Home Articles posted by Jeena John
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് ഗവർണർമാരെ ആവശ്യമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവർണർമാർ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർമാരുടെ പ്രസക്തിയെക്കുറിച്ച് ആലോചിക്കേണ്ട സമയമായെന്നും തിരുവനന്തപുരത്ത് വാർത്താ സീതാറാം യെച്ചൂരി പറഞ്ഞു. അതേസമയം, പൗരത്വ വിഷയത്തിൽ വീടുകയറി പ്രചാരണത്തിന് തയ്യാറെടുത്ത് സിപിഎം. ജനസംഖ്യാ രജിസ്റ്ററുമായി Continue Reading
മേട്ടുപ്പാളയം: വന്യജീവി സങ്കേതത്തിൽ ട്രെക്കിങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. മലയാളി യുവതി കൊല്ലപ്പെട്ടു. ഭർത്താവും സുഹൃത്തുക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോയമ്പത്തൂർ മാനഗറിൽ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി(40)യാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കന്‍പാളയത്ത് ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഭുവനേശ്വരിയും Continue Reading
മൊസൂള്‍: മൊസൂളില്‍ പിടിയിലായ ‘വലിയ’ ഐസ് ഭീകരനെ പൊലീസ് വണ്ടിയില്‍ കയറ്റാന്‍ സാധിച്ചില്ല. 250 കിലോ തൂക്കമുള്ള ഐഎസ് പണ്ഡിതന്‍ മുഫ്‌തി അബു അബ്‌ദുൾ ബാരിയാണ് ഇറാഖ് പൊലീസിനെ വെട്ടിലാക്കിയത്. ‘ജബ്ബ ദ ജിഹാദി’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഐഎസ് വിഷയങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന വ്യക്തിയാണ് മുഫ്‌തി അബു. ഇയാള്‍ക്ക് ഏകദേശം 560 പൗണ്ട് തൂക്കമുണ്ട്. അതായത് 250 കിലോ! ഇറാഖിലെ സ്വാറ്റ് Continue Reading
റായ്പൂര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനായാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് പ്രസവത്തിനിടെ മരിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. വിദ്യാര്‍ഥിനി പ്രസവിക്കുമ്ബോള്‍ സൂപ്രണ്ട് സമീപത്തുണ്ടായിരുന്നു. Continue Reading
The Queen in a statement announced that Meghan Markle and Prince Harry will have to drop their HRH titles and pay taxpayers’ money spent on Frogmore Cottage After Meghan Markle and Prince Harry announced their decision few weeks ago, Queen Elizabeth II, following a meeting at Sandringham Estate, announced that she was in full support […]Continue Reading
ബെയ്‍ജിങ്: അജ്ഞാത വൈറസ് ചൈനയില്‍ പിടിമുറുക്കിയതോടെ ലോകം ഭീതിയിലായി. ആയിരത്തിലധികം ആളുകള്‍ക്ക് വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‍തത്. നിരവധിയാളുകള്‍ ചാന്ദ്ര പുതുവര്‍ഷ ആഘോഷത്തിനായി ചൈനയിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് വൈറസ് ഭീഷണി രൂക്ഷമായിരിക്കുന്നത്. ഇത് ലോകത്തെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. ഈ വൈറസ് മനുഷ്യരില്‍ നിന്ന് Continue Reading
കര്‍ണാടക: തെലങ്കാനയിലെ ഭൂപാല്‍പള്ളി ജില്ലയില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ തുമ്മനപ്പള്ളി വംശിയുടെ (22) മൃതദേഹമാണ് കിണറ്റില്‍ കയ്യും കാലും കയറില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത്.ഖമ്മത്തിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് വംശി പഠിച്ചുകൊണ്ടിരുന്നത്. ‘കൊലപാതകമാണെന്ന് സംശയിക്കുന്നു. സംശയാസ്പദമായ Continue Reading