നിരത്ത് വിജനം!! ഇന്നലെ വരെ ഇവിടെയുണ്ടായിരുന്നവർ?? കൂടെയുണ്ട് കൂടെയുണ്ട് എന്ന് പേർത്തും പേർത്തും പറഞ്ഞവർ എവിടെ!!?? ഒറ്റയാൾ എന്നൊരു ഭയം പെരുവിരലിൽ തണുപ്പായുറയുന്നേരമാണ്.. ഒരു കൂട്ടർ വന്നത്… നീയാര്!!?? ഞാൻ.. ഞാൻ ഒരു മനുഷ്യൻ.. അതല്ല നീയാര്? ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലീമോ..? ഞാൻ..ഞാൻ…എനിക്ക്..!! മതമില്ലാത്തവൻ… അവൻ കമ്മ്യൂണിസ്റ്റാ ത്ഫൂ..! ആരോ പറഞ്ഞു! ‘ശിവ Continue Reading
Recent Comments