Home Archive by category Automobiles

Automobiles

കൊ​ച്ചി: മാ​രു​തി സു​സു​ക്കി കാ​റു​ക​ളു​ടെ വി​ല കു​റ​ച്ചു. ആ​ള്‍​ട്ടോ 800, ആ​ള്‍​ട്ടോ കെ10, ​സ്വി​ഫ്റ്റ് ഡീ​സ​ല്‍, സെ​ലീ​റി​യോ, ബ​ലേ​നോ ഡീ​സ​ല്‍, ഇ​ഗ്നി​സ്, ഡി​സ​യ​ര്‍ ഡീ​സ​ല്‍, ടൂ ​എ​സ് ഡീ​സ​ല്‍, വി​റ്റാ​ര ബ്രേ​സ, എ​സ് ക്രോ​സ് തു​ട​ങ്ങി​യ മോ​ഡ​ലു​ക​ള്‍​ക്കാ​ണു വി​ല​ക്കു​റ​വ്. പു​തി​യ വി​ല പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. വാ​ഹ​ന​വി​പ​ണി​യി​ലെ മാ​ന്ദ്യം മ​റി​ക​ട​ക്കാ​നാണ് ഈ Continue Reading
മൊബെെൽ ഫോണുകള്‍ക്കും ആക്സസറീസുകള്‍ക്കും 60 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ആമസോണിന്റെ ഫാബ് ഫോൺ ഫെസ്റ്റ്. ആഗസ്റ്റ് 30 വരെയാണ് മൊബെെൽ, മൊബെെൽ ആക്സസറീസുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കുറവിന് പുറമെ, നോ-കോസ്റ്റ് ഇ.എം.ഐ, എക്ചേഞ്ച് ഡിസ്ക്കൗണ്ട്, ടോട്ടൽ ഡാമേജ് പ്രൊട്ടക്ഷൻ എന്നിവയും ലഭിക്കും. ഐഫോണുകൾക്ക് ഉൾപ്പടെ ഫോൺ ഫെസ്റ്റിൽ വിലക്കിഴിവുണ്ട്. 17,999 രൂപ വിലയുള്ള Continue Reading
ലോകത്തെ പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ആപ്പിളിനും സാംസങ്ങിനുമെതിരെ അമേരിക്കയിൽ നിയമനടപടി. നിയമപ്രകാരം അനുവദിക്കപ്പെട്ട പരമാവധി റേഡിയോ ഫ്രീക്വൻസിയേക്കാൾ (ആർ.എഫ്) 500 ശതമാനം വരെ കൂടുതൽ ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇത് കാൻസർ, ജനിതക വൈകല്യങ്ങൾ, ഓർമനാശം എന്നിവയടക്കമുള്ള മാരകമായ കുഴപ്പങ്ങൾക്ക് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി Continue Reading
മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്‌യുവി വിറ്റാര ബ്രെസയുടെ പെട്രോൾ പതിപ്പ് അടുത്ത വർഷം ആദ്യം വിപണിയിലെത്തും. സിയാസിലും എർട്ടിഗയിലും ഉപയോഗിക്കുന്ന 1.5 ലീറ്റർ പെട്രോൾ എൻജിനായിരിക്കും ബ്രെസയിലും ഉപയോഗിക്കുക. ബിഎസ് 6 നിലവാരത്തിൽ എത്തുന്ന എൻജിനിൽ സുസുക്കിയുടെ സ്മാർട് ഹൈബ്രിഡ് സാങ്കേതിക വിദ്യയും ഉണ്ടാകും. അടുത്ത വർഷം ആദ്യം നടക്കുന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പുതിയ ബ്രെസ Continue Reading
ന്യൂയോ‍ർക്ക്: കംപ്യൂട്ടറുകൾക്കായി വാട്സാപ് വരുന്നതായി സൂചന. ഇപ്പോൾ ഫോണിലെ വാട്സാപ് അതേപടി കംപ്യൂട്ടറിൽ തുറക്കാൻ കഴിയുമെങ്കിലും ഫോൺ ഒപ്പം വേണം. എന്നാൽ, ഫോണില്ലാതെ തന്നെ കംപ്യൂട്ടറിൽ സ്വതന്ത്രമായി ഉപയോഗിക്കാവുന്ന വാട്സാപ് വിൻഡോസ് സംവിധാനം തയാറാക്കുന്നതായി വാട്സാപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിവരുന്ന WABetaInfo എന്ന അക്കൗണ്ട് ട്വീറ്റ് ചെയ്തു.Continue Reading
അഞ്ച് മണിക്കൂറിൽ കൂടുതൽ നേരം സ്മാർട്ട്‌ഫോൺ ഉപയോ​ഗിക്കുന്നത് പൊണ്ണത്തടിയ്ക്ക് കാരണമായേക്കാമെന്ന് പഠനം. കൊളംബിയയിലെ സൈമൺ ബൊളിവർ യൂണിവേഴ്സിറ്റിയിലെ ​​ഗവേഷകനായ മിറാരി മാന്റില്ല മോറോണിന്റെ നേത്യത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സ്മാർട്ട്‌ഫോണിന്റെ അമിത ഉപയോ​ഗം പൊണ്ണത്തടി മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങളും മറ്റ് ജീവിതശെെലി രോ​ഗങ്ങൾക്കും കാരണമാകാമെന്നും ​ഗവേഷകൻ മിറാരി Continue Reading
കമ്പനികൾക്ക് 3050 കോടി രൂപ പിഴ ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ്‍വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന്  ചുമത്തിയിരുന്ന 3050 കോടി രൂപയുടെ പിഴ കേന്ദ്ര സർക്കാരും ശരിവച്ചു. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികൾക്ക് 3050 കോടി രൂപയുടെ പിഴ ചുമത്തിയ ട്രായി തീരുമാനം കേന്ദ്ര ടെലികോം വകുപ്പിന്റെ അപെക്സ് ഡിസിഷന്‍ മേക്കിങ് ബോഡിയായ ഡിജിറ്റല്‍ Continue Reading
ഗൂഗിള്‍ മാപ് കൂടുതല്‍ ഉപയോഗപ്രദമാക്കുന്നതിന്റെ ഭാഗമായി ബൈക്ക് ഷെയറിംഗ് സ്റ്റേഷനുകളുടെ വിവരങ്ങള്‍ ഇനി മുതല്‍ ഗൂഗിള്‍ മാപില്‍ ലഭിക്കും. കഴിഞ്ഞ ഒരു വര്‍ഷമായി ന്യൂയോര്‍ക്ക് നഗരത്തില്‍ ഇതിന്റെ പരീക്ഷണം നടന്നുവരുകയായിരുന്നു. ബാഴ്സിലോണ, ബെര്‍ലിന്‍, ബ്രസ്സല്‍സ്, ബുഡാപെസ്റ്റ്, ചിക്കാഗോ, ലണ്ടണ്‍, ലോസ് ഏഞ്ചലസ് ഉള്‍പ്പെടെ 23 നഗരങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കുന്നതാണ്. ഐറ്റോ വേള്‍ഡ് Continue Reading
രാജ്യത്തെ ഇന്ധനവില കുതിച്ചുയരുമ്പോള്‍ പരമ്പരാഗത ഇന്ധനങ്ങളൊന്നും വേണ്ടാത്തൊരു ബൈക്കുമായി ടിവിഎസ് മോട്ടോഴ്‍സ്. പെട്രോളും ഡീസലും ആവശ്യമില്ലെന്ന് കേള്‍ക്കുമ്പോള്‍ ഒരു ഇലക്ട്രിക്ക് ബൈക്കിന്‍റെ ചിത്രങ്ങളാവും പലരുടെയും മനസില്‍ തെളിയുക. എന്നാല്‍ ടിവിഎസിന്‍റെ ഈ സൂപ്പര്‍താരത്തിനു വേണ്ട ഇന്ധനം ഇതൊന്നുമല്ലെന്നതാണ് രസകരം. എഥനോള്‍ ഇന്ധനമാക്കി ഓടുന്ന രാജ്യത്തെ ആദ്യ ബൈക്കാണ് ടിവിഎസ് Continue Reading
നിരത്തുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണ്? അടുത്തിടെ കേരളത്തിലെ ചില റോഡുകളിൽ വളഞ്ഞുപുളഞ്ഞ വരകള്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇവയെന്തിനാണെന്ന് പലര്‍ക്കും അറിയില്ല. റോഡുകളിൽ അടയാളപ്പെടുത്തുന്ന വരകൾ വളഞ്ഞുപുളഞ്ഞ രീതിയിൽ (സിഗ് സാഗ് ലൈനുകൾ) കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തുവാനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല. Continue Reading