Home Articles posted by Adarsh Thirumala
രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. അമിത അളവിലുള്ള ഭക്ഷണം, വളരെ വൈകിയുള്ള കഴിക്കൽ, അമിതമായ കൊഴുപ്പും കാലറിയും അടങ്ങിയ ഭക്ഷണം, വർധിച്ച അളവിലുള്ള മാംസവിഭവങ്ങൾ ഈ നാലു ഘടകങ്ങൾ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. രാത്രിഭക്ഷണം ഉണ്ടാക്കുന്ന ഈ ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് അറിയാം..   ഒന്ന്…   രാത്രി കഴിക്കുന്ന അധിക കാലറിയും Continue Reading
 പ്രമേഹം നിയന്ത്രിക്കാൻ ചക്കയുടെ ഉപയോഗംകൊണ്ടു സാധ്യമാകുമെന്നു ഗവേഷണ ഫലം. ഉപയോഗം രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കാര്യമായി കുറയ്‌ക്കുമെന്നും ഇൻസുലിനും മരുന്നും ഡോസ് പാതിയായി കുറയ്‌ക്കാൻ സഹായിക്കുമെന്നുമാണു ചക്ക വ്യാപകമായി ആഹാരമാക്കുന്ന ശ്രീലങ്കയിൽ പുറത്തിറങ്ങുന്ന മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച ഗവേഷണഫലത്തിൽ പറയുന്നത്.   പഴുത്ത ചക്കയിൽ ഷുഗറിന്റെ അളവ് Continue Reading
കൊച്ചി: വ്യാജ വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 3 പേര്‍ നെടുമ്പാശ്ശേരിയിൽ പിടിയില്‍. ചെന്നൈ സ്വദേശികളായ സിദ്ദിഖ് അഹമ്മദ്, കുമാർ, നിഷ രമേശ്‌ എന്നിവരാണ് നെടുമ്പാശ്ശേരിയിൽ എമിഗ്രേഷൻ വിഭാഗത്തിന്‍റെ പിടിയിലായത്.  പാസ്സ്പോർട്ടിൽ സ്റ്റാമ്പ്‌ ചെയ്ത വിസയിൽ കൃത്രിമം കാണിച്ചാണ് നെടുമ്പാശ്ശേരിയിൽ നിന്ന് ക്വലാലംപൂർ വഴി ഇവർ കടക്കാൻ ശ്രമിച്ചത്. Continue Reading
ജലം ജീവദായനിയാണെന്ന് ഏവര്‍ക്കും അറിയുമായിരിക്കും. ജീവനും ആരോഗ്യവും മാത്രമല്ല സൗന്ദര്യവും വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും വെള്ളംകുടി സഹായിക്കും. അതിന് എത്ര വെള്ളമാണ് കുടിക്കേണ്ടത്? എപ്പോഴെല്ലാം കുടിക്കണം? ആരെല്ലാം കൂടുതല്‍ വെള്ളം കുടിക്കണം? തുടങ്ങിയ കാര്യങ്ങള്‍ അറിയാം. ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് എല്ലാവരും കേട്ടിരിക്കും. ഈ അളവ് പാലിച്ചാല്‍ തന്നെ Continue Reading
അമിതമായ ഉത്കണ്ഠയാണോ നിങ്ങളുടെ പ്രശ്നം. വേർതിരിച്ചറിയാൻ വയ്യാത്ത രോഗലക്ഷണങ്ങളുമായി മുന്നിലെത്തുന്ന രോഗികളോട് ഡോക്ടർമാർ ചോദിക്കുന്ന ചോദ്യമാണിത്.  അമിതമായ ആകാംക്ഷയും ഉത്കണ്ഠയും നിങ്ങൾ വിചാരിക്കുംപോലെ അത്ര നിസ്സാരമല്ല. പ്രത്യേക ശ്രദ്ധയും ചികിൽസയും അത്യാവശ്യമാണ്. അത് കിട്ടിയില്ലെങ്കിൽ ക്രമേണ നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം പോലും അപകടത്തിൽ ആയേക്കാം.  അമിത ഉത്കണ്ഠ Continue Reading
പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയര്‍. ആയുര്‍വ്വേദ പ്രകാരം ഒരു പിടി മുളപ്പിച്ച ചെറുപയര്‍ രാവിലെ കഴിച്ചാല്‍ അത് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു എന്നാണ് പറയുന്നത്. മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ടുള്ള ഭക്ഷണം കഴിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ജീവിത രീതി മാറുന്നതിനനുസരിച്ച്‌ ഇത്തരം കാര്യങ്ങള്‍ക്ക് പലപ്പോഴും പല Continue Reading
പല്ല് പുളിപ്പ് കാരണം നിങ്ങൾ ബുദ്ധിമുട്ടാറുണ്ടോ?  . പല്ല് പുളിപ്പ് കാരണം ടൂത്ത് പേസ്റ്റുകള്‍ മാറി മാറി പരീക്ഷിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ പല്ലിലെ പുളിപ്പ് ഒരു രോഗമല്ല രോഗലക്ഷണമാണ്. ലക്ഷണങ്ങള്‍ വരുമ്പോള്‍ വിദഗ്ധ ചികിത്സ തേടാതെ പൊതുവെ പരസ്യത്തില്‍ പറയുന്നത് പോലെ പുളിപ്പ് സ്വയം ചികില്‍സിച്ചാല്‍ കൂടുതല്‍ പല്ല് വേദനയായിമാറും. പല്ലിലെ പുളിപ്പ് അല്ലെങ്കില്‍ ഡെന്റല്‍ Continue Reading
പയർ വർഗങ്ങളായ ബീൻസും ഗ്രീൻപീസും എല്ലാം ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇവയുടെ ഉപയോഗം ഹൃദയസംബന്ധമായ രോഗങ്ങളും ഉയർന്ന രക്തസമ്മർദവും വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് അഡ്വാൻസ്ഡ് ഇൻ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.  ‘ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ലോകത്ത് നിരവധി പേരാണ് മരണമടയുന്നത്. െചലവു കുറഞ്ഞതും എളുപ്പത്തിൽ Continue Reading
കേട്ടുകേള്‍വിയില്ലാത്ത ഇന്റേണ്‍ഷിപ്പുമായി ബെംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി. ദിവസവും ഒമ്പത് മണിക്കൂര്‍ ഉറങ്ങാനുള്ള ഇന്റേണ്‍ഷിപ്പാണ് ബെംഗളൂരു ആസ്ഥാനമായുള്ള വൈക്ഫിറ്റ് ഇന്നൊവേഷന്‍സ് എന്ന സ്വകാര്യ കമ്പനി നല്‍കുന്നത്. 100 ദിവസം ഉറങ്ങിയാല്‍ ഒരു ലക്ഷം രൂപയും നല്‍കും. ഉറക്കത്തില്‍ കൃത്യമായി ഫോക്കസ് ചെയ്യാനും ജോലിയും വിശ്രമവും സന്തുലിതമാക്കാനുമാണ് ഇത്തരമൊരു ഇന്റേണ്‍ഷിപ്പ് Continue Reading
വെയില്‍ സിനിമയുടെ ചിത്രീകരണത്തിന് സഹകരിക്കുന്നില്ലെന്ന നിർമ്മാതാവിന്റെ പരാതിയിൽ പ്രതികരണവുമായി ഷൈൻ നിഗം.   സിനിമയുടെ ചിത്രീകരണത്തിനായി ഷൈൻ പങ്കെടുത്ത സമയവിവരങ്ങൾ ഉൾപ്പെടുത്തിയാണ് വിവാദങ്ങൾക്ക് ഷൈൻ ഫെയ്സ്ബൂക് പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുന്നത്  ഫെയ്സ്ബൂക് പോസ്റ്റിന്റെ പൂർണരൂപംContinue Reading