue Reading
പുളിങ്കട്ട:ഇടുക്കി ഉപ്പുതറയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍  ഡ്രൈവറും തൊഴിലാളിയായ സ്ത്രീയും മരിച്ചു. തോട്ടം തൊഴിലാളികളുമായിപോയ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്.പുളിങ്കട്ട  സ്വദേശി സ്റ്റാലിന്‍ നാസറാണ് മരിച്ചത്. വാഗമണ്‍ കോട്ടമലയില്‍ നിന്നും തോട്ടം തൊഴിലാളികളുമായി പുളിങ്കട്ടയിലേക്ക്‌പോയ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഒന്‍പത് തോട്ടം Continue Reading
ഇടുക്കി:കോവിഡ് ചികിത്സയിലിരിക്കെ പൊലീസുകാരൻ മരിച്ചു. തൊടുപുഴ എഎസ്‌ഐ സികെ രാജുവാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നാലു ദിവസം മുൻപ് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ കൂടിയതാണ് മരണ കാരണം. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു.Continue Reading