Home 2019 December
തിരുവനന്തപുരം: അവതാരകയും ഗായികയുമായ ജാഗീ ജോൺ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വീട്ടിലെ അടുക്കളയിലാണ്… ജാഗീ ജോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവതാരകയും ഗായികയുമാണ് ജാഗീ ജോൺ തിരുവനന്തപുരത്ത് കുറവൻകോണത്ത് ആണ് ജാഗീ ജോൺ താമസിച്ചിരുന്നത്. അമ്മയും ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.  വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും ഫ്ലാറ്റിലെത്തി Continue Reading
രാഷ്ട്രപതിയില്‍നിന്നും ഒന്നാംറാങ്ക്‌ മെഡൽ നിരസിച്ച്‌ മലയാളി വിദ്യാർഥിനി, ബിരുദദാന ചടങ്ങ്‌ ബഹിഷ്‌ക്കരിക്കുമെന്ന്‌ വിദ്യാർഥികൾ പോണ്ടിച്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലാ വിദ്യാർഥികൾ. ബിരുദദാന ചടങ്ങ്‌ ബഹിഷ്‌ക്കരിക്കാനുമാണ്‌ എസ്‌എഫ്‌ഐ നേതൃത്വത്തിലുള്ള സ്‌റ്റുഡന്റ്‌സ്‌ കൗൺസിൽ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. പ്രതിഷേധത്തോട്‌ അനുഭാവം Continue Reading
കോഴിക്കോട്∙ പരശുറാം എക്സ്പ്രസിനെതിരെ അട്ടിമറിശ്രമം നടന്നതായി സംശയം. സാമൂഹ്യ വിരുദ്ധര്‍ ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചെന്നു ലോക്കോ പൈലറ്റ് പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.   പാളത്തില്‍ 50 മീറ്ററോളം ദൂരത്താണ് കരിങ്കല്‍ കഷണങ്ങള്‍ നിരത്തിവെച്ചത്. ഇവിടെത്തന്നെ കോണ്‍ക്രീറ്റ് സ്ലീപ്പറും പാളവുമായി ബന്ധിപ്പിക്കുന്ന Continue Reading
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു. 42 സീറ്റുകളിലാണ് കോൺഗ്രസ് സഖ്യത്തിന്റെ മുന്നേറ്റം. ഭരണകക്ഷിയായ ബിജെപി 29 സീറ്റിൽ ഒതുങ്ങിയ കാഴ്‌ചയാണ്‌ ജാർഖണ്ഡിൽ കാണുന്നത്. അതേസമയം, ജിഎംഎം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മഹാസഖ്യം 42 സീറ്റുകളിലും ബിജെപി 29 Continue Reading
സ്കൂളിൽ നിന്ന് വരികയായിരുന്ന കുട്ടികളെ കൂട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു പോലീസ് വെടിവെയ്പ്പ് ഉണ്ടാക്കുന്നത്. ഇടതു കണ്ണിന് വെടിയേറ്റ് ജലീൽ വീടിനു മുന്നിൽ തന്നെ വീഴുകയായിരുന്നെന്നാണ് റിപ്പോർട്ട്. മംഗളൂരു: പൗരത്വ നിയമ ഭേദഗതിയ്‍ക്കെതിരായ പ്രതിഷേധങ്ങൾക്കിടെയുണ്ടായ പോലീസ് വെടിവെയ്പ്പിൽ മംഗളൂരുവിൽ രണ്ട് പേരായിരുന്നു മരിച്ചത്. ഇതിൽ ജലീൽ എന്ന 42കാരന് വെടിയേറ്റത് വീടിന് പുറത്ത് Continue Reading
ന്യൂഡൽഹി: പ്രധാനമന്ത്രിയും അമിത്ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് രാഹുല്‍ഗാന്ധി. തൊഴിലില്ലായ്മ കാരണമുള്ള യുവാക്കളുടെ അമര്‍ഷം താങ്ങാന്‍ പ്രധാനമന്ത്രിക്കാകില്ല. മോദി രാജ്യത്തെ വിഭജിക്കുന്നതും വെറുപ്പിന് പിന്നില്‍ ഒളിക്കുന്നതിനും കാരണമിതാണ് . എല്ലാ ഇന്ത്യക്കാരോടും സ്നേഹത്തോടെ പെരുമാറിയാല്‍ ഇവരെ തോല്‍പ്പിക്കാമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.Continue Reading