Home 2020 July
തിരുവനന്തപുരം: ( 31.07.2020) ജനറല്‍ ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലുള്ള ആള്‍ ആത്മഹത്യ ചെയ്തു. പൂന്തുറ സ്വദേശി ജോയ്(48) ആണ് ആത്മഹത്യ ചെയ്തത്. വൈകുന്നേരം പരിശോധനയ്ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ മുറിയില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് മദ്യപാന ആസക്തിയെ തുടര്‍ന്നുള്ള അസ്വസ്ഥകള്‍ ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. Continue Reading
ആ​ല​പ്പു​ഴ: മാ​യി​ത്ത​റ​യി​ലെ ലോ​ഡ്ജി​ൽ യു​വാ​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി കെ.​എ​സ്. അ​രു​ണ്‍ ആ​ണ് മ​രി​ച്ച​ത്. മാ​രാ​രി​ക്കു​ളം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. കു​ടും​ബ പ്ര​ശ്‌​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. Continue Reading
കൊച്ചി: സംസ്ഥാനത്ത് നാല് രണ്ട് കോവിഡ് മരണം.എറണാകുളം ഗവ.മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്ന സിസ്റ്റർ എയ്ഞ്ചൽ ആണ് മരിച്ചത്. 80 വയസ്സായിരുന്നു. കൂനമ്മാവ് സെൻ്റ് തെരേസാസ് കോൺവെൻറിലെ കന്യാസ്ത്രിയാണ്. ഇവർക്ക്ഉയർന്ന രക്തസമ്മർദവും കൊള്ളട്രാളും ഉണ്ടായിരുന്നു. ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ മരിച്ച ആലുവ സ്വദേശി ലക്ഷ്മണനും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച കാസർകോട് തൃക്കരിപ്പൂർ Continue Reading
ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ൽ വി​ഷ​മ​ദ്യ ദു​ര​ന്തം. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി വി​ഷ​മ​ദ്യം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് 21 പേ​രാ​ണു മ​രി​ച്ച​ത്. അ​മൃ​ത്സ​ർ, ഗു​ർ​ദാ​സ്പു​ർ, ബ​ട്ടാ​ല, താ​ണ്‍ ത​ര​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണു വി​ഷ​മ​ദ്യ ദു​ര​ന്ത​മു​ണ്ടാ​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് ജു​ഡി​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. Continue Reading
തിരുവനന്തപുരം: ഓഗസ്റ്റ് 1 മുതൽ ദീർഘദൂരസർവീസുകൾ തുടങ്ങാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു. കണ്ടെയ്ൻമെന്‍റ് സോണുകൾ കൂടിയ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, രോഗികളുടെ എണ്ണം കൂടിയാൽ ജില്ലകൾക്കുള്ളിലുള്ള സർവീസുകളും നിർത്തേണ്ടി വരുമെന്ന സൂചനയും തീരുമാനം വിശദീകരിക്കവേ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നൽകി. കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് സർവീസ് Continue Reading
തിരുവനന്തപുരം കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 അന്തേവാസികള്‍ക്ക് ഉള്‍പ്പെടെയാണ് രോഗം. പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് രോഗബാധ.  കൊച്ചുതുറ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലെ 25 അന്തേവാസികൾക്കും 6 കന്യാസ്ത്രീകള്‍ക്കും രണ്ടു ജോലിക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. Continue Reading
തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ കനത്ത മഴയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യുനമർദ്ദം രൂപം കൊള്ളും.തിങ്കളും ചൊവ്വയും എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്. തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെതാണ് മുന്നറിയിപ്പ്.Continue Reading
തിരുവനന്തപുരം:സംസ്ഥാനത്ത്  ഇന്ന് 1310 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ Continue Reading
ന്യൂഡല്‍ഹി: ഇന്ത്യൻ സൈന്യത്തിന്റെ പുത്തൻ വജ്രായുധമായ റാഫേൽ ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും അക്രമകാരിയായ പോർവിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതോടെ ഇന്ത്യയെ തൊടാൻ ഇനി ചൈനയും പാക്കിസ്ഥാനും മടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. റഷ്യയില്‍നിന്ന് സുഖോയ് ജെറ്റുകള്‍ വാങ്ങി 23 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഇത്രയും അത്യാധുനികമായ പോര്‍വിമാനങ്ങള്‍ Continue Reading
കൊച്ചി: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. ഇന്നലെ മരിച്ച കാസർകോട് തൃക്കരിപ്പൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. അബ്ദുൾ റഹ്മാൻ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. 70 വയസായിരുന്നു. ഇതോടെ കാസർകോട് കോവിഡ് മരണങ്ങൾ 8 ആയി ഉയർന്നു. ആലുവ സ്വദേശി എം പി അഷറഫാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെയാൾ. 53 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്നു.Continue Reading