Home 2019 November
വെയില്‍ സിനിമയുടെ ചിത്രീകരണത്തിന് സഹകരിക്കുന്നില്ലെന്ന നിർമ്മാതാവിന്റെ പരാതിയിൽ പ്രതികരണവുമായി ഷൈൻ നിഗം.   സിനിമയുടെ ചിത്രീകരണത്തിനായി ഷൈൻ പങ്കെടുത്ത സമയവിവരങ്ങൾ ഉൾപ്പെടുത്തിയാണ് വിവാദങ്ങൾക്ക് ഷൈൻ ഫെയ്സ്ബൂക് പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുന്നത്  ഫെയ്സ്ബൂക് പോസ്റ്റിന്റെ പൂർണരൂപംContinue Reading
മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രിപദത്തിലേക്ക് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേനാ സഖ്യം- മഹാ വികാസ് അഘാഡിയുടെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായുമായി ഉദ്ധവ് താക്കറേയെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള പ്രമേയം ത്രികക്ഷി എം.എല്‍.എമാര്‍ ഏകകണ്‌ഠേന പാസാക്കി. ഡി​സം​ബ​ര്‍ ഒ​ന്നി​നു മും​ബൈ ശി​വാ​ജി പാ​ര്‍​ക്കി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഉ​ദ്ധ​വ് താ​ക്ക​റെ Continue Reading
ചികിൽസാച്ചെലവുകൾ ആകാശം മുട്ടെ ഉയർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ആരോഗ്യ ഇൻഷുറൻസിനെ കുറിച്ചു ചിന്തിക്കാതെ മുന്നോട്ടു പോകാനാവില്ല. രാജ്യത്തെ ആരോഗ്യ സേവന രംഗത്തെ ചെലവുകൾ വർധിക്കുന്നത് ആഗോള ശരാശരിയെക്കാളും വികസിത രാജ്യങ്ങളിലേതിനെക്കാളും ഉയർന്ന രീതിയിലാണെന്നതും വസ്തുത. അടിയന്തര ആരോഗ്യ സേവനങ്ങൾക്ക് ഇൻഷൂറൻസിനെ ആശ്രയിക്കുകയേ മാർഗമുള്ളൂ. ഇതേ സമയം തന്നെ തങ്ങൾക്ക് ലഭിക്കുന്ന Continue Reading
ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടർന്നു സർക്കാർ ആശുപത്രികളിൽ നിന്നു പിൻവലിച്ച ഡയാലിസിസ് മരുന്ന് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് വീണ്ടും വിതരണം ചെയ്തു. മരുന്നു കുപ്പിക്കുള്ളിൽ വയലറ്റ് നിറത്തിലുള്ള പദാർഥം കണ്ടെത്തുകയും ഗവ. ഡ്രഗ്സ് ലബോറട്ടറി സാംപിൾ പരിശോധിച്ചു ഗുണനില വാരമില്ലെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്ത (സാംപിൾ കോഡ് ഡി1111/18-19 ) പെരിട്ടോനിയൽ ഡയാലിസിസ് Continue Reading
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ ലോക്സഭയിൽ കേരള-തമിഴ്നാട് എം.പിമാർ തമ്മിൽ വാക്പോര്. ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിന്റെ ചോദ്യവുമായി ബന്ധപ്പെട്ടാണ് സഭയിൽ മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യപ്പെട്ടത്. നിലവിലെ അണക്കെട്ടിന്റെ സുരക്ഷിതത്വം വലിയ പ്രശ്നമാണെന്ന ചോദ്യമാണ് ഡീൻ ഉയർത്തിയത്.  എന്നാൽ അണക്കെട്ടിന് ഇപ്പോൾ ബലക്ഷയം ഒന്നുമില്ലെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് Continue Reading
തിരുവനന്തപുരം : ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക- ആരോഗ്യപ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Continue Reading
തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനിയായ ഷെഹല ഷെറിന്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ചികിത്സ ലഭ്യമാക്കുന്നതില്‍ അനാസ്ഥയോ അലംഭാവമോ കാട്ടിയവര്‍ക്കുമേല്‍ യുക്തമായ നടപടി ഉറപ്പാക്കാന്‍ ഇടപെടുമെന്നും അദ്ദേഹം Continue Reading
അമിത വിയര്‍പ്പിനോട് പൊരുതാന്‍ പലരുടേയും പ്രശ്‌നമാണ് അമിതമായ വിയര്‍പ്പും വിയര്‍പ്പ് നാറ്റവും. പ്രത്യേകിച്ച് വേനല്‍കാലമായതിനാല്‍ ഈ പ്രശ്‌നംകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും കൂടും. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വിയര്‍പ്പില്‍ നിന്നും കുറേയൊക്കെ രക്ഷപ്പെടാന്‍ സാധിക്കും. ധാരാളം വെള്ളം കുടിക്കുക ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ Continue Reading
അല്പനേരം ഉറങ്ങാം തുടര്‍ച്ചയായി കുറെ നേരം പഠിക്കുന്ന കുട്ടികള്‍ക്ക് ഇടക്ക് അല്‍പ നേരം ഉറങ്ങാം. ഇത് അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. പ്രായമായവര്‍ക്ക് അവരുടെ മനസ്സിനും ശരീരത്തിനും വിശ്രമം കൊടുക്കാന്‍ അല്പനേരം ഉറങ്ങാം. പാട്ടുകാര്‍ ഇടയില്‍ അല്പനേരം ഉറങ്ങുന്നത് വാതദോഷത്തിന്റെ സമതുലിതാവസ്ഥക്ക് സഹായിക്കും. പെട്ടെന്നു ദേഷ്യം വരുന്നവര്‍ കുറച്ച്‌ നേരം Continue Reading
വാര്‍ധക്യത്തില്‍ മരണം ആസന്നമായാല്‍ ഉടലെടുക്കുന്ന ലക്ഷണങ്ങള്‍ എല്ലാവരിലും ഒരുപോലെ അല്ല. ഭൂരിപക്ഷം ആളുകളിലും ക്ഷീണത്തിന്‍റെ തീവ്രത വര്‍ദ്ധിക്കും. വിശപ്പ്, ദാഹം എന്നിവ കുറഞ്ഞു വരും. ചിലരില്‍ ഭക്ഷണം ഇറക്കാന്‍‍ പ്രയാസം അനുഭവപ്പെടും. പേശികളുടെ ക്ഷീണം മൂലം എപ്പോഴും കിടക്കാന്‍ ഉള്ള താല്‍പര്യം കൂടും. ചുറ്റും ഉള്ളവരും ആയുള്ള ഇടപെടലുകള്‍ കുറയും. ഉറക്ക Continue Reading