Home Entertainment Archive by category Business

Business

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന അലുമിനിയം ഫാബ്രിക്കേഷന്‍ (2 മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.   കൂടുതല്‍ വിവരങ്ങള്‍ക്ക് 04712360611, 8075289889 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.Continue Reading
കൊച്ചി: അക്ഷയതൃതീയ പ്രമാണിച്ച് സ്വര്‍ണ വില വീണ്ടും കൂടിയിരിക്കുന്നു. ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപമാണ് ഇന്നത്തെ സ്വര്‍ണ വില കണകാക്കിയിരിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നിരിക്കുന്നത്. 23560 രൂപയായിരുന്നു രണ്ട് ദിവസമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.  മെയ് മൂന്നിന് ഒരു ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമായിരുന്നു നിരക്ക്. Continue Reading
കൊച്ചി: കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിനുള്ള അപേക്ഷകള്‍ അയയ്ക്കാനുള്ള തീയതി മെയ് 6 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്.  30 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും.  അപേക്ഷാ ഫോറം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org  ല്‍ നിന്നു Continue Reading
‘പ്രാണാ’, യും സ്വാസ്തികയും സംയുക്തമായി നടത്തുന്ന ഏകദിന ശില്പശാല ‘ ദി എമറാൾഡ് ‘ മെയ്‌ 1st ന് ബി ഹബ്, നാലാഞ്ചിറ യിൽ രാവിലേ പത്തു മണിക്ക് ശ്രീമതി അശ്വതി തിരുനാൾ ഗൗരി ഭായ് തമ്പുരാട്ടി ഉൽഘാടനം ചെയ്യുന്നതാണ്. ‘ ദി എമറാൾഡ് ‘നെ കുറിച്ച് രണ്ടു വാക്കു: ഇന്ന് മിക്ക സ്ത്രീകളും തൊഴിൽപരമായും കുടുംബപരമായും ജീവിതത്തിൽ സ്ട്രെസ് അനുഭവിക്കുന്നവർ ആണ്. ഒരു Continue Reading
ന്യൂഡല്‍ഹി സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍കിടെക്ചറില്‍ ഒഴിവ്. അസി. പ്രൊഫസര്‍ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 47 ഒഴിവാണുളളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ലാന്‍ഡ് സ്‌കേപ് ആര്‍കിടെക്ചര്‍ 4, ഹൗസിങ് 2, അര്‍ബന്‍ ഡിസൈന്‍ 3, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ 2, ആര്‍കിടെക്ചറല്‍ കണ്‍സര്‍വേഷന്‍ 1, റീജണല്‍ പ്ലാനിങ് 2, ഫിസിക്കല്‍ പ്ലാനിങ് 2, എന്‍വയോണ്‍മെന്റല്‍ പ്ലാനിങ് 2, Continue Reading
എയര്‍ ഇന്ത്യയില്‍ വിവിധ തസ്തികകളില്‍ അവസരം. സബ്‌സിഡിയറി സ്ഥാപനമായ എയര്‍ലൈന്‍ അലൈഡ് സര്‍വീസിലെ കാബിന്‍ ക്രൂ, സ്റ്റേഷന്‍ മാനേജര്‍, ഓഫീസര്‍, അസിസ്റ്റന്റ് ഓഫീസര്‍ (ഓഫീസര്‍ മാനേജ്‌മെന്റ്) തസ്തികയിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്. താല്‍പര്യമുളളവര്‍ ഉടന്‍ അപേക്ഷിക്കുക. ആകെ 109 ഒഴിവുകള്‍ ഉണ്ട്. ഇതില്‍ 42 ഒഴിവുകള്‍ കാബിന്‍ ക്രൂ തസ്തികയിലും 27 ഒഴിവ് സൂപ്പര്‍വൈസര്‍ (സെക്യൂരിറ്റി) Continue Reading
വിവിധ കേന്ദ്രസേനകളില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്. ഐ.ടി.ബി.പി., ബി.എസ്.എഫ്., സി.ആര്‍.പി.എഫ്., എസ്.എസ്.ബി., അസം റൈഫിള്‍സ് എന്നീ കേന്ദ്ര പോലീസ് സേനകളിലെ മെഡിക്കല്‍ ഓഫീസര്‍ (അസി. കമാന്‍ഡന്റ്), സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ഡെപ്യൂട്ടി കമാന്‍ഡന്റ്), സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കാണ് നീയമനം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇപ്പോള്‍ Continue Reading
ബിസിനസ് ലോകത്തിലെ യുവ സുന്ദരി അഞ്ജലി ബിസിനസ് ലോകത്തു തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു മുന്നേറുകയാണ് 22ക്കാരിയായ അഞ്ജലി റീമദേവ്. പല പെൺകുട്ടികളും ഈ പ്രായത്തിൽ ജോലി അന്വേഷിക്കാൻ തുടങ്ങുമ്പോൾ Biz Unicorn consultancy Pvt Ltd എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആണ് അഞ്ജലി. 18-ആം വയസ്സിൽ ബിസിനസ് ഡെവലൊപ്മെൻറ് ഓഫീസറായി ബിസിനസ് മേഖലയിൽ എത്തിയ അഞ്ജലി, ഇന്ന് സ്വന്തമായി ഒരു Continue Reading