തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ റൂട്ട് അറിയിക്കാന്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് വ്യക്തവും വായിക്കാന്‍ സാധിക്കുന്നതുമായിരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. എല്ലാ ബസുകളിലും വ്യക്തമായ ബോര്‍ഡാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് കോര്‍പറേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ പരിശോധിച്ച്‌ ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.  Continue Reading
ന്യൂഡൽഹി: സർക്കാരിനെ ചോദ്യം ചെയ്യാനുള്ള ശക്തി പ്രതിപക്ഷത്തിനുണ്ടെന്ന പ്രസ്താവനയുമായി കോൺഗ്രസ് എം.പി. ശശി തരൂർ. എണ്ണത്തിൽ കുറവെങ്കിലും സർക്കാരിനെ ചോദ്യം ചെയ്യാനുള്ള ശക്തി പ്രതിപക്ഷത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു . ഇത്തവണ പ്രതിപക്ഷ നിരയില്‍ കൂടുതല്‍ ഐക്യമുണ്ടാകും. പാർലമെന്റിലെ പ്രകടനം ദുർബലമാവില്ലെന്നും ശശി തരൂർ പറഞ്ഞു.Continue Reading
ന്യൂഡൽഹി : രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തിലെ തുറന്ന വേദിയില്‍ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. എണ്ണായിരം പേർ അണിനിരന്ന ചടങ്ങാണ് തലസ്ഥാനത്ത് നടന്നത്. ആദ്യമായി ഒരു കോൺഗ്രസിതര പ്രധാനമന്ത്രി രണ്ടാംതവണ ഭരണത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുണ്ട്.  ബംഗ്ലാദേശ് പ്രസിഡന്റ് Continue Reading
വിപിന്‍ അച്ഛന്‍റെ പാട്ട് വേറെ ലെവലെന്ന് സോഷ്യല്‍ മീഡിയ കണ്ണാന കണ്ണേ കണ്ണാന കണ്ണേ…… ഈ ഗാനമാണ് ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മറ്റാരുമല്ല, ഈ ഗാനം ആലപിച്ചിരിക്കുന്നത് ഒരു പുരോഹിതനാണ്. മണപ്പുറം ചെറുപുഷ്പ ആശ്രമ ഇടവക ദേവാലയത്തിലെ റവ. ഫാ.വിപിൻ കുരിശുതറയാണ് ഈ മനോഹര ഗാനം ആലപിച്ച് കൈയ്യടി നേടിയത്. അജിത്ത് നായകനായെത്തിയ വിശ്വാസം എന്ന തമിഴ് സിനിമയിലെ Continue Reading
ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ സഹസംവിധായികയാവുന്നു. അടുത്തിടെ പുറത്തുവന്ന ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അനുപമ പരമേശ്വരൻ ഏറെ നാളുകൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ദുൽഖറിനൊപ്പം‘ജോമോന്റെ സുവിശേഷം’ Continue Reading
മുംബൈ: മുംബൈയിലെ നായര്‍ ആശുപത്രിയില്‍ ജാതി അധിക്ഷേപത്തെത്തുടര്‍ന്ന് മെഡിക്കല്‍ ബിരുദാനന്തരവിദ്യാര്‍ഥിനി ഡോ. പായല്‍ തഡ്വി ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ സീനിയര്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു. ഡോ. ഭക്തി മെഹര്‍, ഡോ. അങ്കിത ഖണ്ഡല്‍വാള്‍, ഡോ. ഹേമ അഹൂജ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഗ്രിപാഡ പോലീസാണ് ഇവരെ അറസ്റ്റുചെയ്തത്. മുസ്ലീം ആദിവാസി വിഭാഗത്തില്‍പെട്ട പായല്‍ Continue Reading
ശരീരത്തെ പരിഹസിക്കുന്നവര്‍ക്ക് മുന്നിൽ നിറ കണ്ണുകളോടെ നടി വിദ്യാ ബാലൻ ശരീരഭാരത്തിന്റെ പേരിൽ കളിയാക്കുന്നവർക്കു മറുപടിയുമായി വിദ്യാ ബാലൻ. പലപ്പോഴും ശരീരഭാരം വർധിക്കുന്നതിന്റെ പേരിൽ നിരവധിപേർക്ക് പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട്. ദിനംപ്രതി ഇത്തരത്തില്‍ പരിഹാസമേൽക്കേണ്ടി വരുന്നവർക്ക് പ്രചോദനമാകാൻ പുതിയ വിഡിയോയുമായി എത്തുകയാണ് വിദ്യാ ബാലൻ.  പ്രസവശേഷം തടിവെക്കുന്നവരെ Continue Reading
ഉയർന്ന രക്തസമ്മർദം തടയാൻ കടൽപായലിൽ നിന്നു പ്രകൃതിദത്ത ഉൽപന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആർഐ). ഇന്ത്യൻ കടലുകളിൽ കണ്ടുവരുന്ന കടൽപായലുകളിലെ ബയോആക്ടീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് കടൽ മീൻ ആന്റി ഹൈപ്പർ ടെൻസീവ് എക്സ്ട്രാക്റ്റ് ഉൽപന്നം സിഎംഎഫ്ആർഐ വികസിപ്പിച്ചത്. 440 മില്ലിഗ്രാം അളവിലുള്ള ക്യാപ്സ്യൂളുകൾ പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണ് Continue Reading
വാര്‍ത്താ വ്യാപനത്തിനും ആശയ വിനിമയത്തിനും ഏറെ സഹായകമാണ് സാമൂഹിക മാധ്യമങ്ങള്‍. ഉപയോഗിക്കുന്നതിലെ എളുപ്പവും വേഗതയും ലഭ്യതയും ഉപയോക്താക്കളുടെ ആധിക്യവുമുള്ള ഇത്തരം മാധ്യമങ്ങള്‍, പുതിയ കാലത്ത് കൂടുതല്‍ സൗകര്യപ്രദമാണെന്നതില്‍ സംശയമില്ല. അതോടൊപ്പംതന്നെ ഭയം, ഉത്കണ്ഠ, മാനസിക പിരിമുറുക്കം, വിഷാദം തുടങ്ങിയ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാനും സാമൂഹിക മാധ്യമങ്ങള്‍ കാരണമാകുന്നു എന്നതു Continue Reading
മനുഷ്യചർമത്തിലെ സ്നേഹഗ്രന്ഥികളുടെ (sebaceous glands) പ്രവർത്തനത്തിൽ വരുന്ന ചെറിയ താളപ്പിഴകൾ മൂലം ചർമപ്രതലത്തിലെ കൊഴുപ്പിൽ വരുന്ന മാറ്റങ്ങളാണ്‌ താരന്റെ പ്രധാനകാരണം. അതിനാലാണ്‌ സ്നേഹഗ്രന്ഥികളുടെ പ്രവർത്തനം ആരംഭിക്കുന്ന കൗമാരത്തിൽ താരനും തല പൊക്കുന്നത്. അങ്ങനെയെങ്കിൽ കൗമാരത്തിനു മുൻപ് കുട്ടികളിൽ താരൻ വരുമോ? വരാം. പക്ഷേ പരമാവധി ഒരു വയസ്സുവരെ മാത്രം. അതിൽ പ്രധാനമാണ്. ഇതിനു Continue Reading