കൊല്ലം,കുളത്തുപ്പുഴ കുളത്തുപ്പുഴയിലെ ഒരു സംഘം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ആലപ്പുഴ കൈനകരിയിലേക്ക് 50 കുടുംബങ്ങൾക്കുള്ള ശുചീകരണ വസ്തുക്കളും ഭക്ഷണ ധാന്യങ്ങളും വസ്ത്രങ്ങളും പഠനോപകരണങ്ങളും എത്തിച്ചു. ഓഗസ്റ്റ് 17 മുതൽ ഇരുപത്തി മൂന്നാം തീയതി വരെയാണ് കുളത്തൂപ്പുഴ ജംഗ്ഷനിൽ ഒരു കടമുറിയിൽ ശേഖരണം നടത്തിയത്. കട ഉടമസ്ഥനായ മോനായി അദ്ദേഹം സന്തോഷപൂർവ്വം 17തീയതി താക്കോൽ കൈമാറുകയും, 23 ന് Continue Reading
Ajmal Kpz
നാം എപ്പോഴും നമ്മുടെ ജീവിതത്തെ നിസ്സാരമായി കാണാറുണ്ട്. ഒരുവിലയുമില്ലാത്ത പാഴ് വസ്തുവിനെ പോലെ. ജീവിതത്തിൽ സംഭവിക്കാവുന്ന പരാജയങ്ങളിൽ ദുഃഖിതരായി ജീവൻതന്നെ ഒടുക്കുന്നു ചിലർ. ഒരു ദിവസം ഒരു അദ്ധ്യാപകൻ ക്ലാസ്സിൽ കേറി വന്നിട്ട് കുട്ടികളുടെ മുമ്പിലേക്ക് 500 നോട്ട് ഉയർത്തി കാണിച്ചു കൊണ്ട് ചോദിച്ചു “ ഇക്കൂട്ടത്തിൽ ഇരിക്കുന്ന ആർക്ക് ഈ 500 നോട്ട് വേണം”. കുട്ടികൾ ഒരേസ്വരത്തിൽ പറഞ്ഞു Continue Reading
നമ്മുടെ ജീവിതത്തിൽ ആശയവിനിമയത്തിനുള്ള പ്രാധാന്യം എത്രത്തോളം വലുതാണെന്ന് നാം എല്ലാവർക്കുമറിയാം. ഇന്ന് നാം ഏറ്റവും കൂടുതൽ ആശയവിനിമയം നടത്തുന്നത് സോഷ്യൽ മീഡിയയിലൂടെ ആണ്. സോഷ്യൽ മീഡിയയിൽ ആയാലും നേരിട്ട് ആയാലും നാം സന്ദേശങ്ങൾ കൈമാറുമ്പോൾ, അത് ഒരു വസ്തുവിൽ നിന്ന് മറ്റൊരു വസ്തുവിലേക്ക് എത്തുമ്പോൾ അതിൽ ഒരുപാട് ഭേദഗതികൾ വരുന്നുണ്ട്. ഒരുപക്ഷേ കേട്ടതിനേക്കാൾ കൂടുതൽ അല്ലെങ്കിൽ Continue Reading
Recent Comments