Home 2020 October
കോട്ടയം:കോളജ് അധ്യാപകന്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കി അടുപ്പം സ്ഥാപിച്ച ശേഷം നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും, പീഡന ശേഷം പണം തട്ടിയെന്നുമാണ് ആരോപണം. ചങ്ങനാശ്ശേരിയിൽ ആണ് സംഭവം. 65 ലക്ഷം രൂപയാണ് അധ്യാപകന്‍ തട്ടിയെടുത്തതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. 2015 മുതല്‍ 2020 വരെ അഞ്ചു വര്‍ഷക്കാലം ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന് Continue Reading
തോട്ടപ്പള്ളി: ആലപ്പുഴ തോട്ടപ്പള്ളിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കൊല്ലം ശൂരനാട് അരുണാലയത്തിൽ സുധീഷിന്റെ ഭാര്യ അഞ്ജു വി ദേവ് (26) ആണ് മരിച്ചത്. അഞ്ജുവിന്റെ അച്ഛൻ വാസുദേവൻ നായർ, അമ്മ രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ശൂരനാട് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ജുവും കുടുംബവും Continue Reading
ഇപ്പോൾ എല്ലാവരുടെയും ജീവിതത്തിന്‍റെ ഭാഗമായിരിക്കുകയാണ് സാനിറ്റൈസറുകൾ. സാനിറ്റൈസർ നിർമാണ മേഖലയിലെ സാധ്യത കണക്കിലെടുത്ത് നിരവധി കമ്പനികളാണ് ഇപ്പോൾ ഇവ നിർമിക്കുന്നതും . എന്നാൽ സാനിറ്റൈസർ ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് അധികൃതരുടെ മുന്നറിയിപ്പ് . സംസ്ഥാനത്ത് ഈ കോവിഡ് കാലത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നവയിൽ ഒന്ന് സാനിറ്റൈസറുകളാണ്. കോവിഡ് 19 Continue Reading
സിനിമ കണ്ട് കരയുന്നവര്‍ ദുര്‍ബലരാണെന്നാണ് പൊതുവെയുള്ള ധാരണ. കൃതിമമായി ചിത്രീകരിച്ച രംഗങ്ങളാണെന്ന് അറിയാമെങ്കിലും സിനിമ കണ്ട് കരയുന്നവരാണ് നമ്മളില്‍ പലരും. സിനിമ കണ്ട് കരയുന്നവര്‍ ദുര്‍ബലരാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ആ കാഴ്ച്ചപ്പാടിനെ പൂർണമായി തള്ളിയിരിക്കുകയാണ് പുതിയ പഠനം. ക്ലെര്‍മൗണ്ട് സര്‍വകലാശാലയിലെ ന്യൂറോ ഇക്കോണമിസ്റ്റ് പോള്‍ ജെ സാക്ക് നടത്തിയ പഠനത്തിലാണ് Continue Reading
ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലാണ് പ്രഖ്യാപനം നടന്നത്. 80 രാജ്യങ്ങളിൽ നിന്നുള്ള 50,000 എൻ‌ട്രികളിൽ നിന്നാണ് ഐശ്വര്യ വിജയിയായത്. ഈ വർഷത്തെ “വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ” അവാർഡ്  ഐശ്വര്യ ശ്രീധറിന്. 56 വർഷത്തെ പുരസ്കാരചരിത്രത്തിൽ ഈ അവാർഡു ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ വനിതയാണ് 23 വയസ്സുകാരിയായ ഐശ്വര്യ. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി Continue Reading
ജെയിംസ് ബോണ്ട് കഥാപാത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ സ്‌കോട്ടിഷ് ചലച്ചിത്ര ഇതിഹാസം ഷോൺ കോണറി ഏഴ് ബോണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ആദ്യ ജെയിംസ് ബോണ്ട് കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ച ഷോൺ കോണറി അന്തരിച്ചു, 90 വയസ്സായിരുന്നു. “ജെയിംസ് ബോണ്ട്” കഥാപാത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ സ്‌കോട്ടിഷ് ചലച്ചിത്ര ഇതിഹാസം ഷോൺ കോണറി ഏഴ് ബോണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  ജെയിംസ് Continue Reading
നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (എൻ‌എസ്‌ഡി) വിവിധ തസ്തികകളിലേക്കുള്ള 26 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (എൻ‌എസ്‌ഡി) വിവിധ തസ്തികകളിലേക്കുള്ള 26 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ 2020 നവംബർ 6 ന് മുമ്പ് അപേക്ഷിക്കണം.  പോസ്റ്റുകളുടെ എണ്ണം, പ്രായപരിധി, യോഗ്യത, പരീക്ഷ തീയതി, അഡ്മിറ്റ് കാർഡ്, എൻ‌എസ്‌ഡി റിക്രൂട്ട്‌മെന്റ് 2020-ലെ അപേക്ഷാ ഫീസ് Continue Reading
തിരുവനന്തപുരം:സംസ്ഥാനത്ത് 7,983 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.  ഇന്ന് പരിശോധിച്ചത് 59,999 സാമ്പിളുകൾ. 7049 പേർക്ക് സമ്പർക്കം വഴി രോഗം. 7330 പേർക്ക് രോഗം ഭേദമായി. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം:1114 തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, Continue Reading
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ൽ​നി​ന്നും നെ​യ്യാ​ർ സിം​ഹ​സ​ഫാ​രി പാ​ർ​ക്കി​ലെ​ത്തി​ച്ച ക​ടു​വ കൂ​ട് പൊ​ളി​ച്ച് ര​ക്ഷ​പ്പെ​ട്ടു. കൂ​ടി​ന്‍റെ ക​മ്പി വ​ള​ച്ചെ​ടു​ത്ത് ക​ടു​വ ര​ക്ഷ​പ്പെ​ട്ടെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ‍​ർ പ​റ​യു​ന്ന​ത്. ക​ടു​വ​യ്ക്കാ​യി പ്ര​ദേ​ശ​ത്തെ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു മാ​സ​ത്തോ​ളം വ​യ​നാ​ട് ചീ​യ​മ്പം പ്ര​ദേ​ശ​ത്ത് വ​ള​ർ​ത്ത് Continue Reading
ഗോട്ട:ഭര്‍ത്താവിന്റെ  അമ്മയുമായി വഴക്ക് കൂടി ഞെട്ടിപ്പിക്കുന്ന കൊലപാതകത്തില്‍ കലാശിച്ചു. അഹമ്മദാബാദിലെ ഗോട്ടയിലാണ് സംഭവം. 29 കാരിയായ നികിതയാണ് തന്റെ ഭര്‍ത്താവ് ദീപക് അഗര്‍വാളിന്റെ അമ്മ, രേഖയെ ഡി ബ്ളോക്കിലുള്ള തന്റെ റോയല്‍ ഹോംസ് എന്ന ഫ്ലാറ്റില്‍ വെച്ച്‌, ഇരുമ്പുവടി വച്ച് തലക്കടിച്ച്‌ കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ പാലി സ്വദേശികളായ അഗര്‍വാള്‍ കുടുംബം, ഗോട്ടയില്‍ ഒരു Continue Reading