Home 2019 October
കൊല്ലം: അഞ്ചല്‍ ആര്‍ച്ചല്‍ ഓലിയരിക് വെ​ള്ള​ച്ചാ​ട്ടം കാണാന്‍ എത്തിയ യുവതി വെ​ള്ള​ക്കെ​ട്ടി​ല്‍ തെന്നി വീണ് മരിച്ചു. സദാനന്ദപുരം രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ രാഖി (29) ആണ് മരിച്ചത്. ശനിയാഴ്ച വൈ​കു​ന്നേ​രം 3.30 ഓടെയാണ് സംഭവം. തലയ്ക്ക് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. രക്ഷിക്കാനിറങ്ങിയ ബന്ധുവായ സുനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ Continue Reading
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ള നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നുമുതൽ രണ്ട് വർഷം വരെ പ്രവൃത്തി പരിചയമുള്ള 22 നും 30 നും മധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം.  തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് വീസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ്, ഡ്യൂട്ടി സമയത്തുള്ള ഭക്ഷണം എന്നിവ സൗജന്യം. 3500 മുതൽ Continue Reading
ബംഗളുരു: ബംഗളുരുവിലെ ഹാവേരിയില്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ വാര്‍ഡന്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതി. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ ഹാവേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടാഴ്ച്ച മുന്‍പായിരുന്നു സംഭവം. വാര്‍ഡന്റെ മര്‍ദ്ദനത്തില്‍ കുട്ടിയ്ക്ക് Continue Reading
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട് Continue Reading
നേമം : ഭർത്താവിനേയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍. വെങ്ങാനൂർ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടിൽ ലിജിമോൾ (25), ഫേസ്ബുക്ക് കാമുകൻ കോട്ടയം കുരോപ്പട കാരുവള്ളിയിൽ അരുൺ (23) എന്നിവരെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. ലിജിമോളെ കാണാതായതോടെ, ഭർത്താവ് കാവുങ്ങൽ പുത്തൻവീട്ടിൽ ഗിരീഷ്‌കുമാർ കഴിഞ്ഞ 21ന് നേമം പോലീസിൽ പരാതിപ്പെട്ടു. ആറുവയസുള്ള മകനെയും Continue Reading
ഹൈദരാബാദ്: പ്രണയബന്ധം എതിർത്തതിന് മകൾ അമ്മയെ കൊലപ്പെടുത്തി. മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം വീട്ടിൽ കഴിയുകയും ചെയ്തു. ഹൈദരാബാദിലെ ഹയാത്നഗറിലാണ് സംഭവം. ഒക്ടോബര്‍ 25നാണ് കൊല്ലപ്പെട്ട രജിതയെ മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഫോറന്‍സിക് പരിശോധനയിലാണ് രജിതയുടേതാണെന്ന് മനസ്സിലായത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ കീര്‍‌ത്തി Continue Reading
കോട്ടയം: കോട്ടയം കിടങ്ങൂരില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഒന്നാംപ്രതി ബെന്നി അറസ്റ്റില്‍. ഇതോടെ കേസിലെ അഞ്ചുപ്രതികളും അറസ്റ്റിലായി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് ബെന്നിയെ പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ കിടങ്ങൂര്‍ സ്വദേശികളായ ദേവസ്യ, റെജി, ജോബി, നാഗപ്പന്‍ എന്നിവര പൊലീസ് നേരത്തെ പിടികൂടിയിരുന്നു. രണ്ട് Continue Reading
മഞ്ചേരി:മഞ്ചേരിയിൽ ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിൻ ഷെരീഫിന് നേരെ കൈയേറ്റ ശ്രമം. ഒരു ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. നൂറിൻ വൈകിയെത്തിയെന്നാരോപിച്ച് ജനം ബഹളം വച്ചു.   ഇതിനിടെ ആരുടേയോ കൈ തട്ടി നൂറിന് മൂക്കിന് പരുക്കേറ്റു. വേദന കടിച്ചമർത്തിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയ ജനങ്ങളോട് നൂറിൻ സംസാരിച്ചത്. ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് Continue Reading
തിരുവനന്തപുരം: ജയില്‍ വിഭവങ്ങള്‍ ഓൺലൈനായി ലഭിക്കാൻ ഇനി ഊബര്‍ ഈറ്റ്‌സിനെ മാത്രം ആശ്രയിക്കേണ്ടതില്ല. സ്വിഗ്ഗി, സൊമാറ്റോ എന്നീ ഓണ്‍ലൈന്‍ ഫുഡ് ഏജന്‍സികള്‍ വഴിയും ഇനി ജയില്‍ വിഭവങ്ങള്‍ ലഭ്യമാകും. കഫറ്റേരിയയില്‍ നിന്നും 66 രൂപ മുതല്‍ 193 രൂപ വരെയുള്ള 18 കോംബോ പായ്ക്കറ്റുകളാണ് വില്‍പന നടത്തുന്നത്. ഇതിനായി 27 തടവുകാരെ വിനിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഊബര്‍ ഈറ്റ്‌സ് Continue Reading
കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് വ്യാജസന്ദേശങ്ങള്‍: പ്രചരിക്കുന്നത് 2017-ലെ വീഡിയോ. കോഴിക്കോട്: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തിയതായി പ്രചരിക്കുന്ന വീഡിയോകള്‍ മറ്റൊരു അപകടത്തിന്റേത്. രണ്ടുവര്‍ഷം മുമ്പ് ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോകളാണ് Continue Reading