Home Archive by category Crime

Crime

തിരുവനന്തപുരം: കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികളായ അബ്ദുള്‍ സമീം, തൗഫീക്ക് എന്നിവർക്കെതിരെ യുഎപിഎ ചുമത്തി. തീവ്രവാദ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനുള്ള തീരുമാനം. എന്നാല്‍ പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ തീവ്രവാദബന്ധം സംബന്ധിച്ച്‌ വിശദ വിവരങ്ങള്‍ ഇല്ല. പൊലീസ് – ഭരണസംവിധാനത്തിനെതിരായ പോരാട്ടം Continue Reading
THE planned Christmas dinner for the mother who murdered her two young daughters because they ‘got in the way’ has sparked outrage across the country. Louise Porton, 23, was jailed for murdering 3-year-old Lexi Draper and 16-month old Scarlett Vaughan this year, where she was subsequently jailed for life at HMP Foston Hall in Derbyshire, […]Continue Reading
ദില്ലി: തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര ഷൂട്ടിങ്ങ് താരം വര്‍ധിക സിംഗ്. ഇത് സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വര്‍ധിക കത്തയച്ചു. ചോര കൊണ്ടാണ് വര്‍ധിക കത്തെഴുതിയത്. സ്ത്രീകളായ അഭിനേതാക്കള്‍, എംപിമാര്‍ അങ്ങനെ എല്ലാവരും തന്നെ പിന്തുണയ്ക്കണമെന്നും വര്‍ധിക അഭ്യര്‍ത്ഥിച്ചു. ഈ സമൂഹത്തില്‍ മാറ്റം Continue Reading
തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനിയായ ഷെഹല ഷെറിന്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ചികിത്സ ലഭ്യമാക്കുന്നതില്‍ അനാസ്ഥയോ അലംഭാവമോ കാട്ടിയവര്‍ക്കുമേല്‍ യുക്തമായ നടപടി ഉറപ്പാക്കാന്‍ ഇടപെടുമെന്നും അദ്ദേഹം Continue Reading
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നടന്ന ഏറ്റുമുട്ടലില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കുറ്റവാളിയെ വധിച്ചു. ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന സച്ചിന്‍ പാണ്ഡെ എന്നയാളെയാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വധിച്ചത്. വിഭൂതി ഖണ്ഡിലുള്ള ഒരു കോളേജിനു മുന്നില്‍വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്.   ഉത്തര്‍പ്രദേശിലും ബീഹാറിലും കരാര്‍ എടുത്ത് ആളുകളെ കൊല്ലുന്നയാളാണ് സച്ചിന്‍ പാണ്ഡെ. Continue Reading
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.  തിരുവനന്തപുരം കഠിനംകുളത്ത് കഴിഞ്ഞ മാസം മുപ്പതാം തീയതിയാണ് സംഭവം. സ്കൂള്‍ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ കഠിനംകുളം Continue Reading
ബംഗളുരു: ബംഗളുരുവിലെ ഹാവേരിയില്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ വാര്‍ഡന്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ ഹാവേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടാഴ്ച്ച മുന്‍പായിരുന്നു സംഭവം. വാര്‍ഡന്റെ മര്‍ദ്ദനത്തില്‍ കുട്ടിയ്ക്ക് Continue Reading
ഹൈദരാബാദ്: പ്രണയബന്ധം എതിർത്തതിന് മകൾ അമ്മയെ കൊലപ്പെടുത്തി. മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം വീട്ടിൽ കഴിയുകയും ചെയ്തു. ഹൈദരാബാദിലെ ഹയാത്നഗറിലാണ് സംഭവം. ഒക്ടോബര്‍ 25നാണ് കൊല്ലപ്പെട്ട രജിതയെ മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഫോറന്‍സിക് പരിശോധനയിലാണ് രജിതയുടേതാണെന്ന് മനസ്സിലായത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ കീര്‍‌ത്തി Continue Reading
കോട്ടയം: കോട്ടയം കിടങ്ങൂരില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഒന്നാംപ്രതി ബെന്നി അറസ്റ്റില്‍. ഇതോടെ കേസിലെ അഞ്ചുപ്രതികളും അറസ്റ്റിലായി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് ബെന്നിയെ പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ കിടങ്ങൂര്‍ സ്വദേശികളായ ദേവസ്യ, റെജി, ജോബി, നാഗപ്പന്‍ എന്നിവര പൊലീസ് നേരത്തെ പിടികൂടിയിരുന്നു. രണ്ട് Continue Reading