Home Local News Archive by category Ernakulam

Ernakulam

കൊച്ചി: എം ശിവശങ്കർ അറസ്റ്റിൽ. ഏഴ് മണിക്കൂർ നീണ്ട ചോദ്യം  ചെയ്യലിന് ശേഷമാണ് ഇ ഡിയുടെ അറസ്റ്റ്.ശിവശങ്കറിനെ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇ ഡി ഹാജരാക്കും.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലാണ് ശിവശങ്കറെ ചോദ്യം ചെയ്തിരുന്നത്. വൈകുന്നേരം 3.15 ഓടെയാണ് ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസില്‍ Continue Reading
കൊച്ചി: എം ശിവശങ്കറെ കൊച്ചിയിലെ ഇഡി ഓഫീസിൽ  എത്തിച്ചു. കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥൻ വിവേക് കൊച്ചി  ഇഡി ഓഫീസിൽ എത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരും ഓഫീസിൽ എത്തിയിട്ടുണ്ട്.Continue Reading
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി മാറണമെന്ന് ആവശ്യവുമായി നടി ഹൈക്കോടതിയിൽ. വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം.വിചാരണകോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നു ആരോപണം. മൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ച. പ്രതിഭാഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ കോടതി ഇടപെട്ടില്ല എന്നും ആരോപണം.Continue Reading
കൊച്ചി:മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. നോട്ടുനിരോധന കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴി 10 കോടിയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെന്ന കേസിലാണ് ചോദ്യംചെയ്യൽ. പിന്നീട് ഈ പണം ഇബ്രാഹിംകുഞ്ഞ് സ്വന്തം Continue Reading
കൊച്ചി: എം.ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യപേക്ഷകൾ ഹൈക്കോടതി  തള്ളി.ക​സ്റ്റം​സ്, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് കേ​സു​ക​ളി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി​യു​ള്ള ശി​വ​ശ​ങ്ക​റി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ശി​വ​ശ​ങ്ക​റി​ന് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ എ​തി​ര്‍​ത്തി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ ഗൂ​ഡാ​ലോ​ച​ന​യി​ല്‍ ശി​വ​ശ​ങ്ക​റി​ന് കൃ​ത്യ​മാ​യ Continue Reading
കൊച്ചി:നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികളായ മന്ത്രിമാർ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കയ്യാങ്കളി കേസിൽ മന്ത്രിമാരടക്കം ഈ മാസം 28ന് ഹാജരാകണമെന്ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ Continue Reading
കൊച്ചി:  ഫാഷന്‍ ഗോള്‍ഡ് ഇടപാട് വമ്പൻ തട്ടിപ്പാണെന്ന് സര്‍ക്കാര്‍. തട്ടിപ്പിലൂടെ ലഭിച്ച പണം എവിടേക്ക് കടത്തിയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ തനിയ്ക്കെതിരായി രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി.കമറുദ്ദീന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്‍റെ മറുപടി. നടന്നത് വന്‍ തട്ടിപ്പാണ്. Continue Reading
കൊച്ചി:സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് റബിന്‍സിനെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസര്‍ ഫരീദും റബിന്‍സും ചേര്‍ന്നാണ്. നേരത്തെ ഇരുവരും യുഎഇയില്‍ അറസ്റ്റിലാണെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു.Continue Reading
കൊച്ചി: ദുര്‍ഗ്ഗാദേവിയെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ ഷൂട്ട് നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. ആലുവ സ്വദേശി ദിയ ജോണ്‍സണെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി കേസ് എടുത്തത്. ലഹരി വസ്തുക്കളും മദ്യക്കുപ്പിയും കൈവശം വെച്ച്‌ നവരാത്രി തീമില്‍ ഒരുക്കിയ ഫോട്ടോ ഷൂട്ടാണ് വിവാദത്തിലായത്. Continue Reading