Home 2019 September
അ​രി​യ​ല്ലൂ​ര്‍: ത​മി​ഴ്നാ​ട്ടി​ല്‍ മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു. ഒ​മ്ബ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ എ​സ്.​അ​നൈ​മു​ത്തു(14), പി.​ജ​ഗ​ന്‍(14), എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി എം.​അ​ന്‍​ബ​ര​സ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​രി​യ​ല്ലൂ​ര്‍ ജി​ല്ല​യി​ലെ സെ​ന്‍​ദു​രൈ​യി​ലാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു കു​ള​ത്തി​ല്‍ Continue Reading
ബോളിവുഡ് താരം സല്‍മാന്‍ ഖാന് വധഭീഷണി. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ഭീഷണി. ഗാരി ഷൂട്ടര്‍ എന്നയാളാണ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വധഭീഷണി പോസ്റ്റ് ചെയ്തത്. ‘സല്‍മാന്‍, ഇന്ത്യന്‍ നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ ബിഷ്‌ണോയ് സമൂഹവും സോപുവും (SOPU) നിങ്ങള്‍ക്ക് വധശിക്ഷ വിധിക്കും. സോപു Continue Reading
കൊ​ച്ചി: മാ​രു​തി സു​സു​ക്കി കാ​റു​ക​ളു​ടെ വി​ല കു​റ​ച്ചു. ആ​ള്‍​ട്ടോ 800, ആ​ള്‍​ട്ടോ കെ10, ​സ്വി​ഫ്റ്റ് ഡീ​സ​ല്‍, സെ​ലീ​റി​യോ, ബ​ലേ​നോ ഡീ​സ​ല്‍, ഇ​ഗ്നി​സ്, ഡി​സ​യ​ര്‍ ഡീ​സ​ല്‍, ടൂ ​എ​സ് ഡീ​സ​ല്‍, വി​റ്റാ​ര ബ്രേ​സ, എ​സ് ക്രോ​സ് തു​ട​ങ്ങി​യ മോ​ഡ​ലു​ക​ള്‍​ക്കാ​ണു വി​ല​ക്കു​റ​വ്. പു​തി​യ വി​ല പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. വാ​ഹ​ന​വി​പ​ണി​യി​ലെ മാ​ന്ദ്യം മ​റി​ക​ട​ക്കാ​നാണ് ഈ Continue Reading
വിവാഹം കഴിഞ്ഞു കുട്ടികളായാൽ സ്വന്തം ശരീരമോ, വസ്ത്രധാരണമോ ഒന്നും ശ്രദ്ധിക്കാൻ മിക്ക സ്ത്രീകളും മെനക്കെടാറില്ല. അങ്ങനെയുള്ള ഓട്ടപ്പാച്ചിലിന്റെ അവസാനം പൊണ്ണത്തടിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ആയിരിക്കും കാത്തിരിക്കുന്നത്. അങ്ങനെ ഒരു അവസ്ഥയിൽ നിന്ന് ശരീരവും ആരോഗ്യവും ഉറക്കവും തിരിച്ചു പിടിച്ച അനുഭവമാണ് നിമ്മി എബ്രഹാം എന്ന മാധ്യമപ്രവർത്തകയ്ക്ക് പങ്കുവയ്ക്കാനുള്ളത്. ആറുമാസം കൊണ്ട് Continue Reading
ന്യൂഡൽഹി: എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന വാദവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. നാനാത്വത്തില്‍ ഏകത്വമാണ് ഹിന്ദു പ്രത്യയശാസ്ത്രമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയില്‍ വിദേശ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആര്‍എസ്എസിന്‍റെ ഹിന്ദുത്വ കാഴ്ചപ്പാടിനെക്കുറിച്ച് മോഹന്‍ ഭഗവത് സംസാരിച്ചത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയും പരിപാടിയില്‍ Continue Reading
പാലോട്: പെരിങ്ങമല ഇക്ബാൽ കോളേജ് എൻഎസ്എസ് യൂണിറ്റ് സമൂഹത്തിൽ പഠനവൈകല്യം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠ്യ അനുബന്ധ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി നൂതന പദ്ധതിയായ അക്ഷരദീപം പാലോട് ഞാറനീലി സ്ഥിതിചെയ്യുന്ന ഡോക്ടർ അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിൽ ഡി കെ മുരളി എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു, തുടർന്ന് ലോഗോ പ്രകാശനം നടത്തുകയും ചെയ്തു അക്ഷരദീപം പദ്ധതിപ്രകാരം ഇനിമുതൽ Continue Reading
മുംബൈ: ഫെയ്സ്ബുക്കിൽ ലഭിച്ച പെൺസുഹൃത്ത് വഴി മുംബൈയിലെ ബിസിനസുകാരന് നാല് ലക്ഷം രൂപ നഷ്ടമായി.  അമേരിക്കൻ പൗര എന്ന പരിചയപ്പെടുത്തിയ സ്ത്രീയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടും ഡൽഹി കസ്റ്റംസ് ഓഫീസർ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഭക്ഷ്യോൽപ്പന്ന വിതരണക്കാരനായ 40കാരനാണ് തട്ടിപ്പിന് ഇരയായത്. ലൗലി കരൻ(Lovely Karen) എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് Continue Reading
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കംപ്യൂട്ടറിന്റെ സിപിയുവിൽ ഒളിച്ചുകടത്തിയ ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റംസ് അറ്റസ്റ്റ് ചെയ്തു. രണ്ട് സിപിയുകളിലായി 748 ഗ്രാം സ്വർണ്ണമാണ് ഒളിച്ചുകടത്താൻ ശ്രമിച്ചത്. ഏതാണ് 29.3 ലക്ഷം രൂപ വില Continue Reading
ചെന്നൈ: മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് രാജിവച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് രാജി അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്തുവിട്ടത്. 2020 ഒക്ടോബർ 3 വരെ സർവീസുണ്ടായിരിക്കെയാണ് രാജ്യത്തെ മുതിർന്ന വനിതാ ന്യായാധിപയായ വിജയ താഹിൽ രമാനി രാജിവച്ചൊഴിയുന്നത് സെപ്റ്റംബർ 6-നാണ് Continue Reading
അച്ഛനെ ആൺമക്കൾ കൊലപ്പെടുത്തി… അലഹബാദ്: കുടുംബ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അച്ഛനെ ആൺമക്കൾ കൊലപ്പെടുത്തി. ധൂമഗഞ്ചിലെ ദേവ്ഘട്ടിലാണ് സംഭവം.  48കാരനായ കാബ്രി ചൗഹാനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് കാബ്രി ചൗഹാന്റെ മൃതദേഹം റോഡരികിൽ കണ്ടെത്തിയത്. ഇദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനും വലിയ തോതിൽ അടിമപ്പെട്ടിരുന്നു. മദ്യവും മയക്കുമരുന്നും Continue Reading