Home 2020 April
തിരുവനന്തപുരം: നടന്‍ രവി വള്ളത്തോള്‍ (67) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ദൂരദര്‍ശന്റെ പ്രതാപകാലത്ത് സീരിയല്‍ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻലഭിച്ചിട്ടുണ്ട്.  നാടകാചാര്യന്‍ ടി. എന്‍.ഗോപിനാഥന്‍ നായരുടെയും സൗദാമിനിയുടെയും മകനാണ്. ഭാര്യ: ഗീതലക്ഷ്മിContinue Reading
അഹമ്മദാബാദ്: ആദ്യമായി ചൈനയിൽ കണ്ടെത്തിയ ശേഷം കൊറോണ വൈറസിന് 9 തവണ ജനിതകമാറ്റം സംഭവിച്ചതായി കണ്ടെത്തൽ. കൊറോണ വൈറസിന്റെ സമ്പൂർണ ജനിതകഘടന പരിശോധിച്ച ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്ററിലെ(ജിബിആർസി ) ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ.  നേരത്തെ വിവിധ ലാബുകളിലെ പരീക്ഷണങ്ങളിൽ ആറു വ്യതിയാനങ്ങൾ കണ്ടെത്തിയിരുന്നു. പുതിയ മൂന്നു ജനിതക വ്യതിയാനങ്ങൾ ആണ് ജിബിആർസി കണ്ടെത്തിയത്.Continue Reading
ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കൊറോണ മ​ര​ണം 718 ആ​യി. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,684 പേ​ര്‍​ക്കാ​ണ് കൊറോണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം 23,077 ആ​യി. വൈറസ് ബാ​ധി​ച്ച്‌ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് മ​രി​ച്ച​ത് 37 പേ​രാ​ണ്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 718 ആ​യി Continue Reading
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയതും സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ കൊച്ചിയുടെ കുടിവെള്ള സ്രോതസുമായ പെരിയാർ നദിയിൽ മലിനീകരണം അങ്ങേയറ്റം രൂക്ഷമാകുന്നു. പെരിയാറിന്റെ ഇരുവശത്തുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണം കാരണം പെരിയാർ അങ്ങേയറ്റം മാലിന്യ കൂമ്പാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. പുഴയെ വീണ്ടെടുക്കാൻ വൈകുന്ന ഓരോ നിമിഷവും വലിയ ദുരന്തത്തെ വിളിച്ചു Continue Reading
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ക്കു  വിധേയരാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതി നല്‍കാൻ വാട്‌സ്‌ആപ്പ് നമ്പറുമായി സംസ്ഥാന സര്‍ക്കാര്‍. എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്ലിന്റെ സഹായത്തോടെ വനിതാ ശിശു വികസന വകുപ്പ് ആണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. 9400080292 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാം. അതോടൊപ്പം, Continue Reading
കോഴിക്കോട് : കോവിഡ് ചികില്‍സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു കുട്ടി ചികില്‍സയിലിരുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. കേരളത്തിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്. മഞ്ചേരി സ്വദേശികളുടേതാണ് കുട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് കുട്ടിയെ Continue Reading
കോഴിക്കോട്: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം.മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിക്കുന്ന ആദ്യത്തെ കുട്ടിയാണിത്.  കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ത്തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കോഴിക്കോട് Continue Reading
ഇപ്പോഴത്തെ ലോക്‌ഡൗൺ അവസ്ഥയിൽ പലരും ജോലിക്ക് പോകാൻ കഴിയാതെ വീട്ടിൽ തന്നെ ഇരുന്ന് TV കണ്ട് സമയം തള്ളി നീക്കുമ്പോൾ, പുതുമയാർന്ന കൃഷി ചെയ്ത് സ്വന്തം വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വീട്ടിൽ തന്നെ ഉത്പാദിപ്പിക്കുക ആണ് ലൈബ്രെറിയാൻ കൂടി ആയ കൊല്ലം ഭാരതീപുരം സ്വദേശി ഷൈലജ D. വീട്ടു പരിസരത്തും ടെറസ്സിലും കൃഷി ചെയ്യുന്ന കൂടാതെ തന്നെ വീട്ടിനകത്തു ഒരുപാട് പരിപാലനം ആവശ്യമില്ലാത്ത, എന്നാൽ Continue Reading
പാലോട്: Covid 19 മായി ബന്ധപ്പെട്ട് 24 മണിക്കൂറും കർമ്മനിരതരായി ഇരിക്കുന്ന ആംബുലൻസ് സഹോദരങ്ങൾക്ക് തിരുവനന്തപുരം ERRTയും പാലോട് ഗംഗാ മെഡിക്കൽ സംയുക്തമായി ചേർന്ന് സേഫ്റ്റി കിറ്റ് നല്കി . പാലോട് പ്രദേശത്തെ നാല് പ്രൈവറ്റ് ആംബുലൻസുകൾക്കും ഒരു 108 ആംബുലൻസ് ഉൾപ്പെടെ കിറ്റ് നൽകി കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഗംഗാ മെഡിക്കൽസ് മാനേജിങ് ഡയറക്ടർ ജയപാൽ ബാലഗോപാൽ നിർവഹിച്ചു എമർജൻസി റാപ്പിഡ് Continue Reading