Home 2019 August
Ganesh Chaturthi 2019: To give a contemporary look to the famous pandal, Chandrayaan-2 launch was chosen as the theme this year’s Mumbai’s Lalbaugcha Raja. MUMBAI:  With just two days to go for Ganesh Chaturthi, Mumbai’s popular Lalbaugcha Raja’s first look was revealed on Friday night. Devotees cheered as the curtains to the much-awaited Continue Reading
കോഴിക്കോട്: കോഴിക്കോട് ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.യുവാവ് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെ ഇന്നലെ വൈകിട്ടാണ് അപാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് യുവാവ് ഒരു യുവതിയോടൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്തത്. ഇന്നലെ Continue Reading
ദുൽഖർ സൽമാൻ  നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ ഒരിടവേളയ്ക്ക് ശേഷം നടി ശോഭനയും നടന്‍ സുരേഷ് ഗോപിയും ഒന്നിക്കുകയാണ്.  കല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനും അനൂപ് സത്യനുമാണ് ഇവര്‍ക്കൊപ്പം ഒരുമിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ നിര്‍മ്മാണത്തിലിറങ്ങുന്ന സിനിമ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് സംവിധാനം Continue Reading
ന്യൂഡല്‍ഹി: പാകിസ്താനിലെ ലഹോറില്‍ ഏതാനും ദിവസംമുമ്ബ് കാണാതായ സിഖ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ മതംമാറ്റി മുസ്ലിം പുരുഷനെക്കൊണ്ട് വിവാഹം കഴിപ്പിച്ചതായി പരാതി. തംബു സാഹിബ് ഗുരുദ്വാരയിലെ പുരോഹിതന്‍ ഭഗ്വാന്‍ സിങ്ങിന്റെ മകള്‍ ജഗ്ജിത് കൗറിനെ (19) തോക്കുചൂണ്ടി മതംമാറ്റിയെന്നാണ് ആരോപണം. നന്‍കാനാ സാഹിബ് സ്വദേശിയായ പെണ്‍കുട്ടി മുസ്ലിം യുവാവിനെ വിവാഹംകഴിക്കുന്ന വീഡിയോ വ്യാഴാഴ്ച Continue Reading
കൊല്ലം,കുളത്തുപ്പുഴ കുളത്തുപ്പുഴയിലെ ഒരു സംഘം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ആലപ്പുഴ കൈനകരിയിലേക്ക് 50 കുടുംബങ്ങൾക്കുള്ള ശുചീകരണ വസ്തുക്കളും ഭക്ഷണ ധാന്യങ്ങളും വസ്ത്രങ്ങളും പഠനോപകരണങ്ങളും എത്തിച്ചു. ഓഗസ്റ്റ് 17 മുതൽ ഇരുപത്തി മൂന്നാം തീയതി വരെയാണ് കുളത്തൂപ്പുഴ ജംഗ്ഷനിൽ ഒരു കടമുറിയിൽ ശേഖരണം നടത്തിയത്. കട ഉടമസ്ഥനായ മോനായി അദ്ദേഹം സന്തോഷപൂർവ്വം 17തീയതി താക്കോൽ കൈമാറുകയും, 23 ന് Continue Reading
കോ​​​ട്ട​​​യം: സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി അ​​​വ​​​ഹേ​​​ള​​​ന​​​പ​​​ര​​​മാ​​​യ പോ​​​സ്റ്റു​​​ക​​​ളും അ​​​പ​​​വാ​​​ദ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ന്യാ​​​സ്ത്രീ​​​ക​​​ളും വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളും പ​​​രാ​​​തി ന​​​ൽ​​​കി. ഫേ​​​സ്ബു​​​ക്ക്, വാ​​​ട്ട്സ് ആ​​​പ് Continue Reading
കാസർകോട്: ദിവസങ്ങളായി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട കൊങ്കൺ റെയില്‍വേ പാത ഇന്നും തുറക്കാൻ സാധ്യതയില്ല. മണ്ണിടിഞ്ഞതിനെ തുടർന്ന് അടച്ച പാതയിൽ ഇന്ന് രാവിലെ ആറു മണിയോടെ ട്രെയിൻ ​ഗതാ​ഗതം പുനസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. എന്നാൽ, മംഗലാപുരം കുലശേഖര റെയിൽപാതയിൽ ട്രയൽ റൺ നടത്തിയ ശേഷമേ പാത തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവെന്നും റെയിൽവേ വ്യക്തമാക്കി.  രാവിലെ 11 Continue Reading
ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് മാറ്റി വച്ച 67-ാമത് നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന് നടക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ  ജലോത്സവത്തിന് മുഖ്യാതിഥിയായി എത്തും. നെഹ്റു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി ഇന്ന് തുടക്കമാകും.  ജലോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. 23 ചുണ്ടൻവള്ളങ്ങളാണ് Continue Reading
റിക്കാർഡുകൾ ഭേദിച്ചു സ്വർണവില മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് പവന് 160 രൂപയാണ് വർധിച്ചത്.ഇതോടെ പവന് 28,880 രൂപയിലെത്തി. ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും പവന് 160 രൂപ കൂടിയിരുന്നു.  ആഗോളവിപണിയില വില വർധനയാണ് ആഭ്യന്തര വിപണിയിലും ദൃശ്യമാകുന്നത്. ഗ്രാമിന് 20 രൂപ വർധിച്ചു 3610 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ Continue Reading