തിരുവനന്തപുരം: നാളെ മുതല്‍ കേരളത്തില്‍ ദീര്‍ഘദൂര യാത്രാ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഏഴ് ട്രെയിന്‍ സര്‍വീസുകളാണ് നാളെമുതല്‍ സംസ്ഥാനത്തുണ്ടാവുക. സംസ്ഥാനത്തിന് പുറത്തേക്ക് സര്‍വീസ് നടത്തുന്നവയാണ് നാലു ട്രെയിനുകള്‍, കൊങ്കണ്‍ വഴി മുംബൈയിലേക്കും ഡല്‍ഹിയിലേക്കും. ജൂണ്‍ 10 വരെ സാധാരണ ഷെഡ്യൂളിലും ജൂണ്‍ 10 മുതല്‍ മണ്‍സൂണ്‍ ഷെഡ്യൂള്‍ പ്രകാരവും ട്രെയിനുകള്‍ സര്‍വീസ് നടത്തും. Continue Reading
The decision has been taken on the recommendations given by Vice Chancellors of the state universities. Kolkata: Colleges and universities will remain closed in West Bengal till June 30, Education Minister Partha Chatterjee announced on Sunday. The decision was taken based on the recommendations given by the Vice Chancellors of the state universities, he told […]Continue Reading
കട്ടപ്പന: വീടിന്​ തീ പിടിച്ച്‌​ വയോധികയ്ക്ക്‌ ദാരുണാന്ത്യം. വണ്ടന്‍മേട് ശിവന്‍കോളനിയില്‍ ജഗന്‍ ഇല്ലത്തില്‍ ശിവന്‍ നായ്ക്കരുടെ ഭാര്യ സരസ്വതി(100) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മെഴുകുതിരിയില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് കരുതുന്നത്. വീട്ടില്‍ നിന്നു പുക ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിയെത്തി തീ അണച്ചെങ്കിലും Continue Reading
കോഴിക്കോട് : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന ഒരു രോഗി കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി സുലേഖ (55)​ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഇവര്‍ക്ക് ഇവര്‍ക്ക് ഹൃദ്രോഗവും കടുത്ത രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു.  ബഹ്റിനിൽ നിന്ന് ഇക്കഴിഞ്ഞ 20 നാണ് ഇവർ നാട്ടിലെത്തിയത്. ഇവരുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. Continue Reading
തിരുവനന്തപുരം: കോവിഡ് ലക്ഷണത്തോടെ എത്തിയ പ്രവാസിയെ സ്രവ പരിശോധനയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. കുവൈറ്റില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശിയായ 42കാരനെയാണ് സ്രവം എടുത്തശേഷം വീട്ടിലേക്കയച്ചത്. കോവിഡ് പരിശോധനാഫലം പോസിറ്റിവ് ആയതോടെ വന്‍ വീഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംഭവിച്ചിരിക്കുന്നത്. കോവിഡ് പരിശോധനാഫലം പോസിറ്റിവ് ആയതോടെ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ Continue Reading
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും. സ്‌കൂളുകളില്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയും  യൂട്യൂബ് ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളിലൂടേയും ഓൺലൈൻ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. ടിവിയോ മൊബൈലോ ഇല്ലാത്ത കുട്ടികള്‍ക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്‌കൂളുകളിലെ പ്രധാനാധ്യപകര്‍ സ്വകരിക്കണം. ഫസ്റ്റ് ബെൽ എന്ന പേരിലാണ് പ്രത്യേക ഓൺലൈൻ Continue Reading
ഫൈവ്സ്റ്റാർ ഹോട്ടലുകൾ ക്വാറന്റയിൻ കേന്ദ്രങ്ങളായി മാറുന്നു കോട്ടയം : കൊവിഡ് സമയത്ത് നാട്ടിലെത്തുന്ന പ്രവാസികള്‍ സ്വന്തമായി പണം മുടക്കി ക്വാറന്റയിനില്‍ താമസിക്കണമെന്ന നിബന്ധന വന്നതോടെ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെ ക്വാറന്റയിൻ കേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനംപിടിച്ചു. സ്റ്റാർ സംവിധാനങ്ങളോടെ ക്വാറന്റയിനില്‍ താമസിക്കാനുള്ള സൗകര്യം ആയതോടെ ക്വാറന്റയിൻ സമയം കഴിയുന്നവർക്ക് Continue Reading
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 Continue Reading