Home 2019 November (Page 2)
കൊച്ചി : ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി. അടുത്തമാസം ഒന്നു മുതല്‍ നിയമം നടപ്പാക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കന്നാണ് ചീഫ് Continue Reading
കഞ്ഞിവെള്ളം കൊണ്ട് എന്തൊക്കെ ചെയ്യാം? പുത്തൻ തലമുറയിലെ വീടുകളിൽ വെറുതേ പുറത്തേക്ക് ഒഴിച്ചു കളയുന്ന ചോറ് വാർത്തു കിട്ടുന്ന കഞ്ഞി വെള്ളത്തിന് ഒരുപാട് ഉപയോഗങ്ങളുണ്ട്.  മുടിക്ക് കഞ്ഞിവെള്ളം നല്ലതാണെന്ന് അറിയുമോ? മുടി വളരാനും താരൻ പോകാനും ഒക്കെ ബെസ്റ്റാണ് കഞ്ഞിവെള്ളം. എന്നാൽ കഞ്ഞിവെള്ളത്തിൽ മറ്റൊരു ചേരുവ കൂടി ചേർത്താൽ ഈ മിക്സിന് വെറും കഞ്ഞി വെള്ളം ഉപയോഗിക്കുന്നതിന്റെ Continue Reading
ശരീരത്തിലെ അമിത ഫാറ്റ് പുറംതള്ളാന്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സാധിക്കും. അതില്‍ ഏറ്റവും ഗുണകരമാണ് പപ്പായ. ആന്റി ഓക്സിഡന്റുകൾ, വൈറ്റമിനുകൾ എന്നിവ അടങ്ങിയിരിക്കുന്ന പപ്പായ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച പഴമാണ്. പച്ചയ്ക്കും പഴുപ്പിച്ചും തോരനാക്കിയും അല്ലാതെയും പപ്പായ നമുക്ക് കഴിക്കാം. പപ്പായയിൽ ഉയർന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കാലറി കുറവാണ്. Continue Reading
ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക തളർച്ചയുടെ മൂല കാരണം വ്യക്തമാക്കി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമുള്ള ഒരു സാമൂഹിക ഘടന തകർത്തെറിഞ്ഞതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണമെന്ന് മൻമോഹൻ സിങ് വ്യക്തമാക്കി. സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കാത്ത അവിശ്വാസത്തോടെയുള്ള സിദ്ധാന്തങ്ങൾ മോദി സർക്കാർ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് അദ്ദേഹം Continue Reading
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്താൻ കെഎസ്‌യു ആഹ്വാനം ചെയ്തു. ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് നേരെയും  കെ.എം.അഭിജിത്തിന് നേരെയും പോലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.  കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരിക്കേറ്റത്. സംഭവം പരിശോധിക്കാമെന്ന് Continue Reading
ഇന്ന് ലോകത്താകമാനം സ്ത്രീകളുടെ മരണനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന രോഗമാണ് സ്തനാര്‍ബുദം. സ്തനങ്ങളിലെ അസ്വാഭാവികമായ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയാണ് സ്തനാര്‍ബുദം. സാധാരണ മാമോഗ്രാം വഴിയാണ് സ്തനാര്‍ബുദം കണ്ടെത്തുന്നത്. എന്നാല്‍ രോഗം തലപൊക്കുന്നതിന് അഞ്ചു വർഷം മുന്‍പുതന്നെ ഒരു രക്തപരിശോധനയിലൂടെ ബ്രെസ്റ്റ് കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകർ. ക്ലിനിക്കല്‍ സൈനുകള്‍ Continue Reading
ചെമ്പരത്തിയില്ലാത്ത നാട്ടിന്‍പുറക്കാഴ്ച നമുക്ക് അന്യമാണ്. തൊടിയില്‍ ഒരു ചെമ്പരത്തി പോലുമില്ലാത്ത വീടും കുറവായിരിക്കും. പണ്ട് കാലങ്ങളില്‍ തലയില്‍ താളിയായി തേയ്ക്കാനും മറ്റും ചെമ്പരത്തി ഇലയും പൂക്കളും ഉപയോഗിക്കുക ഒരു ശീലമായിരുന്നു. താളിക്ക് മാത്രമല്ല ഒരു പാട് ഔഷധഗുണങ്ങളുള്ള പുഷ്പമാണ് ചെമ്പരത്തി. ചുവന്ന അടുക്കുചെമ്പരത്തിയിലാണ് ആന്തോസയാനിന്‍ എന്ന വര്‍ണ്ണകം കൂടുതലായുള്ളത്. Continue Reading
തൊണ്ണൂറ്റൊമ്പതു ശതമാനം പേര്‍ക്കും മൊബൈല്‍ഫോണുള്ളൊരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. നല്ലൊരു പങ്കിന്‍റെയും പക്കലുള്ളത് സ്മാര്‍ട്ട്‌ഫോണുകളാണു താനും. ഏതാനും ക്ലിക്കുകളാല്‍ ഏതൊരു വിഷയത്തെപ്പറ്റിയും വിവരം സംഭരിക്കാനും ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുന്ന തക്കത്തില്‍ മറ്റൊരു വന്‍കരയിലേക്കു വിഡിയോകോള്‍ നടത്താനുമൊക്കെ സ്മാര്‍ട്ട്ഫോണുകള്‍ നമ്മെ പ്രാപ്തരാക്കുന്നുണ്ട്. ഒപ്പം പക്ഷേ Continue Reading
66 വര്‍ഷത്തെ ഫിലിം ഫെയര്‍ ചരിത്രത്തില്‍ ഇതാദ്യമായി ഒരു നടന്‍റെ മൂന്ന് ഭാഷകകളിലും റിലീസായ ചിത്രങ്ങള്‍ നോമിനേഷന്‍ നേടിയിരിക്കുകയാണ്. മമ്മൂട്ടി നായകനായ മൂന്ന് ഭാഷകളിലെയും ചിത്രങ്ങളാണ് നോമിനേഷന്‍ നേടിയിരിക്കുന്നത്. സംവിധായകന്‍ അജയ് വാസുദേവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. മലയാളത്തില്‍ നിന്നും ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട, തമിഴില്‍ റാമിന്‍റെ പേരന്‍പ്, Continue Reading
കൊച്ചി: ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പോകാനുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറാന്‍ തുടങ്ങുന്ന സമയത്താണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശ്രുശ്രൂഷകള്‍ക്കുശേഷം എറണാകുളത്തെ സ്വകാര്യ Continue Reading