Home 2019 June
ലയൺ കിങ് വില്ലൻ സ്കാറിന് തമിഴ് പതിപ്പിൽ ശബ്ദം നൽകുന്നത്  അരവിന്ദ് സ്വാമി. സിംബയ്ക്കു ശബ്ദം നൽകുന്നത് നടന്‍ സിദ്ധാർഥ് ആണ്. 20 വർഷം മുമ്പ് ലയൺകിങിന്റെ അനിമേഷൻ തമിഴ് പതിപ്പിൽ സിംബയ്ക്കു ശബ്ദം നൽകിയത് അരവിന്ദ് സ്വാമിയായിരുന്നു. അതേസമയം ഹിന്ദിയിൽ മുഫാസയ്ക്കു ശബ്ദം നൽകുന്നത് ഷാരൂഖ് ഖാൻ ആണ്. സിംബയ്ക്ക് ഷാരൂഖിന്റെ മകന്‍ ആര്യൻ ഖാനും.1994 ല്‍ പുറത്തിറങ്ങിയ വാള്‍ട്ട് ഡിസ്നിയുടെ Continue Reading
പുന്നമടയുടെ ഓളപ്പരപ്പിലേക്ക് മാസ്റ്റർ ബ്ലാസ്റ്റർ എത്തുന്നു ആലപ്പുഴ : അറുപത്തിയേഴാമത് നെഹ്റു ട്രോഫി ജലമേളയ്ക്കുള്ള ഒരുക്കങ്ങൾ സജീവമായി. ഓഗസ്റ്റ് 10 ന് പുന്നമടക്കായലിൽ നെഹ്റു ട്രോഫി ജലമേളയ്ക്കൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗിനും തുടക്കമാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ  മുഖ്യാതിഥിയാകും.പ്രളയം വന്നതിനാൽ കഴിഞ്ഞ കൊല്ലം പകിട്ട് കുറഞ്ഞുപോയ നെഹ്റു ട്രോഫി ജലമേള കൂടുതൽ Continue Reading
എങ്കിൽ ചില മുൻകരുതൽ എടുക്കാം ഇന്ന് പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കാറുള്ള ഒരു ആരോഗ്യ പ്രശ്നമാണ് കഴുത്തുവേദന (സെർവിക്കൽ സ്പോണ്ടിലോസിസ്) ജീവിത ശൈലിയിലുള്ള മാറ്റങ്ങളാണ് കഴുത്തു വേദന വരാനുള്ള പ്രധാന കാരണം. അമിതമായ കംപ്യൂട്ടർ, മൊബൈൽ ഫോണ്‍ ഉപയോഗം, വെർട്ടിബ്രൽ ബോണിന്റെ ക്ഷയം, അതുവഴി സുഷുമ്നാ നാഡികൾക്ക് ഏൽക്കുന്ന സമ്മർദം, പൊക്കമേറിയ തലയണയുടെ സ്ഥിരമായ ഉപയോഗം, എന്നിവ ഈ രോഗം Continue Reading
പ്രോസസ്ഡ് ഭക്ഷണങ്ങൾ അനാരോഗ്യകരമാണെന്ന് മിക്കവർക്കും അറിയാം  തിരക്കിൽനിന്ന് തിരക്കിലേക്കോടുമ്പോൾ ആരോഗ്യം ശ്രദ്ധിക്കാൻ എവിടെ സമയം? കിട്ടുന്നത് വാങ്ങി വിശപ്പകറ്റും. എന്നാൽ ഈ ശീലം ഇനി വേണ്ട, പറയുന്നത് ഹാർവർഡ് സർവകലാശാല ഗവേഷകരാണ്.പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തെ ബാധിക്കും. ഇവ ബീജത്തെ നശിപ്പിക്കുമെന്ന് പഠനം പറയുന്നു. 18 നും 20 നും ഇടയിൽ പ്രായമുള്ള Continue Reading
മഴ വന്നാൽ പനിയോ ജലദോഷമോ പിടികൂടുമോ എന്നതാണ് പലരുടെയും പേടി. ചിലർക്ക് ഇടവിട്ട് ജലദോഷം ഉണ്ടാകാറുണ്ട്. ചെറിയൊരു ജലദോഷത്തിന് ഡോക്ടറോട് ചോദിക്കാതെ മെഡിക്കൽ സ്റ്റോറിൽ നിന്ന് ​കിട്ടുന്ന ​മരുന്ന് വാങ്ങി കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് അത്ര നല്ല ശീലമല്ലെന്ന് ഓർക്കുക. ജലദോഷം മാറാൻ വീട്ടിൽ തന്നെ ചില പ്രതിവിധികളുണ്ട്.  ഒന്ന്  ജലദോഷം വരാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ ഉപ്പിട്ട Continue Reading
ശാസ്ത്രലോകം കൗതുകത്തോടെ നോക്കുന്ന ശനിയുടെ ചന്ദ്രൻ ടൈറ്റനിലേക്കുള്ള ‘ഡ്രാഗൺ ഫ്ലൈ ’ദൗത്യം നാസ പ്രഖ്യാപിച്ചു. ദൗത്യം 2026ലാകും ഭൂമിയിൽ നിന്നു യാത്ര തിരിക്കുക. 2034ൽ ടൈറ്റന്റെ ഉപരിതലത്തിലെത്തും.തുടർന്ന് പറന്നു നടന്നുള്ള പര്യവേക്ഷണം. ലക്ഷ്യം:ഭൂമിയിലും ടൈറ്റനിലും സമാനമായുള്ള ജൈവ രാസസംയുക്തങ്ങൾ കണ്ടെത്തുകയും അതുവഴി ജീവസാധ്യത വിലയിരുത്തുകയും ലക്ഷ്യം. ഡ്രാഗൺഫ്ലൈ: 8 റോട്ടർവീലുകളുള്ള Continue Reading
ഭാര്യയെ കാണാതായെന്ന് പരാതിയുമായി ഭർത്താവ് അൽവർ: ഭാര്യയെ കാണാതായെന്ന് ഭർത്താവ് പരാതി നൽകി ആഴ്ചകൾക്ക് ശേഷം യുവതിയെ സ്വവർഗ പങ്കാളിക്കൊപ്പം കണ്ടെത്തി. ജൂൺ ഒന്നിന് രാജസ്ഥാനിലെ അൽവറിൽ നിന്ന് കാണാതായ ജ്യോതി എന്ന യുവതിയെയാണ് ദേശീയ കായികതാരം കൂടിയായ പങ്കാളിക്കൊപ്പം ഹരിയാനയിലെ ഷാജഹാൻപുറിൽ കണ്ടെത്തിയത്.  ഭാര്യയെ കാണാതായ അന്ന് തന്നെ ഭർത്താവ് ഗോപാൽ പൊലീസിൽ പരാതി നൽകിയിരുന്നു. Continue Reading
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേ​ശം തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത മൂ​ന്ന് ദി​വ​സം അ​റ​ബി​ക്ക​ട​ലി​ലും ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ജൂ​ണ്‍ 27 മു​ത​ല്‍ 30 വ​രെ തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ Continue Reading