Idukki Local News

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

ഇടുക്കി: ക​മ്ബി​ളി​ക​ണ്ടം തെ​ള്ളി​ത്തോ​ട്ടി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂന്ന് പേ​രെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അ​ര്‍​ത്തി​യി​ല്‍ ജോ​സ്, ഭാ​ര്യ മി​നി ഇ​വ​രു​ടെ മ​ക​ന്‍ എ​ന്നി​വ​രുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരണകാരണം അറിവായിട്ടില്ല. സ്ഥലത്ത് പോലീസ് എത്തി പിരശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിന് അയയ്ക്കും.

Related Posts