Home Archive by category Entertainment

Entertainment

ഫഹദ് ഫാസില്‍ നായനാകുന്ന മഹേഷ് നാരായണന്‍ ചിത്രം മാലിക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടിയും മോഹന്‍ലാലും. ചിത്രത്തിനായി ഗംഭീര മേക്ക് ഓവറാണ് ഫഹദ് നടത്തിയിരിക്കുന്നത്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം മാലിക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്‍റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ സോഷ്യല്‍ മീഡിയ Continue Reading
കൊച്ചി: മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് പുറത്ത്. മൂന്ന് ദിവസം മുൻപാണ് ചിത്രം റിലീസ് ചെയ്തത്. ഇന്റർനെറ്റിലൂടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് നൽകിയ പരാതിയില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തവരും പ്രതിയാകും. മാമാങ്കം Continue Reading
വെയില്‍ സിനിമയുടെ ചിത്രീകരണത്തിന് സഹകരിക്കുന്നില്ലെന്ന നിർമ്മാതാവിന്റെ പരാതിയിൽ പ്രതികരണവുമായി ഷൈൻ നിഗം.   സിനിമയുടെ ചിത്രീകരണത്തിനായി ഷൈൻ പങ്കെടുത്ത സമയവിവരങ്ങൾ ഉൾപ്പെടുത്തിയാണ് വിവാദങ്ങൾക്ക് ഷൈൻ ഫെയ്സ്ബൂക് പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുന്നത്  ഫെയ്സ്ബൂക് പോസ്റ്റിന്റെ പൂർണരൂപംContinue Reading
അമിത വിയര്‍പ്പിനോട് പൊരുതാന്‍ പലരുടേയും പ്രശ്‌നമാണ് അമിതമായ വിയര്‍പ്പും വിയര്‍പ്പ് നാറ്റവും. പ്രത്യേകിച്ച് വേനല്‍കാലമായതിനാല്‍ ഈ പ്രശ്‌നംകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും കൂടും. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വിയര്‍പ്പില്‍ നിന്നും കുറേയൊക്കെ രക്ഷപ്പെടാന്‍ സാധിക്കും. ധാരാളം വെള്ളം കുടിക്കുക ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ Continue Reading
അല്പനേരം ഉറങ്ങാം തുടര്‍ച്ചയായി കുറെ നേരം പഠിക്കുന്ന കുട്ടികള്‍ക്ക് ഇടക്ക് അല്‍പ നേരം ഉറങ്ങാം. ഇത് അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. പ്രായമായവര്‍ക്ക് അവരുടെ മനസ്സിനും ശരീരത്തിനും വിശ്രമം കൊടുക്കാന്‍ അല്പനേരം ഉറങ്ങാം. പാട്ടുകാര്‍ ഇടയില്‍ അല്പനേരം ഉറങ്ങുന്നത് വാതദോഷത്തിന്റെ സമതുലിതാവസ്ഥക്ക് സഹായിക്കും. പെട്ടെന്നു ദേഷ്യം വരുന്നവര്‍ കുറച്ച്‌ നേരം Continue Reading
ചെമ്പരത്തിയില്ലാത്ത നാട്ടിന്‍പുറക്കാഴ്ച നമുക്ക് അന്യമാണ്. തൊടിയില്‍ ഒരു ചെമ്പരത്തി പോലുമില്ലാത്ത വീടും കുറവായിരിക്കും. പണ്ട് കാലങ്ങളില്‍ തലയില്‍ താളിയായി തേയ്ക്കാനും മറ്റും ചെമ്പരത്തി ഇലയും പൂക്കളും ഉപയോഗിക്കുക ഒരു ശീലമായിരുന്നു. താളിക്ക് മാത്രമല്ല ഒരു പാട് ഔഷധഗുണങ്ങളുള്ള പുഷ്പമാണ് ചെമ്പരത്തി. ചുവന്ന അടുക്കുചെമ്പരത്തിയിലാണ് ആന്തോസയാനിന്‍ എന്ന വര്‍ണ്ണകം കൂടുതലായുള്ളത്. Continue Reading
66 വര്‍ഷത്തെ ഫിലിം ഫെയര്‍ ചരിത്രത്തില്‍ ഇതാദ്യമായി ഒരു നടന്‍റെ മൂന്ന് ഭാഷകകളിലും റിലീസായ ചിത്രങ്ങള്‍ നോമിനേഷന്‍ നേടിയിരിക്കുകയാണ്. മമ്മൂട്ടി നായകനായ മൂന്ന് ഭാഷകളിലെയും ചിത്രങ്ങളാണ് നോമിനേഷന്‍ നേടിയിരിക്കുന്നത്. സംവിധായകന്‍ അജയ് വാസുദേവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. മലയാളത്തില്‍ നിന്നും ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട, തമിഴില്‍ റാമിന്‍റെ പേരന്‍പ്, Continue Reading
കൊച്ചി: ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പോകാനുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറാന്‍ തുടങ്ങുന്ന സമയത്താണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശ്രുശ്രൂഷകള്‍ക്കുശേഷം എറണാകുളത്തെ സ്വകാര്യ Continue Reading