Home 2020 January
ദുരൂഹതകള്‍ ഉയര്‍ത്തി നടാഷ കപൂറിന്റെ ആത്മഹത്യാക്കുറിപ്പ് ന്യൂഡല്‍ഹി: കാരണം വെളിപ്പെടുത്താതെ കുറ്റമേറ്റു പറഞ്ഞുകൊണ്ടുള്ള നടാഷ കപൂറിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. അറ്റ്‌ലസ് സൈക്കിള്‍ ഉടമകളിലൊരാളായ സഞ്ജയ് കപൂറിന്റെ ഭാര്യ നടാഷയുടെ മരണത്തില്‍ ഇതോടെ ദുരൂഹതകളേറുകയാണ്. അരപ്പേജ് വരുന്ന ആത്മഹത്യാകുറിപ്പ് പൂജാമുറിയില്‍ നിന്നാണ് കണ്ടെടുത്തത്. ‘ഞാന്‍ അരുതാത്തതു ചെയ്തു. സ്വയം Continue Reading
തിരുവനന്തപുരം: കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ട് പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് തിരുവനന്തപുരത്തും എറണാകുളത്തും ഓരോ പേർ വീതമാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം കോറോണവൈറസ് ബാധയെ നേരിടുന്നതിന് സംസ്ഥാനത്ത് എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ Continue Reading
കുന്ദമംഗലം : മൊകവൂരിലെ അമ്മവീട്ടില്‍ മാധവ് സൈക്കിളോടിച്ചു കളിക്കുന്നതു കാണുന്നവരുടെ ഉള്ള് പിടയുകയാണ്. എന്തോ വാതകം ശ്വസിച്ച്‌ അച്ഛനും അമ്മയും ആശുപത്രിയിലാണ്. അവര്‍ നാളെ വരും. സച്ചു (അനുജന്‍ വൈഷ്ണവ്) അവരുടെ കൂടെനിന്നതു നന്നായി. എന്റെ കൂടെ വന്നിരുന്നെങ്കില്‍ കരഞ്ഞു ബഹളം വച്ചേനെ. അവന് അച്ഛനുമമ്മയും ഇല്ലാതെ പറ്റില്ല സ്വീറ്റ്സൊക്കെ അച്ഛന്റെ കൈയിലാണ് അവര്‍ നാളെ വരുമ്ബോള്‍ Continue Reading
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സ്വകാര്യ ബസിടിച്ച് ബാങ്ക് അസിസ്റ്റന്റ് മാനേജർ മരിച്ചു. വവ്വാകാവ് ലക്ഷ്മിവിലാസം ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ തൃപ്പൂണിത്തറ താമരകുളങ്ങര റോഡ് വാസരതെക്കുംകൂർ പാലസിൽ ആശാ വർമ (58) ആണ് മരിച്ചത്. കോഴിക്കോട്, തിരുവണ്ണൂർ കോവിലകത്തെ രാജകുടുംബാംഗമാണ്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ആശാ വര്‍‍മ ബാങ്കിലെ ജോലി കഴിഞ്ഞ് ലാലാജി ജംക്‌ഷനു പടിഞ്ഞാറു Continue Reading
ബംഗളൂരു: പാകിസ്ഥാൻ്റെ താളത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന ദേശവിരുദ്ധരെ വെടിവച്ച് കൊല്ലണമെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഹിന്ദുവോ, മുസ്ലീമോ, ക്രിസ്‌ത്യൻ വിഭാഗക്കാരോ ആരായാലും വെടിവെച്ചു കൊല്ലണമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ്റെ താളത്തിന് തുള്ളി ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെടുന്നവർക്ക് ഈ ശിക്ഷയല്ലാതെ മറ്റൊന്നും നൽകാനാവില്ലെന്നും Continue Reading
ഇടുക്കി: ക​മ്ബി​ളി​ക​ണ്ടം തെ​ള്ളി​ത്തോ​ട്ടി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ മൂന്ന് പേ​രെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അ​ര്‍​ത്തി​യി​ല്‍ ജോ​സ്, ഭാ​ര്യ മി​നി ഇ​വ​രു​ടെ മ​ക​ന്‍ എ​ന്നി​വ​രുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരണകാരണം അറിവായിട്ടില്ല. സ്ഥലത്ത് പോലീസ് എത്തി പിരശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിന് Continue Reading
അജയ് വാസുദേവിനൊപ്പമുള്ള മമ്മൂട്ടിയുടെ മൂന്നാംവരവ് ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. തിയറ്ററിൽ ടിക്കറ്റെടുത്ത് എത്തുന്നവരെ മാസായും കോമഡിയായും കുടുംബകഥ പറഞ്ഞും പിടിച്ചിരുത്തുന്നു ഷൈലോക്ക്. രാജമാണിക്യത്തിന് ശേഷം ചിരിപ്പിക്കുന്ന ഹീറോ കഥാപാത്രമായി മമ്മൂട്ടി സ്ക്രീനിൽ നിറഞ്ഞാടുന്നു.  കേരളത്തിലെങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇത് സമൂഹമാധ്യമങ്ങളിലെ Continue Reading
ഓസ്ട്രേലിയയില്‍ കാട്ടൂതീ രക്ഷാപ്രവര്‍ത്തനത്തിനിടെ വാട്ടര്‍ ബോംബര്‍ വിമാനം തകര്‍ന്നു. മൂന്ന്യു എസ്  രക്ഷാപ്രവര്‍ത്തകര്‍  കൊല്ലപ്പെട്ടു. കാനഡയുടെ C-130 ഹെര്‍കുലിസ് എയര്‍ക്രാഫ്റ്റാണ് സിഡ്‍നിക്ക് സമീപം തീയണയ്ക്കുന്നതിനിടെ തകര്‍ന്നുവീണത്. വ്യാഴാഴ്‍ച ഉച്ചയോടെയാണ് സ്‍നോയി മൊനാരോ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട വിമാനവുമായി ബന്ധം നഷ്‍ടമായതെന്ന് ന്യൂ സൗത്ത് വെയില്‍സ് Continue Reading
ജയ്പൂര്‍: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രമേയം പാസാക്കാൻ രാജസ്ഥാൻ നിയമസഭ. കോൺഗ്രസ് നേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റാണ് ഇക്കാര്യം അറിയിച്ചത്. പൗരത്വ വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയ കേരള, പഞ്ചാബ് സര്‍ക്കാരുകളെ മാതൃകയയാക്കിയാണ് രാജസ്ഥാൻ നിയമസഭ കേന്ദ്രവിരുദ്ധ നടപടിയ്ക്ക് ഒരുങ്ങുന്നത്. Continue Reading
പാലക്കാട്: പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി സര്‍ക്കാരുമായി ഏറ്റുമുട്ടലിന്‍റെ വക്കിലെത്തിയ ഗവര്‍ണര്‍ നിലപാട് മയപ്പെടുത്തുന്നുവെന്ന് സൂചന. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും സര്‍ക്കാരുമായി ചര്‍ച്ചയാകാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ ജനാധിപത്യ സംവിധാനത്തിൽ സ്വാഭാവികമാണെന്ന് അറിയിച്ച ഗവര്‍ണര്‍ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രമേയത്തിലും വാര്‍ഡ് Continue Reading