Home Entertainment Archive by category Jeena John

Jeena John

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചു. മിസോറാം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണ് പി.എസ്.ശ്രീധരൻപിള്ള. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. ജമ്മു കശ്​മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവയിലേക്ക്​ മാറ്റി. ജമ്മു കശ്​മീര്‍, ലഡാക്ക്​ Continue Reading
തിരുവനന്തപുരം: കേരള ബാങ്ക് തുടങ്ങാന്‍ സംസ്ഥാനത്തിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി. അനുമതി സംബന്ധിച്ച കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. നവംബര്‍ 1ന് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. Continue Reading
കൊച്ചി: മലയാള സിനിമയിലെ പുതിയ താരോദയങ്ങളെ പ്രതീക്ഷിക്കുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച വൈകിട്ട് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മലയാളത്തിലെ പുതുനിര താരം ടൊവിനോ തോമസാണ് പുറത്തു വിടുന്നത്.  സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശംഭുപുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്തത്. കുടുംബപ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരു Continue Reading
നവരാത്രിക്കാലത്ത് പരമ്പരാഗതമായി അവതരിപ്പിച്ച് പോരുന്ന ഗുജറാത്തി നൃത്തരൂപമായ DANDIYA ആദ്യമായി തിരുവനന്തപുരം നിവാസികൾക്കായി അവതരിപ്പിക്കുന്നു. “DHOLI TARO DANDIYA DJ NITE “ എന്ന പേരിൽ “ഉത്സവ് “എന്ന വനിതകളുടെ സംഘടനയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 6– ” തീയതി ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 10 മണി വരെ വട്ടിയൂർക്കാവ് Continue Reading
തിരുവനന്തപുരം: രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂര്‍ ഉള്‍പ്പടെയുള്ള ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ചത് പോലെ ഗാന്ധിയുടെ പ്രതിമയുണ്ടാക്കി അതിന് നേരെ വെടിവെച്ചവര്‍ രാജ്യ ദ്രോഹികളല്ല. ഈ രാജ്യത്ത് Continue Reading
മ്യൂസിയം മൃഗശാലാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വന്യജീവി വാരാഘോഷം മ്യൂസിയം ഓഡിറ്റോറിയത്തിൽ  നാളെ (ഒക്‌ടോബർ 1) രാവിലെ 11ന് സാസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ. ഗീത ഉദ്ഘാടനം ചെയ്യും. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി രണ്ടിന് ഹൈസ്‌കൂൾ/ കോളേജ് വിദ്യാർഥികൾക്കായി ക്വിസ്സ് മത്സരം, മൂന്നിന് യു.പി/ ഹൈസ്‌കൂൾ/  കോളേജ് വിദ്യാർഥികൾക്കായി പ്രബന്ധ രചനാ മത്സരം. നാലിന് Continue Reading
ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം 144 കുട്ടികള്‍ സംസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ട് സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ച് പരിഗണിക്കും. ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ ശേഷം കശ്മീരില്‍ വ്യാപകമായി അറസ്റ്റുകള്‍ Continue Reading
ഇന്ന് കളക്ടറുടെ വിശദീകരണം പരിശോധിക്കും; നടപടിയുണ്ടായേക്കും തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയതിന് ജില്ലാ കളക്ടർക്കെതിരെ നടപടി ഉണ്ടാകുമോയെന്ന് ഇന്നറിയാം. മഞ്ചശ്വരത്ത് അവലോകന യോഗത്തിനു പോയ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് മടങ്ങിയെത്തിയ ശേഷം കളക്ടറുടെ വിശദീകരണം പരിശോധിക്കും. അതിനു ശേഷമായിരിക്കും തുടർനടപടി തീരുമാനിക്കുന്നത്. Continue Reading