Home 2020 March
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന ഈ സമയത്ത് കടമെടുത്ത മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തയാറാണെന്ന് മദ്യവ്യവസായി വിജയ്മല്യ. സാമ്ബത്തിക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് കിങ് ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി 9,000 കോടി രൂപയാണ് വായ്പയെടുത്തത്. ഇത് തിരികെ നല്‍കാന്‍ തയാറാണെന്ന് Continue Reading
തിരുവനന്തപുരം: ഏപ്രില്‍ ഫൂളുമായി ബന്ധപ്പെട്ട് നാളെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  അതേസമയം ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ വിഷയങ്ങളെക്കുറിച്ച്‌ വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക Continue Reading
തിരുവനന്തപുരം: കൊറോണയുടെ പാശ്ചാത്തലത്തിൽ നൽകുന്ന സൗജന്യ അരി വിതരണം നാളെ (ബുധനാഴ്ച്ച) ആരംഭിക്കും. എന്നാൽ അരി വാങ്ങാൻ എല്ലാവരും ഒരുമിച്ച് റേഷൻ കടകളിൽ എത്തേണ്ടതില്ല. ഒരുമിച്ച് എത്തുന്നത് കൂടുതൽ അപകടങ്ങൾ ഉണ്ടാകും എന്നതിനാൽ കർശന നിർദേശങ്ങളിലാണ് സർക്കാർ നൽകിയിട്ടുള്ളത്. ഒരേസമയം അഞ്ചു പേരില്‍ കൂടുതല്‍ റേഷന്‍ കടകളിലെത്തരുത്. കോവിഡ് പരിഗണിച്ചു തെറ്റായ ഒരു സന്ദേശവും Continue Reading
The visa status of the foreign Tablighi Jamaat workers came into focus after 24 people living in the headquarters of the religious sect in Delhi’s Nizamuddin area tested positive on Monday. Authorities rushed to evacuate the five-storey building and test the hundreds of inmates who were still around for the highly contagious Sars-Cov-2 virus. The […]Continue Reading
An estimated 1,500-1,700 people, including 227 foreigners, are believed to have attended the annual gathering at the six-storey hostel-like headquarters of Tablighi Jamaat at Delhi’s Nizamuddin area earlier this month, according to Delhi health minister Satyejdar Jain. Twenty-four people who took part in a religious gathering in Delhi’s Nizamuddin area have tested positive Continue Reading
തിരുവനന്തപുരം : പോത്തന്‍കോട് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും രണ്ട് കിലോമീറ്റര്‍ പരിധിയിലെ മറ്റ് പ്രദേശങ്ങളിലെയാളുകളും പരിപൂര്‍ണ്ണമായും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പോത്തന്‍കോട് പ്രദേശമാകെ വരുന്ന രണ്ടുമൂന്നാഴ്ചക്കാലം പൂര്‍ണ്ണമായും ക്വാറന്റൈനിലേക്ക് പോവണമെന്നും, ജനം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചു. Continue Reading
ആശുപത്രികളെ മദ്യലഭ്യതക്കുള്ള ഉപകരണമായിമാറ്റരുത്; നാളെ കെ.ജി.എം.ഒ.എ. കരിദിനം തിരുവനന്തപുരം: ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നൽകാനായി സർക്കാർ പുറത്തിറക്കിയ ഉത്തരവിനെതിരെ  ഡോക്ടര്‍മാരുടെ പ്രതിഷേധം. തീരുമാനത്തിനെതിരേ ബുധനാഴ്ച സംസ്ഥാന വ്യാപകമായി കെ.ജി.എം.ഒ.എ. കരിദിനം ആചരിക്കും. കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്ന തീരുമാനം പിന്‍വലിക്കണമെന്നും ഡോക്ടര്‍മാര്‍ Continue Reading
നവവധുവാകേണ്ട വനിതാ ഡോക്ടര്‍ സ്റ്റെതസ്‌കോപ്പും നെഞ്ചിലേറ്റി കര്‍മനിരതയായി കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ കാരശ്ശേരി: ആടയാഭരണങ്ങളും അണിഞ്ഞ് വരന്റെ കൈപിടിച്ച് സ്റ്റേജില്‍ നില്‍ക്കേണ്ട ഡോ. ഷിഫ എം മുഹമ്മദ് ഇപ്പോള്‍ സ്‌റ്റെതസ്‌കോപ്പും മുറുകെ പിടിച്ച് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ കര്‍മനിരതയായി പ്രവര്‍ത്തിക്കുകയാണ്. ഡോ. ഷിഫ എം. മുഹമ്മദിന്റെ വിവാഹം നിശ്ചയിച്ച് എല്ലാ തയ്യാറെടുപ്പുകളും Continue Reading