Home 2020 June
കൊച്ചി: ടിക് ടോക്കിലൂടെ പ്രശസ്തനായ താരമാണ് ഫുക്രു. അതേസമയം ടിക്ടോക്ക് നിരോധനത്തെപ്പറ്റി ഫുക്രുവിന്റെ അഭിപ്രായം ഇങ്ങനെയാണ്.താന്‍ ‘ടിക് ടോക്’ കാരണമാണ് ഇവിടെവരെ എത്തിയതെന്നും എന്നാല്‍ സുരക്ഷയ്ക്ക് കോട്ടം തട്ടുന്നതായി വന്നാല്‍ ‘ടിക് ടോക്കിനെ’ ഒരു ആപ്പായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ എന്നും അതില്‍ വികാരം കൊണ്ടിട്ട് കാര്യമില്ലെന്നും ഫുക്രു Continue Reading
കൊല്ലം: കൊല്ലത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ നിരാശയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെണ്ടാര്‍ സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 98.82 എന്ന Continue Reading
കോട്ടയം : നീണ്ടൂരിൽ അമ്മയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കുളത്തിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു . നീണ്ടൂർ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിനെയാണ് കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനവും , സ്ത്രീധന പീഡന നിരോധന നിയമവും , ആത്മഹത്യാ പ്രേരണാക്കുറ്റവും ഇയ്യാൾക്കെതിരെ ചുമത്തിയിട്ടുണ്ട് .Continue Reading
ന്യൂഡൽഹി: മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ഇപ്പോഴും സ്ഥിരതയുള്ള അവസ്ഥയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ ലക്ഷങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ട ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  രാജ്യം അൺലോക്ക്-2ലേക്ക് കടന്നിരിക്കുന്നു. പനിയുടെയും ചുമയുടെയും Continue Reading
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 75 പേർ രോഗമുക്തി നേടി.മലപ്പുറം ജില്ലയിൽ നിന്നുള്ള 32 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 17 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 12 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 10 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 9 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 8 പേർക്കും, Continue Reading
കൊച്ചി: നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികൾ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ. പരാതി നല്‍കിയതിനാല്‍ പ്രതികള്‍ക്ക് പദ്ധതി നടപ്പിലാക്കാനായില്ല. ഷംനയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ഹോം ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ വിഡിയോ കോൺഫറൻസിങ് വഴിയാണ് വിവരങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞത്. തട്ടിപ്പിന്റെ ആസൂത്രണം ഹാരിസും റഫീഖും ചേര്‍ന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. Continue Reading
Villagers say they are forced to use Nepalese SIM cards as the network of the Indian telecom service providers is very poor in comparison to that of the Nepalese. A simmering boundary dispute between India and Nepal hasn’t stopped villagers in bordering areas in Uttarakhand from relying on Nepalese SIM cards due to poor connectivity […]Continue Reading