Home 2020 September
ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ ചില പ്രതിവിധികളുണ്ട്. ചുണ്ട് വരണ്ട് പൊട്ടുന്നത് തണുപ്പ് കാലത്ത് അധികം പേരിലും കണ്ട് വരുന്ന പ്രശ്നമാണ്. വിറ്റാമിന്‍ സി, കാല്‍സ്യം എന്നിവയുടെ കുറവും എസി മുറിയില്‍ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശരീരത്തില്‍ നിന്നും ജലാംശം വലിച്ചെടുക്കപ്പെടുന്നതും ചുണ്ട് വരണ്ട് പൊട്ടുന്നതിന് കാരണമാകുന്നുണ്ട്. ചുണ്ട് വരണ്ട് Continue Reading
നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നതുകൊണ്ട് നിരവധി മാറ്റങ്ങളാണ് നമ്മുടെ ശരീരത്ത് വരുന്നത്. വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എത്രത്തോളം കുടിക്കാൻ പറ്റുമോ അത്രത്തോളം കുടിക്കുന്നത് നല്ലതാണ്. വെറുതെ കുടിക്കുന്ന വെള്ളം ആരോഗ്യമുള്ളതാണെങ്കിൽ കുറച്ചുകൂടി നല്ലതല്ലേ.. അതിനായി നിങ്ങൾ നാരങ്ങാവെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് വളരെ നല്ലതാണ്. നാരങ്ങാ വെള്ളം ദിവസവും Continue Reading
മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളം വഴി മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്. രണ്ടു ലക്ഷം രൂപയുടെ 40 ഗ്രാം സ്വര്‍ണമാണ് യാത്രക്കാരന്‍ മാസ്‌കിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ദുബായിൽനിന്നും എത്തിയ കർണാടക സ്വദേശിയായ യാത്രക്കാരനാണ് നൂതനമായ രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. Continue Reading
മലപ്പുറം:ബാബറി കേസിൽ വിധി നിർഭാഗ്യകരമെന്ന് പാണക്കാട് ഹൈദരലി തങ്ങൾ അറിയിച്ചു.ബാബറി അക്രമത്തിലൂടെ തകർത്തവർക്ക് ശിക്ഷയില്ല.എല്ലാവരും മത സൗഹാർദ്ദം കാത്ത് സൂക്ഷിക്കണമെന്നും തങ്ങൾ.അന്വേഷണ ഏജൻസി തന്നെ കുറ്റക്കാരെ കണ്ടെത്തിയത് ആണ്.പ്രതീക്ഷിക്കാത്ത വിധി ആണ്.ബാബറി മസ്ജിദ് തകർത്തിട്ടെ ഇല്ല എന്ന പറയുന്നതിന് തുല്യമായി പോയി. തീർച്ചയായും അപ്പീൽ പോകണമെന്ന് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.Continue Reading
ലക്നൗ: ബാബറി കേസിൽ ഗൂഢാലോചനയ്‌ക്ക്‌ തെളിവില്ല. മുൻകൂട്ടി ആസൂത്രണം ചെയ്തതിനും തെളിവില്ല. പ്രതികളെ വെറുതെവിട്ടതായി ലക്നൗ കോടതി വിധി പ്രസ്താവം. പ്രതികൾക്കെതിരെ ശക്തമായ തെളിവില്ല. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായും കോടതി.നേതാക്കൾ ആൾക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്നും കോടതി വിധി പ്രസ്താവത്തിൽ പറയുന്നു. 32 പ്രതികളിൽ 26 പേർ കോടതിയിൽ ഹാജരായി. എൽ.കെ.അഡ്വാനി, Continue Reading
ലക്നൗ: ബാബറി മസ്ജിദ് കേസിൽ 2000 പേജ് ഉള്ള വിധി. ജസ്റ്റിസ് എസ് കെ യാദവാണ് വിധി പ്രസ്താവം നടത്തുന്നത്. ലക്നൗവിലെ പ്രത്യേക സി ബിഐ കോടതി പരിസരത്ത് കനത്ത സുരക്ഷ ആണ് ഉള്ളത്. കേസിൽ പ്രതിചേർക്കപ്പെട്ട 32 പേരിൽ 26 പേരും കോടതിയിലെത്തി.Continue Reading
October will be crucial because of Durga Puja and the first phase of Bihar Assembly Election 2020. The Centre’s focus would be more on reopening adhering to social-distancing norms The ministry of home affairs has announced a detailed guideline for Unlock 5, or for reopening to be effective from October 1, shortly. Despite a steep […]Continue Reading
കൊച്ചി:കേരളത്തിനു 3 സ്പെഷൽ ട്രെയിനുകൾ കൂടി അനുവദിച്ചു. ചെന്നൈ എഗ്‌മൂർ–കൊല്ലം അനന്തപുരി എക്സ്പ്രസ്, എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ്, ചെന്നൈ–ആലപ്പി എക്സ്പ്രസ് എന്നിവയാണു സർവീസ് ആരംഭിക്കുന്നത്.  അനന്തപുരി സ്പെഷൽ ചെന്നൈയിൽ നിന്ന് ഒക്ടോബർ 3നും കൊല്ലത്തു നിന്നു 4നും സർവീസ് ആരംഭിക്കും. ചെന്നൈ–ആലപ്പി എക്സ്പ്രസ് സ്പെഷൽ ചെന്നൈയിൽ നിന്നു 2നും ആലപ്പുഴയിൽ നിന്നു 3നും സർവീസ് Continue Reading